Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

വിസ റദ്ദാക്കല്‍: ദ്യോക്കോയുടെ ഹര്‍ജിയില്‍ നാളെ വാദം

വാക്‌സിനേഷനെ എതിര്‍ക്കുന്ന ദ്യോക്കോവിച്ച് ഓസ്‌ട്രേലിയയില്‍ തുടരുന്നത് ആഭ്യന്തര പ്രശനങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ഉടന്‍ തന്നെ അദ്ദേഹത്തെ നാടുകടത്തണം. ദ്യോക്കോയുടെ സാന്നിദ്ധം വാക്‌സിനേഷനെതിരായ വികാരം ഉണ്ടാക്കുമെന്ന്് ഓസ്‌ട്രേലിയന്‍ ഇമ്മിഗ്രേഷന്‍ മന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2022, 10:13 pm IST
inBadminton

മെല്‍ബണ്‍: ഓസ്‌ട്രേലിയ രണ്ടാം തവണയും വിസ റദ്ദാക്കിയതിനെതിരെ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച് കോടതിയെ സമീപിച്ചു. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ കോടതിയിലെ മൂന്ന് ജഡ്്ജിമാര്‍ നാളെ ദ്യോക്കോയുടെ ഹര്‍ജിയില്‍  വാദം കേള്‍ക്കും. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്ന തിങ്കളാഴ്ചയ്‌ക്ക് മുമ്പ്് അനുകൂലമായ വിധി ലഭിച്ചാലേ ദ്യോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനാകൂ. നിലവില്‍ പുരുഷ ചാമ്പ്യനാണ് ഈ സെര്‍ബിയന്‍ താരം.

രണ്ടാം തവണയും വിസ റദ്ദാക്കിയതിനെ തുടര്‍ന്ന് ദ്യോക്കോവിച്ചിനെ വീണ്ടും കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണ്. കൊവിഡ് വാക്‌സിന്‍ എടുക്കാതെ എത്തിയ ദ്യോക്കോ പൊതു സമൂഹത്തിന് ഭീഷണിയാകുമെന്ന് അവകാശപ്പെട്ടാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ദ്യോക്കോയെ വീണ്ടും തടവിലാക്കിയത്.  

ദ്യോക്കോയെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ഒരുക്കത്തിലാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. അതേസമയം, കോടതിയിലൂടെ വിജയം നേടി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാമെന്ന പ്രതീക്ഷയിലാണ് ദ്യേക്കോവിച്ച്. വാക്‌സിന്‍ എടുക്കാതെ എത്തിയ ദ്യേക്കോവിച്ചിനെ നേരത്തെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടയുകയും വിസ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച് ദ്യോക്കോ അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. പിന്നീട് ഓസ്‌ട്രേലിയന്‍ ഇമ്മിഗ്രേഷന്‍ വകുപ്പ് മന്ത്രി അലക്‌സ് ഹോക്ക് സവിശേഷ അധികാരം ഉപയോഗിച്ച് ദ്യോക്കോയുടെ വിസ വീണ്ടും റദ്ദാക്കി.  

വാക്‌സിനേഷനെ എതിര്‍ക്കുന്ന ദ്യോക്കോവിച്ച് ഓസ്‌ട്രേലിയയില്‍ തുടരുന്നത് ആഭ്യന്തര പ്രശനങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ഉടന്‍ തന്നെ അദ്ദേഹത്തെ നാടുകടത്തണം. ദ്യോക്കോയുടെ സാന്നിദ്ധം വാക്‌സിനേഷനെതിരായ വികാരം ഉണ്ടാക്കുമെന്ന്് ഓസ്‌ട്രേലിയന്‍ ഇമ്മിഗ്രേഷന്‍ മന്ത്രി പറഞ്ഞു.  

Tags: courtഓസ്ട്രേലിയvisacovidനൊവാക് ജോക്കോവിച്ച്Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)
India

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

പുതിയ വാര്‍ത്തകള്‍

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.