Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റിപ്പബ്ലിക് ദിന ഫ്‌ളോട്ടില്‍ ശ്രീനാരായണ ഗുരുവിനെ കേന്ദ്രം ഒഴിവാക്കിയെന്നത് നുണക്കഥ; സംസ്ഥാന സര്‍ക്കാരിന്റെ വ്യാജ പ്രചാരണം പൊളിച്ച് പ്രതിരോധ മന്ത്രാലയം

ഏതൊരു സംസ്ഥാനത്തിന്റെ നിശ്ചലദൃശ്യത്തിലും എന്തെങ്കിലും കൂട്ടിച്ചേര്‍ക്കണമെന്ന് ജൂറി നിര്‍ദേശിക്കാറില്ല. സംസ്ഥാനങ്ങള്‍ നല്കുന്ന നിശ്ചലദൃശ്യങ്ങള്‍ പരിശോധിക്കുക മാത്രമാണ് ജൂറിയുടെ ചുമതല. കേരളത്തിന്റെ നിശ്ചലദൃശ്യത്തില്‍ ശങ്കരാചാര്യരെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കാനും നിലവിലെ രീതികളനുസരിച്ച് മന്ത്രാലയ സമിതിക്ക് സാധിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 03:22 pm IST
inKerala

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിന ഫ്‌ളോട്ടില്‍ ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്നത് കള്ളക്കഥയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം. കേരളത്തിന്റെ ഫ്‌ളോട്ടില്‍ ശ്രീശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കണമെന്ന് പ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചെന്ന പ്രചാരണം നുണയെന്നും നിശ്ചലദൃശ്യങ്ങള്‍ തെരഞ്ഞെടുക്കുന്ന ജൂറി അംഗം ജന്മഭൂമിയോട് പ്രതികരിച്ചു.

ഏതൊരു സംസ്ഥാനത്തിന്റെ നിശ്ചലദൃശ്യത്തിലും എന്തെങ്കിലും കൂട്ടിച്ചേര്‍ക്കണമെന്ന് ജൂറി നിര്‍ദേശിക്കാറില്ല. സംസ്ഥാനങ്ങള്‍ നല്കുന്ന നിശ്ചലദൃശ്യങ്ങള്‍ പരിശോധിക്കുക മാത്രമാണ് ജൂറിയുടെ ചുമതല. കേരളത്തിന്റെ നിശ്ചലദൃശ്യത്തില്‍ ശങ്കരാചാര്യരെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കാനും നിലവിലെ രീതികളനുസരിച്ച് മന്ത്രാലയ സമിതിക്ക് സാധിക്കില്ല. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് വിവാദങ്ങള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ജൂറി അംഗം വ്യക്തമാക്കി.

കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പകുതിയില്‍ താഴെ മാത്രം ആളുകളെ പ്രവേശിപ്പിച്ചാണ് റിപ്പബ്ലിക് ദിന പരേഡ് ഇത്തവണ നടത്തുന്നത്. നിശ്ചലദൃശ്യങ്ങളില്‍ അടക്കം എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. പന്ത്രണ്ട് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് മാത്രമാണ് നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചത്.

ഇരുപതിലേറെ സംസ്ഥാനങ്ങളുടേത് തള്ളിക്കളഞ്ഞു. ഏറ്റവും മികച്ചവയ്‌ക്ക് മാത്രമാണ് അനുമതി. രാഷ്‌ട്രീയ ഇടപെടലുകളൊന്നും സാധ്യമല്ലാത്ത സ്വതന്ത്ര സമിതിയാണ് ഫ്‌ളോട്ടുകള്‍ തെരഞ്ഞെടുക്കുന്നത്. അതിനപ്പുറമുള്ള വ്യാഖ്യാനങ്ങള്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് ജൂറിയുടെ വിശദീകരണം.

Tags: കേന്ദ്ര സര്‍ക്കാര്‍Sree narayana guruറിപ്പബ്ലിക് ദിനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
Kerala

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം.രാധാകൃഷ്ണന്‍

Samskriti

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

Kerala

പള്ളിച്ചലില്‍ ഗുരുദേവ പ്രതിമ തകർത്തു; ആക്രമണം സിപിഎം നേതാവിന്റെ നിർദേശപ്രകാരം, മൊഴി നൽകി പിടിയിലായ പ്രതി

Kerala

അനാചാരങ്ങളുടെ അന്ധകാരത്തില്‍ നിന്നു കേരളീയരെ ശ്രീനാരായണ ഗുരുദേവന്‍ മോചിപ്പിച്ചു: വെള്ളാപ്പള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.