Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മുഹമ്മ ഇനി ക്യാമറകണ്ണുകളുടെ നിരീക്ഷണത്തില്‍

മുഹമ്മ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് കുറ്റവാളികളെ പിടികൂടാന്‍ കാമറകള്‍ സ്ഥാപിച്ചത്. മുഹമ്മ എന്‍എസ്എസ് ജങ്ഷന്‍ മുതല്‍ തണ്ണീര്‍മുക്കം വരെയും ജട്ടി മുതല്‍ കണ്ണാടിക്കവല വരെയുള്ള പ്രദേശങ്ങള്‍ ഇനി മുതല്‍ കാമറ നിരീക്ഷണത്തിലാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 01:00 pm IST
inAlappuzha
മുഹമ്മ ജങ്ഷനില്‍ സ്ഥാപിച്ച കാമറ

മുഹമ്മ ജങ്ഷനില്‍ സ്ഥാപിച്ച കാമറ

മുഹമ്മ: കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക ,നിങ്ങള്‍ കാമറക്കണ്ണകളുടെ നിരീക്ഷണത്തിലാണ്.ഹെല്‍മറ്റ് ധരിക്കാത്തവര്‍,പിടിച്ചുപറി, മോഷണം, അപകടങ്ങള്‍, അ നാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് പിടിയിലാകും.

മുഹമ്മ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് കുറ്റവാളികളെ പിടികൂടാന്‍ കാമറകള്‍ സ്ഥാപിച്ചത്. മുഹമ്മ എന്‍എസ്എസ് ജങ്ഷന്‍ മുതല്‍ തണ്ണീര്‍മുക്കം വരെയും ജട്ടി മുതല്‍ കണ്ണാടിക്കവല വരെയുള്ള പ്രദേശങ്ങള്‍ ഇനി മുതല്‍ കാമറ നിരീക്ഷണത്തിലാകും. 26 കേന്ദ്രങ്ങളിലാണ് കാമറകള്‍ വെച്ചത്. എന്‍എസ്എസ് ജങ്ഷന്‍, കാര്‍മല്‍ കവല,മുഹമ്മ കവല, സാമൂഹ്യാരോഗ്യ കേന്ദ്രം കണ്ണാടിക്കവല, ആര്യക്കര ,കായിപ്പുറം, തുരുത്തന്‍ കവല, പുത്തനങ്ങാടി, മുട്ടത്തിപ്പറമ്പ് തുടങ്ങി പ്രധാന ജങ്ഷനുകളെല്ലാം നിരീക്ഷണ പരിധിയില്‍പ്പെടും.വ്യാപാരികളുടെയും വ്യക്തികളുടെയും സഹകരണം ലഭിച്ചത് നേട്ടമായി. പുതുതായി സ്ഥാപിച്ച കാമറകളുടെ ട്രയല്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഉദ്ഘാടനം ഉടന്‍ നടക്കും. സ്റ്റേഷനുകളില്‍ ഇരുന്ന് കുറ്റക്കാരെ കണ്ടെത്താന്‍ പോലീസിന് കഴിയും.ഇതിന് പുറമേ രാത്രികാല പട്രോളിങും ഉണ്ടാകും.

നേരത്തെ മാവിന്‍ ചുവട് മുതല്‍ ഗവ: എല്‍പി സ്‌ക്കൂള്‍ വരെയുള്ള പ്രദേശങ്ങളില്‍ മകരം റസിഡന്‍സ് അസോസിയേഷന്‍ കാമറകള്‍ സ്ഥാപിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു. കൂടാതെ കാവുങ്കല്‍ എന്റെ ഗ്രാമം കൂട്ടായ്‌മ കാവുങ്കല്‍ തൊട്ട് മണ്ണഞ്ചേരി വരെയും,പൊന്നാട് ,മംഗളപുരം റൗഡി മുക്ക് വരെയും കാമറാ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Tags: trafficമുഹമ്മCamera
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Entertainment

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

പുതിയ വാര്‍ത്തകള്‍

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.