Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇനി വിദ്യാഭ്യാസത്തോടൊപ്പം പോഷകാഹാരവും; മിഷന്‍ സക്ഷം അങ്കണവാടിയുടെയും പോഷന്‍ 2.0ന്റെയും കീഴില്‍ ‘പോഷന്‍ ഭി, പഠായി ഭി’ പദ്ധതിക്ക് തുടക്കം

ഏര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ (ഇസിസിഇ) എന്ന പദ്ധതി ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. 800ലധികം സംസ്ഥാന പ്രതിനിധികള്‍, ഐസിഡിഎസ് പ്രവര്‍ത്തകര്‍, സിഡിപിഒമാര്‍, സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2023, 02:47 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര വനിതാശിശു വികസന മന്ത്രി സ്മൃതി സുബിന്‍ ഇറാനി ‘പോഷന്‍ ഭി, പഠായി ഭി’ അതായത് ‘വിദ്യാഭ്യാസത്തോടൊപ്പം പോഷകാഹാരം’ പദ്ധതിക്ക് 2023 മെയ് 10ന് വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച ദേശീയ പരിപാടിയില്‍ തുടക്കം കുറിച്ചു. വനിതാ ശിശു വികസന സഹമന്ത്രി മുഞ്ജ്പാറ മഹേന്ദ്രഭായി ചടങ്ങില്‍ സന്നിഹിതാനായിരുന്നു

ഏര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ (ഇസിസിഇ) എന്ന പദ്ധതി ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. 800ലധികം സംസ്ഥാന പ്രതിനിധികള്‍, ഐസിഡിഎസ് പ്രവര്‍ത്തകര്‍, സിഡിപിഒമാര്‍, സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

മുഖ്യപ്രഭാഷണം നടത്തിയ സ്മൃതി ഇറാനി ആറുവയസ്സിന് താഴെയുള്ള എല്ലാ കുട്ടികളുടെയും സമഗ്രവികസനം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത എടുത്തുപറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം 2020 (എന്‍ഇപി) പ്രകാരം തെരെഞ്ഞെടുത്ത പ്രധാന മേഖലകളായ ശാരീരിക/മോട്ടോര്‍ വികാസം, അവബോധം/സാമൂഹിക/വൈകാരിക/ധാര്‍മ്മിക/സാംസ്‌കാരിക/കലാപരമായ കഴിവുകള്‍ എന്നിവ വികസിപ്പിക്കുന്നതില്‍ എന്‍ഇപി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 ന്റെയും മന്ത്രാലയം സ്ഥാപിച്ച ഇസിസിഇ നിയുക്ത സംഘത്തിന്റെയും ശുപാര്‍ശകള്‍ അനുസരിച്ചാണ് ‘പോഷന്‍ ഭി, പഠായി ഭി’സംരംഭത്തിന് കീഴില്‍ ആശയവിനിമയത്തിനും ആദ്യകാല ഭാഷയിലും സാക്ഷരതയിലും സംഖ്യയിലും ഊന്നല്‍ നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരുകളുമായും വിദഗ്ധരുമായും ഏറ്റവും പ്രധാനമായി രക്ഷിതാക്കളുമായും സമൂഹവുമായും നടത്തിയ സമഗ്രമായ കൂടിയാലോചനകളുടെ ഫലമാണ് നിയുക്ത സംഘത്തിന്റെ ശുപാര്‍ശകള്‍.

പുതിയ അധ്യാപന സാമഗ്രികളെക്കുറിച്ചും (ടിഎല്‍എം) രീതിശാസ്ത്രത്തെക്കുറിച്ചും സംസാരിക്കവേ, 10,000ത്തിലധികം സമൂഹങ്ങളിലായി 1.5 ദശലക്ഷം രക്ഷിതാക്കളില്‍ ഒരു ലക്ഷം പ്രവര്‍ത്തനങ്ങളിലൂടെ ഇസിസിഇ സാമഗ്രിയും ദൃശ്യശ്രവ്യ സാമഗ്രിയും പരീക്ഷിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പബ്ലിക് കോപ്പറേഷന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ്റിന്റ്റെ (എന്‍ഐപിസിസിഡി)  നേതൃത്വത്തില്‍ കളികളിലൂടെയുള്ള അദ്ധ്യാപനശാസ്ത്രത്തെപറ്റിയുള്ള മൂന്ന് ദിവസത്തെ പ്രത്യേക ഇസിസിഇ പരിശീലനത്തിലൂടെ 1.3 ദശലക്ഷത്തിലധികം അങ്കണവാടി ജീവനക്കാര്‍ക്ക് അധിക പിന്തുണയും ‘പോഷന്‍ ഭി, പഠായി ഭി’ പ്രകാരം പ്രഖ്യാപിച്ചു.

Tags: healthsmriti iraniകേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.