Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വാലറ്റം കാത്തു; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് സമനില

ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് 416 (ഡിക്ലയേര്‍ഡ്), ആറു വിക്കറ്റിന് 265 (ഡിക്ലയേര്‍ഡ്), ഇംഗ്ലണ്ട്: 294, ഒമ്പത് വിക്കറ്റിന് 270

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 10:23 pm IST
in Cricket

സിഡ്‌നി: വാലറ്റക്കാരുടെ ശക്തമായ ചെറുത്തുനില്‍പ്പില്‍ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയത്തിന് സമാനമായ സമനില. അവസാന ദിനത്തിലെ അവസാന പത്ത് ഓവറില്‍ ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജിമ്മി ആന്‍ഡേഴ്‌സ് എന്നിവരുടെ ധീരമായ ചെറുത്ത് നില്‍പ്പാണ് ഇംഗ്ലണ്ടിന് സമനില നേടിക്കൊടുത്തത്. 388 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇംഗ്ലണ്ട് അവസാന ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റിന് 270 റണ്‍സ് എടുത്തു.  സ്റ്റുവര്‍ട്ട് ബ്രോഡും (9) ആന്‍ഡേഴ്‌സണും (0) കീഴടങ്ങാതെ നിന്നു.  

അവസാന ദിനത്തില്‍ തുടക്കം മുതലേ ഓസീസ് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വിക്കറ്റ് നഷ്ടം കൂടാതെ മുപ്പത് റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ സാക് ക്രോളി (77), ബെന്‍സ്‌റ്റോക്‌സ് (80) , ജോണി ബെയര്‍സ്‌റ്റോ (41) എന്നിവര്‍ ഒഴിച്ചുള്ള മുന്‍നിര ബാറ്റസ്മാന്മാര്‍ക്ക് തിളങ്ങാനായില്ല.  

ബെയര്‍സ്‌റ്റോ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് 237 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു. പിന്നീട് ജാക്ക് ലീച്ച് കാഴ്ചവച്ച ഉശിരന്‍ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിനെ തോല്‍വിയില്‍ നിന്ന് കരകയറ്റിത്.  നൂറാം ഓവറിലെ അവസാന പന്തില്‍  ജാക്ക്് ലീച്ച് (26) പുറത്താകുമ്പോള്‍ ഇംഗ്ലണ്ടിന് തോല്‍വി ഒഴിവാക്കാന്‍ രണ്ട് ഓവര്‍ കൂടി പിടിച്ചുനില്‍ക്കണമായിരുന്നു. പതിനൊന്നാമായി ക്രീസിലെത്തിയ ജെയിംസ് ആന്‍ഡേഴ്‌സണെ കൂട്ടുപിടിച്ച് സ്റ്റുവര്‍ട്ട് ബ്രോഡ് ഇംഗ്ലണ്ടിനെ കരകയറ്റി.  

ഓസീസിനായി സ്‌കോട് ബോളാണ്ട് മുപ്പത് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നാഥന്‍ ലിയോണും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ ഓസീസ് ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖവാജയാണ് കളിയിലെ കേമന്‍. ആദ്യ മൂന്ന് ടെസ്്റ്റിലും വിജയിച്ച ഓസ്‌ട്രേലിയ പരമ്പര നേടിക്കഴിഞ്ഞു. അവസാന ടെസ്്റ്റ് ഹോബാര്‍ട്ടില്‍ വെള്ളിയാഴ്ച ആരംഭിക്കും.  

സ്‌കോര്‍: ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് 416 (ഡിക്ലയേര്‍ഡ്), ആറു വിക്കറ്റിന് 265 (ഡിക്ലയേര്‍ഡ്), ഇംഗ്ലണ്ട്: 294, ഒമ്പത് വിക്കറ്റിന് 270

Tags: cricketഓസ്ട്രേലിയടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

Cricket

ഓസ്‌ട്രേലിയയെ തൂക്കി ബംഗ്ലാദേശ്

Cricket

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.