Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു കോടിയിലധികം പേരെ പങ്കെടുപ്പിച്ച് ഓണ്‍ലൈനായി സൂര്യ നമസ്‌കാരം നടത്തും; മകരസംക്രാന്തി ദിനത്തിലെ വിശാലമായ ആശയ പ്രചാരണവുമായി കേന്ദ്ര ആയുഷ് മന്ത്രാലയം

കൊവിഡ്19 വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ മകരസംക്രാന്തിയിലെ സൂര്യനമസ്‌ക്കാരം പ്രദര്‍ശനം കൂടുതല്‍ പ്രസക്തമാണെന്ന് ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇന്ന് ഒരു വെര്‍ച്വല്‍ പ്രസ് മീറ്റില്‍ പറഞ്ഞു. സൂര്യനമസ്‌ക്കാരം ചൈതന്യവും, പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുമെന്നും അതിലൂടെ കൊറോണയെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്നും തെളിയിക്കപ്പെട്ട വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 09:00 pm IST
inIndia

ന്യൂദല്‍ഹി: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി 2022 ജനുവരി 14ന് കേന്ദ്ര ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന ആഗോള സൂര്യ നമസ്‌കാര പരിപാടിയില്‍ 75 ലക്ഷം എന്ന ലക്ഷ്യം കടന്ന് ഒരു കോടിയിലധികം ആളുകളുടെ പങ്കാളിത്തം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.  

കൊവിഡ്19 വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ മകരസംക്രാന്തിയിലെ സൂര്യനമസ്‌ക്കാരം പ്രദര്‍ശനം കൂടുതല്‍ പ്രസക്തമാണെന്ന് ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇന്ന് ഒരു വെര്‍ച്വല്‍ പ്രസ് മീറ്റില്‍ പറഞ്ഞു. സൂര്യനമസ്‌ക്കാരം ചൈതന്യവും, പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുമെന്നും അതിലൂടെ കൊറോണയെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്നും തെളിയിക്കപ്പെട്ട വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള എല്ലാ പ്രമുഖ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടുകളും, ഇന്ത്യന്‍ യോഗ അസോസിയേഷന്‍, നാഷണല്‍ യോഗ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍, യോഗ സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, എകഠ ഇന്ത്യ, കൂടാതെ നിരവധി സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകള്‍  എന്നിവയും ഈ ലോകോത്തര പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പ്രസിദ്ധ വ്യക്തികളും, കായിക രംഗത്തെ പ്രമുഖരും വീഡിയോയിലൂടെ സൂര്യ നമസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ  കളിക്കാരും ജീവനക്കാരും പരിപാടിയില്‍ പങ്കെടുക്കും.

പങ്കെടുക്കുന്നവരും യോഗാ പ്രേമികളും അതത് പോര്‍ട്ടലുകളില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുകയും ജനുവരി 14ന് സൂര്യ നമസ്‌കാരം ചെയ്യുന്നതിന്റെ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുകയും വേണം. രജിസ്‌ട്രേഷന്‍ ലിങ്കുകള്‍ ബന്ധപ്പെട്ട വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

പങ്കെടുക്കുന്നവര്‍ക്കും യോഗ പ്രേമികള്‍ക്കും താഴെ കൊടുത്തിരിക്കുന്ന പോര്‍ട്ടലുകളില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാം:

https://yoga.ayush.gov.in/suryanamaskar

https://yogacertificationboard.nic.in/suryanamaskar/

https://www.75suryanamaskar.com

Tags: ഓണ്‍ലൈന്‍ആരോഗ്യ മന്ത്രാലയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Palakkad

ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ്

India

ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കുള്ള കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.