Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

നിങ്ങള്‍ എന്നും എന്റെ ചാമ്പ്യനാണ്; പറഞ്ഞ വാക്കുകള്‍ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല; സൈനയോട് മാപ്പ് അപേക്ഷിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

.ഞാനൊരിക്കലും സിദ്ധാര്‍ത്ഥുമായി ഇടപഴകിയിട്ടില്ല. പക്ഷേ എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ്. ദൈവം അവനെ രക്ഷിക്കട്ടെ' എന്നായിരുന്നു സൈനയുടെ വാക്കുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 05:49 pm IST
inIndia

മുംബൈ: ട്വിറ്ററിലൂടെ അശ്ലീലമായി തന്നെ വിമര്‍ശിച്ച സിദ്ധാര്‍ത്ഥിന്റെ മാപ്പ് അപേക്ഷയോട് പ്രതികരിച്ച് ബാഡ്മിന്റന്‍ താരം സൈന നെഹ്‌വാള്‍. സിദ്ധാര്‍ത്ഥിന്റെ വാക്കുകള്‍ക്കെതിരെ എല്ലാ കോണുകളില്‍ നിന്നും വിമര്‍ശനം ശക്തമായതോടെയാണ് താരം മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് മാപ്പ് അപേക്ഷിച്ചു കൊണ്ടുള്ള കത്തും പങ്കുവച്ചിരിന്നു. സിദ്ധാര്‍ത്ഥ് മാപ്പ് പറഞ്ഞതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും, പക്ഷേ ഇത്തരം വാക്കുകള്‍ ഒരു സ്ത്രീക്ക് എതിരെയും ഉപയോഗിക്കരുതെന്നും സൈന വ്യക്തമാക്കി.

‘പ്രിയപ്പെട്ട സൈന കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിങ്ങളുടെ ഒരു ട്വീറ്റിന് മറുപടിയായി ഞാന്‍ കുറിച്ച പരുഷമായ തമാശയ്‌ക്ക് മാപ്പ് ചോദിക്കുകയാണ്. പല കാര്യങ്ങളിലും എനിക്ക് നിങ്ങളോട് വിയോജിപ്പുണ്ടാകാം. പക്ഷേ, നിങ്ങളുടെ ട്വീറ്റ് വായിച്ചപ്പോള്‍ എനിക്കുണ്ടായ നിരാശയോ ദേഷ്യമോ ഒന്നും എന്റെ സ്വരത്തേയും വാക്കുകളേയും ന്യായീകരിക്കുന്നില്ല. തമാശയായിരുന്നെങ്കിലും ആ തമാശ പോലും വിശദീകരിക്കേണ്ടതുണ്ട്. പക്ഷേ അത് അത്ര നല്ല തമാശയായിരുന്നില്ല. ഞാന്‍ ഉദ്ദേശിക്കാത്ത ഒരിടത്ത് ആ തമാശ ചെന്ന് നിന്നതില്‍ ക്ഷമ ചോദിക്കുന്നു.’ എന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വീറ്റില്‍ കുറിച്ചത്.

വിവിധ കോണുകളില്‍ ഉള്ള ആളുകള്‍ ആരോപിക്കുന്നത് പോലെയുള്ള യാതൊരു മോശം അര്‍ത്ഥവും എന്റെ വാക്കുകള്‍ക്കും തമാശയ്‌ക്കും ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു. ഞാന്‍ ഫെമിനിസ്റ്റ് ചിന്താഗതിക്കൊപ്പമാണ്, എന്റെ ട്വീറ്റുകളിലൊന്നും യാതൊരു വിധ ലിംഗഭേദവും ഉണ്ടാകാറില്ല, ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങളെ ആക്രമിക്കാനുള്ള ലക്ഷ്യവും എനിക്കില്ലായിരുന്നു. നിങ്ങള്‍ ഈ കത്ത് സ്വീകരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങള്‍ എന്നും എന്റെ ചാമ്പ്യനാണെന്നും സിദ്ധാര്‍ത്ഥ് കുറിച്ചു.

ട്വീറ്റിന് മറുപടിയായി പിന്നീട് സൈനയും രംഗത്തെതിയിരുന്നു. ട്വിറ്ററില്‍ എന്റെ പേര് ട്രെന്‍ഡിങ്ങില്‍ വരുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു പോയിരുന്നു. പിന്നീടാണ് കാര്യങ്ങള്‍ അറിയുന്നത്. ഞാനൊരിക്കലും സിദ്ധാര്‍ത്ഥുമായി ഇടപഴകിയിട്ടില്ല. പക്ഷേ എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ്. ദൈവം അവനെ രക്ഷിക്കട്ടെ’ എന്നായിരുന്നു സൈനയുടെ വാക്കുകള്‍.

Tags: actorബാഡ്മിന്റണ്‍ട്വിറ്റര്‍തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Mollywood

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.