Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റിപ്പബ്ലിക് ദിനത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി; ദല്‍ഹിയിലെ ഗാസിപൂര്‍ പൂ മാര്‍ക്കറ്റില്‍ നിന്നും ബോംബ് കണ്ടെടുത്തു നശിപ്പിച്ചു

റിപ്പബ്ലിക് ദിനത്തിന് സ്‌ഫോടനം നടത്താന്‍ ഭീകരരര്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്ന് നടത്തിയ വിശദപരിശോധനയില്‍ ദേശീയ സുരക്ഷ ഗാര്‍ഡുകള്‍ (എന്‍എസ്ജി) ദല്‍ഹിക്കടുത്ത് ഗാസിപൂരില്‍ നിന്നും ബോംബ് കണ്ടെത്തി. തിരക്കേറിയ ഇവിടുത്തെ പൂ മാര്‍ക്കറ്റുകളിലൊന്നില്‍ നിന്നാണ് നിയന്ത്രിത സ്‌ഫോടനത്തിനുള്ള വസ്തു (ഐഇഡി) കണ്ടെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 04:03 pm IST
inIndia

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തിന് സ്‌ഫോടനം നടത്താന്‍ ഭീകരരര്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്ന് നടത്തിയ വിശദപരിശോധനയില്‍ ദേശീയ സുരക്ഷ ഗാര്‍ഡുകള്‍ (എന്‍എസ്ജി) ദല്‍ഹിക്കടുത്ത് ഗാസിപൂരില്‍ നിന്നും ബോംബ് കണ്ടെത്തി. തിരക്കേറിയ ഇവിടുത്തെ പൂ മാര്‍ക്കറ്റുകളിലൊന്നില്‍ നിന്നാണ് നിയന്ത്രിത സ്‌ഫോടനത്തിനുള്ള വസ്തു (ഐഇഡി) കണ്ടെടുത്തത്.

വെള്ളിയാഴ്ച രാവിലെ 10.30ന് ദല്‍ഹി പൊലീസിനാണ് സംശയകരമായ സാഹചര്യത്തില്‍  ഒരു ബാഗ് കണ്ടെത്തിയതായി വിവരം ലഭിച്ചത്. ആദ്യം സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു. പിന്നീട് കൂടുതല്‍ വിദഗ്ധ പരിശോധനയ്‌ക്ക് ദേശീയ സുരക്ഷ ഗാര്‍ഡുകളെ വിളിപ്പിച്ചു. തീയണക്കേണ്ട സാഹചര്യമുണ്ടായാല്‍ അത് നേരിടാന്‍ ഫയര്‍ ഫോഴ്‌സിനെയും അയച്ചു.

ബാഗിനുള്ളില്‍ ഒരു നിയന്ത്രിത സ്‌ഫോടനത്തിനുള്ള വ്‌സതു ( ഐഇഡി) ആയിരുന്നെന്നും അത് പിന്നീട് നശിപ്പിച്ചുവെന്നും ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പറഞ്ഞു. പൂ മാര്‍ക്കറ്റില്‍ നിന്നും എല്ലാവരേയും ഒഴിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് നിയന്ത്രിത സ്‌ഫോടക വസ്തു കണ്ടെടുത്തത്. സ്ഥലത്തെത്തിയ എന്‍എസ്ജിയുടെ ബോംബ് സ്‌ക്വാഡ് വിദഗ്ധരാണ് പിന്നീട് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഐഇഡി നിര്‍വ്വീര്യമാക്കിയത്.  

‘ബോംബിനുള്ളിലെ രാസവസ്തുക്കള്‍ ഏതൊക്കെയാണെന്നത് സംബന്ധിച്ച് വിദഗ്ധ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു,’ എന്‍എസ് ജി അറിയിച്ചു. ഒരു റസിഡന്‍ഷ്യല്‍ ഏരിയയുടെ നടുക്കാണ് ഗാസിയാപൂരിലെ പൂ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. സാധാരണ ദിവസങ്ങളില്‍ പോലും ഇവിടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്.

റിപ്പബ്ലിക് ദിനത്തില്‍ കലാപം നടത്താന്‍ ഖലിസ്ഥാന്‍ വാദികളായ എസ് എഫ് ജെ പരസ്യമായി ആഹ്വാനം നടത്തിയതിനാല്‍ ഇക്കുറി കൂടുതല്‍ ശക്തമായ സുരക്ഷാനടപടികളാണ് സ്വീകരിച്ച് വരുന്നത്.

Tags: പൈപ്പ‌് ബോംബ‌്റിപ്പബ്ലിക് ദിനംഗാസിപ്പൂര്‍ഐഇഡിവധ ഭീഷണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; യുവതി പിടിയിൽ, മുംബൈ വിമാനം പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി

India

അണുബോംബ് കണ്ടുപിടിച്ച റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ ആശ്വാസത്തിനായി തിരിഞ്ഞത് ഭഗവത്ഗീതയിലേക്ക്

Kerala

കണ്ണൂരിൽ ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി; ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച് നിലയിലായിരുന്നു ബോംബുകൾ

Kerala

പാലക്കാട് സഹോദരന്മാരുടെ വീടുകൾക്ക് നേരെ ബോംബാക്രമണം: നാല് വാഹനങ്ങളും ഒരു വീടും തകർന്നു, നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

India

ഛത്തീസ്ഗഢ് ദന്തേവാഡ ജില്ലയില്‍ ഐഇഡി സ്‌ഫോടനം: 11 ജവാന്മാര്‍ക്ക് വീരമൃത്യൂ; ആക്രമണം നക്‌സലുകള്‍ക്കെതിരെയുള്ള ഏറ്റമുട്ടലിനിടെ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.