Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

രണ്ടാം കൃഷിയുടെ നെല്ല് സംഭരണത്തില്‍ കനത്ത ഇടിവ്

5.10 ലക്ഷം ക്വിന്റല്‍ നെല്ലാണ് വിളവ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സംഭരിക്കാനായത് 2.86 ലക്ഷം ക്വിന്റല്‍ മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 12:07 pm IST
in Alappuzha

മങ്കൊമ്പ്: കുട്ടനാട്ടില്‍ രണ്ടാം കൃഷിയുടെ നെല്ല് സംഭരണത്തില്‍ കനത്ത ഇടിവ്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ തുടര്‍ച്ചയായ മഴ, വെള്ളപ്പൊക്കം, മടവീഴ്ച എന്നിവയാണ് വിളവ് കുറയാന്‍ കാരണമായത്.  

രണ്ടരലക്ഷം ക്വിന്റല്‍ നെല്ല് കുറഞ്ഞതായാണ് കണക്ക്. 5.10 ലക്ഷം ക്വിന്റല്‍ നെല്ലാണ് വിളവ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സംഭരിക്കാനായത് 2.86 ലക്ഷം ക്വിന്റല്‍ മാത്രമാണ്. പല പാടങ്ങളിലും മഴയില്‍ വെള്ളം കെട്ടിനിന്ന് നെല്ല് ചീഞ്ഞ് നശിച്ചിരുന്നു. സമയത്ത് കൊയ്‌ത്ത് നടക്കാതിരുന്നതും വിളവെടുപ്പിനെ ബാധിച്ചു. കൊയ്‌ത്ത് യന്ത്രങ്ങളുടെ ക്ഷാമവും തിരച്ചടിയായി. വിളവെടുപ്പ് പ്രായം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് പല പാടങ്ങളിലും കൊയ്‌ത്ത് നടന്നത്.  

കുട്ടനാട് പാക്കേജ് നടത്തിപ്പിലെ അപാകതയാണ് കൃഷി നാശത്തിന് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. ഒക്ടോബറില്‍ തുടങ്ങേണ്ട പുഞ്ചകൃഷി ഇത്തവണ ഡിസംബറോടെയാണ് ആരംഭിച്ചത്. ജില്ലയില്‍ ഭൂരിഭാഗം പാടശേഖരങ്ങളിലും കൃഷിയിറക്കുന്നത് പുഞ്ചകൃഷിയാണ്. രണ്ടാംകൃഷി പകുതി പാടശേഖരങ്ങളില്‍ മാത്രമാണ് നടക്കാറുള്ളത്. 2018ലെ പ്രളയത്തിന് ശേഷം എക്കല്‍ അടിഞ്ഞ് നല്ല വിളവാണ് കുട്ടനാട്ടില്‍ ലഭിക്കുന്നത്. എന്നാല്‍ ഇത്തവണ കാലവര്‍ഷക്കെടുതിയില്‍ പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല. 

കൊവിഡ് പ്രതിസന്ധിക്കിടയില്‍ കടം വാങ്ങി കൃഷിയിറക്കിയവര്‍ക്കാണ് വിളവ് കുറഞ്ഞത് തിരിച്ചടിയായത്.

Tags: krishiPaddyകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.