Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രഖ്യാപിക്കുന്ന കുടിവെള്ളപദ്ധതികള്‍ യാഥാർഥ്യമാകുന്നില്ല, കുട്ടനാട്ടില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി

പല സ്ഥലത്തും ആറ്റില്‍നിന്നു പൈപ്പിട്ട് മോട്ടോര്‍ ഉപയോഗിച്ച് വെള്ളമെടുത്താണ് വീട്ടുകാര്‍ ഉപയോഗിക്കുന്നത്.വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഉപരിതല ടാങ്കുകള്‍ ഉപയോഗശൂന്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 01:06 pm IST
inAlappuzha

മങ്കൊമ്പ്: വെയില്‍ കനത്തതോടെ കുട്ടനാട്ടില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി.  ജലനിരപ്പ് താഴുകയും ജലസംഭരണികളായി പ്രവര്‍ത്തിച്ചിരുന്ന പാടശേഖരങ്ങളില്‍ വെള്ളംവറ്റിച്ച് പുഞ്ചയ്‌ക്കു വിതയ്‌ക്കുകയും ചെയ്തതോടെയാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. തുരുത്തുനിവാസികളാണ് വെള്ളക്ഷാമത്തിന്റെ രൂക്ഷത ആദ്യമനുഭവിക്കാന്‍ തുടങ്ങിയത്.

പല കിണറുകളിലും വെള്ളംവറ്റി. ചില സ്ഥലങ്ങളിലെ തോടുകളിലെ വെള്ളം അലക്കാനും പ്രാഥമികകൃത്യങ്ങള്‍ക്കുപോലും ഉപയോഗിക്കാനാകുന്നില്ല. എടത്വാ വെട്ടുതോട് പാലത്തിനു സമീപം കളങ്ങരച്ചിറ റോഡില്‍ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നുണ്ട്. എസിറോഡ് നവീകരണം നടക്കുന്ന ഭാഗങ്ങളില്‍ പലയിടത്തും പൈപ്പുപൊട്ടി ശുദ്ധജലം പാഴാകുന്നുണ്ട്.

പ്രഖ്യാപിക്കുന്ന കുടിവെള്ളപദ്ധതികള്‍ യാഥാര്‍ഥ്യമായിരുന്നെങ്കില്‍ കുട്ടനാടിന്റെ ദാഹത്തിനു ശമനമായേനെ. പല സ്ഥലത്തും ആറ്റില്‍നിന്നു പൈപ്പിട്ട് മോട്ടോര്‍ ഉപയോഗിച്ച് വെള്ളമെടുത്താണ് വീട്ടുകാര്‍ ഉപയോഗിക്കുന്നത്.വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഉപരിതല ടാങ്കുകള്‍ ഉപയോഗശൂന്യമാണ്. നീലംപേരൂര്‍, തലവടി, രാമങ്കരി, മുട്ടാര്‍ നെടുമുടി, പള്ളാത്തുരുത്തി തുടങ്ങി എട്ടിടത്താണ് ടാങ്കു നിര്‍മിച്ചത്.  നിര്‍മാണം പൂര്‍ത്തിയായി 12 വര്‍ഷം പിന്നിട്ടിട്ടും വെള്ളംമാത്രം എത്തിയിട്ടില്ല. ഇനി വെള്ളം നിറയ്‌ക്കണമെങ്കില്‍ത്തന്നെ അറ്റകുറ്റപ്പണി നടത്തേണ്ട അവസ്ഥയാണ്.

നെടുമുടി, പള്ളാത്തുരുത്തി എന്നിവിടങ്ങളില്‍ കുഴല്‍ക്കിണറിനുള്ളില്‍നിന്നു വെള്ളംകയറ്റി വിതരണം നടത്തുന്നുണ്ട്. മുട്ടാറില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും വെള്ളമെത്തിക്കുന്ന തരത്തിലായിരുന്നു ടാങ്കു നിര്‍മിച്ചത്. നിര്‍മാണവേളയില്‍ത്തന്നെ ബലക്ഷയം കണ്ടെത്തിയതോടെ ടാങ്കില്‍ വെള്ളം കയറ്റേണ്ടെന്നു തീരുമാനിച്ചു. ഇനി ജലവിതരണം നടത്തണമെങ്കില്‍ പുതിയ ടാങ്ക് നിര്‍മിക്കണം.കാവാലം പഞ്ചായത്തില്‍ ഉപരിതല ടാങ്കു നിര്‍മാണം ആരംഭിച്ച് പൈലിങ് നടത്തി അടിത്തറ മാത്രമാണ് നിര്‍മിച്ചത്. തലവടി വെള്ളക്കിണറില്‍ സ്ഥാപിച്ച ടാങ്കില്‍ വെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ റീത്തുസമര്‍പ്പണംവരെ നടത്തി പ്രതിഷേധിച്ചെങ്കിലും ഒന്നും നടന്നില്ല.

Tags: drinkingwaterകുട്ടനാട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പുതിയ വാര്‍ത്തകള്‍

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.