Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സുകന്യ സമൃദ്ധി യോജന പദ്ധതി സജീവമാക്കുന്നു, പിന്തുണയുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പും

എല്ലാ സാമ്പത്തിക വര്‍ഷത്തിലും അക്കൗണ്ടിലേക്ക് നിര്‍ബന്ധമായും കുറഞ്ഞ തുക നിക്ഷേപിക്കേണ്ടതുണ്ട്. 2020 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എസ്എസ്‌വൈ അക്കൗണ്ടിന്റെ പലിശ നിരക്ക് പ്രതിവര്‍ഷം 7.6 ശതമാനമാണ്. ഇത് വാര്‍ഷിക അടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 12:04 pm IST
inAlappuzha
sukanya

sukanya

ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജന പദ്ധതിക്ക് പിന്തുണയുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പും. ബേഠി ബചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായുള്ള സുകന്യ സമൃദ്ധി യോജന നിക്ഷേപം പോസ്റ്റല്‍ വകുപ്പ് മുഖേനയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ സേവനം പരമാവധി ആളുകളില്‍ എത്തിക്കുകയാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് വനിതാ ശിശുവികസന വകുപ്പ് പദ്ധതിയുമായി സഹകരിക്കുന്നത്.  

എല്ലാ സാമ്പത്തിക വര്‍ഷത്തിലും അക്കൗണ്ടിലേക്ക് നിര്‍ബന്ധമായും കുറഞ്ഞ തുക നിക്ഷേപിക്കേണ്ടതുണ്ട്. 2020 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എസ്എസ്‌വൈ അക്കൗണ്ടിന്റെ പലിശ നിരക്ക് പ്രതിവര്‍ഷം 7.6 ശതമാനമാണ്. ഇത് വാര്‍ഷിക അടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിക്കും. പോസ്റ്റ് ഓഫീസ് സേവിങ് ബാങ്ക് പലിശ നിരക്ക് നിലവില്‍ നാലു ശതമാനമാണ്. നിലവില്‍ 1961ലെ ഐടി ആക്ടിന്റെ 80 സി പ്രകാരം സുകന്യ സമൃദ്ധി യോജന സ്‌കീം അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന ഏത് തുകയും പരമാവധി 1.5 ലക്ഷം രൂപ വരെ നികുതിയില്‍ നിന്ന് ഒഴിവാക്കും. അക്കൗണ്ടിന് നോമിനേഷന്‍ നിര്‍ബന്ധമാണ്. പെണ്‍കുട്ടിയുടെ 15 വയസുവരെ പദ്ധതി തുടരാം.

21 വയസാകുമ്പോള്‍ കാലാവധി പൂര്‍ത്തിയാകും. 18 വയസ് മുതല്‍ പെണ്‍കുട്ടിക്ക് അക്കൗണ്ട് സ്വന്തമായി കൈകാര്യം ചെയ്യാം. ഉന്നത വിദ്യാഭ്യാസത്തിനായി കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു തവണ എന്ന ക്രമത്തില്‍ നിക്ഷേപത്തിന്റെ പരമാവധി 50 ശതമാനം രേഖകളോടെ പിന്‍വലിക്കാം. പരമാവധി അഞ്ചുതവണ വരെ പിന്‍വലിക്കാന്‍ അവസരമുണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പെണ്‍കുട്ടിക്ക് മാത്രമേ പണം നല്‍കൂ. പലിശ നിരക്ക് അതത് സമയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മുഖേന അറിയിക്കും.

Tags: കേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയംSukanya Samridhi Yojana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി വിദ്യാഭ്യാസത്തോടൊപ്പം പോഷകാഹാരവും; മിഷന്‍ സക്ഷം അങ്കണവാടിയുടെയും പോഷന്‍ 2.0ന്റെയും കീഴില്‍ ‘പോഷന്‍ ഭി, പഠായി ഭി’ പദ്ധതിക്ക് തുടക്കം

Kerala

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: കുട്ടിയെ ഏറ്റെടുക്കാന്‍ സാധിക്കില്ല; സംരക്ഷിക്കാന്‍ കഴിയാത്തതിനാലാണ് തൃപ്പൂണിത്തുറ ദമ്പതികള്‍ക്ക് നല്‍കിയതെന്ന് അമ്മ

Kerala

ഒന്നര വസ്സുകാരിയെ കൊന്ന കേസ്: കുട്ടിയുടെ മുത്തശ്ശി സിപ്‌സി പിടിയില്‍, അറസ്റ്റ് ബാലനീതി നിയമ പ്രകാരം; അച്ഛന് വേണ്ടി പോലീസ് തെരച്ചിലില്‍

sukanya
Palakkad

സമ്പൂര്‍ണ സുകന്യ സമൃദ്ധി യോജനയില്‍ വെള്ളിനേഴി രണ്ടാം വാര്‍ഡ്

Article

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തി; പോഷണാഹരം ഉറപ്പാക്കി; സുശക്തം വനിതാ ശിശു വികസന മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.