Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയ്‌ക്ക് 5 ട്രില്ല്യണ്‍ സമ്പദ്ഘടന: സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകളറിയാന്‍ പ്രധാനമന്ത്രി; ജനവരി 15ന് 150 സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി സംവാദം

രാജ്യത്തെ സാങ്കേതിക നവീനതകള്‍ കൊണ്ടുവന്ന് രാജ്യത്തെ സമ്പദ്ഘടന മെച്ചപ്പെടുത്താന്‍ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ നേരിട്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 07:07 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ സാങ്കേതിക നവീനതകള്‍ കൊണ്ടുവന്ന് രാജ്യത്തെ സമ്പദ്ഘടന മെച്ചപ്പെടുത്താന്‍ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ നേരിട്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇതിന്റെ ഭാഗമായി ജനവരി 15ന് സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി നേരിട്ട് പ്രധാനമന്ത്രി സംവദിക്കും. ഇന്ത്യയ്‌ക്ക് 5 ട്രില്ല്യണ്‍ സമ്പദ്ഘടന  എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കാന്‍ കഴിയുന്ന സംഭാവനകള്‍ കൂടി കണ്ടെത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.

കൃഷി, ആരോഗ്യം, എന്‍റര്‍പ്രൈസ് സിസ്റ്റംസ്, സ്‌പേസ്, വ്യവസായം 4, സുരക്ഷ, ഫിന്‍ടെക്, പരിസ്ഥിതി എന്നിവയാണ് സ്റ്റാര്‍ട്ടപ്പുകളുടെ ചില മേഖലകള്‍. വിവിധ തീമുകളെ അടിസ്ഥാനമാക്കി 150 സ്റ്റാര്‍ട്ടപ്പുകളെ ആറ് ഗ്രൂപ്പുകളായി തിരിച്ചാണ് അദ്ദേഹം കാണുക. ഗ്രോവിംഗ് ഫ്രം റൂട്ട്‌സ് (വേരുകളില്‍ നിന്നും വളരുക), നഡ്ജിംഗ് ദി ഡിഎന്‍എ (ഡിഎന്‍എയില്‍ നിന്നും സൂചന കൊടുക്കുക), ഫ്രം ലോക്കല്‍ ടു ഗ്ലോബല്‍ (പ്രാദേശികതയില്‍ നിന്നും ആഗോളതലത്തിലേക്ക്), ടെക്‌നോളജി ടു ഫ്യൂച്ചര്‍ (ഭാവിയിലേക്കുള്ള സാങ്കേതികവിദ്യ), ബില്‍ഡിംഗ് ചാമ്പ്യന്‍സ് ഇന്‍ മാനുഫാക്ചറിംഗ് (നിര്‍മ്മാണരംഗത്ത് ചാമ്പ്യന്‍മാരെ സൃഷ്ടിക്കല്‍), സസ്റ്റെയ്‌നബിള്‍ ഡവലപ്‌മെന്‍റ്  (സുസ്ഥിര വികസനം ) എന്നിവയാണ് ആറ് തീമുകള്‍.

ഓരോ ഗ്രൂപ്പുകള്‍ക്കും പ്രാധാനമന്ത്രിയുടെ മുന്നില്‍ അവരുടെ സാധ്യതകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിയ്‌ക്കും. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നവീനതയുടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജനവരി 10 മുതല്‍ ജനവരി 16 വരെ ആസാദി കാ അമൃത മഹോത്സവം സംഘടിപ്പിച്ചുവരികയാണ്. സ്റ്റാര്‍ട്ടപ് ഇന്ത്യ ഇനീഷ്യേറ്റീവ് ആരംഭിച്ചതിന്റെ  ആറാം വാര്‍ഷികം കൂടിയാണിത്. രാജ്യവികസനത്തിന് സ്റ്റാര്‍ട്ടപുകള്‍ നല്കുന്ന സംഭാവനകളുടെ സാധ്യതയെക്കുറിച്ചും മോദിക്ക് ആത്മവിശ്വാസമുണ്ട്.

Tags: നരേന്ദ്രമോദിസ്റ്റാര്‍ട്ടപ്പുകള്‍സ്റ്റാര്‍ട്ടപ്നവീനത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ തോല്‍പിക്കൂ; ഇത് ഇന്ത്യ മുന്നണിയല്ല ഗമന്ത്യ മുന്നണി: ബിജെപി എംപിമാരോട് മോദി

പുതിയ വാര്‍ത്തകള്‍

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.