Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സന്നിധാനത്തെ പാചകപ്പുരയുടെ ചുക്കാന്‍ പിടിക്കുന്നത് കൊല്ലങ്കോട്ടുകാര്‍

ലക്ഷക്കണക്കിന് ഭക്തര്‍ക്ക് വയറുനിറയെ ഭക്ഷണം നല്‍കുന്ന രുചിക്കൂട്ടിന് ചുക്കാന്‍ പിടിക്കുന്നത് കൊല്ലങ്കോട് ഊട്ടറ സ്വദേശികളായ പരമേശ്വരന്‍, ശിവദാസന്‍, രാജീവ് എന്നിവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 03:28 pm IST
inPalakkad

കൂറ്റനാട്: സന്നിധാനത്ത് അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് ഭക്തര്‍ക്ക് നല്‍കുന്ന പാചകപ്പുരയുടെ നേതൃത്വം കൊല്ലങ്കോട് സ്വദേശികള്‍ക്ക്. പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് അടുക്കളയിലേക്ക് കടക്കുന്ന കൊല്ലങ്കോട്ടുകാര്‍ക്ക് പിന്നെ രാത്രി ഹരിവരാസനം വരെ തുടരുന്ന ഇടമുറിയാത്ത ഭക്ഷണക്രമമാണ്.

രാവിലെ ഏഴിന് ഉപ്പുമാവും ഇഡ്ഡലിയും, ചില ദിവസങ്ങളില്‍ പൊങ്കല്‍, കൂടെ സാമ്പാറും ചട്ണിയും. പ്രാതലോടെയാണ് ആരംഭം. ഉച്ചക്ക് 12ഓടെ ഊണ്. സാമ്പാര്‍, രസം, ഒരു ഉപ്പേരിയും. ചില ദിവസങ്ങളില്‍ പായസവും കേസരിയോടെ മധുരവും. ഇത് ഏകദേശം നാലുമണിവരെ നീളും. വൈകിട്ട് ഏഴ് മുതല്‍ ഉപ്പുമാവ് അല്ലെങ്കില്‍ കഞ്ഞി. ഇതിലേക്ക് അച്ചാറും സാമ്പാറും. കഞ്ഞിക്ക് പയറും. രാത്രി പതിനൊന്നുവരെ ഇതു നല്‍കും. സൗജന്യമായാണ് ഭക്ഷണവിതരണം.  

നിരവധി ഭക്തരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങളാണ് ഇതിനുപിന്നില്‍. ഇങ്ങനെ ലക്ഷക്കണക്കിന് ഭക്തര്‍ക്ക് വയറുനിറയെ ഭക്ഷണം നല്‍കുന്ന രുചിക്കൂട്ടിന് ചുക്കാന്‍ പിടിക്കുന്നത് കൊല്ലങ്കോട് ഊട്ടറ സ്വദേശികളായ പരമേശ്വരന്‍, ശിവദാസന്‍, രാജീവ് എന്നിവരാണ്. ഇവര്‍ക്ക് സഹായികളായി സേവാ സംഘത്തിന്റെ ഗോവ, കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എവിടങ്ങളില്‍ നിന്നുള്ള സൗജന്യ സേവകന്‍മാരും എത്താറുണ്ട്.  

കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി കൊല്ലങ്കോട്ടുകാരുടെ കൈപ്പുണ്യത്തിന്റെ രുചിയറിഞ്ഞവര്‍ സാധാരണക്കാര്‍ മുതല്‍ വിഐപികള്‍ വരെ… വിവിധ ദേശങ്ങളിലുള്ളവര്‍ സന്തോഷത്തോടെ അയ്യപ്പ സേവാസംഘം ക്യാമ്പില്‍ നിന്നും ഭക്ഷണം കഴിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇവര്‍ക്കുണ്ടാകുന്ന സന്തോഷം വേറെ.

Tags: KollamkoduശബരിമലCooking
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പോഷകഗുണം നിറഞ്ഞതും സ്വാദിഷ്ടവും ആയ ക്യാരറ്റ് പായസം ഉണ്ടാക്കാം

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

Health

അനീമിയ ഉള്ളവർക്ക് കിടിലൻ ബീറ്റ്‌റൂട്ട് ചപ്പാത്തി

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.