Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

അവര്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍; ചൈനയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നല്‍കരുതെന്ന് ഷെല്ലി ലൂഥര്‍

'നോ മോര്‍ കമ്യൂണിസ്റ്റ്' (കമ്യൂണിസ്റ്റുകള്‍ക്ക് ഒരിക്കലുമില്ല) എന്നാണ് ഇവര്‍ ട്വിറ്ററില്‍ കുറിച്ചത്. ചൈനയിലെ കമ്യൂണിസ്റ്റുകളുടെ അടുത്ത തലമുറയ്‌ക്ക് ടെക്‌സസ് നികുതിദായകര്‍ ഒരിക്കലും ആനുകൂല്യം നല്‍കേണ്ടെന്നും ഇവരുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണെങ്കില്‍ ഇമിഗ്രേഷന്‍ പോലും നിഷേധിക്കാവുന്ന നിയമ വ്യവസ്ഥയാണ് ഇവിടെയുള്ളത്.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Jan 9, 2022, 03:34 pm IST
in US

ഓസ്റ്റിന്‍: ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം അനുവദിക്കരുതെന്ന് ടെക്‌സസ് യുഎസ് ഹൗസിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ഷെല്ലി ലൂഥര്‍ അഭിപ്രായപ്പെട്ടു. ചൈനയില്‍ ജനിച്ച വിദ്യാര്‍ഥികള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളാണെന്നാണ് ഇതിന് അടിസ്ഥാനമായി ഷെല്ലി ചൂണ്ടിക്കാട്ടുന്നത്. ഷെല്ലിയുടെ ഈ അഭിപ്രായത്തിനെതിരേ നിരവധി പേര്‍ രംഗത്തെത്തി.

‘നോ മോര്‍ കമ്യൂണിസ്റ്റ്’ (കമ്യൂണിസ്റ്റുകള്‍ക്ക് ഒരിക്കലുമില്ല) എന്നാണ് ഇവര്‍ ട്വിറ്ററില്‍ കുറിച്ചത്. ചൈനയിലെ കമ്യൂണിസ്റ്റുകളുടെ അടുത്ത തലമുറയ്‌ക്ക് ടെക്‌സസ് നികുതിദായകര്‍ ഒരിക്കലും ആനുകൂല്യം നല്‍കേണ്ടെന്നും ഇവരുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണെങ്കില്‍ ഇമിഗ്രേഷന്‍ പോലും നിഷേധിക്കാവുന്ന നിയമ വ്യവസ്ഥയാണ് ഇവിടെയുള്ളത്.

ഡിസ്ട്രിക്ട് 62ല്‍ നിന്നാണ് ലൂഥര്‍ സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുന്നത്. മാര്‍ച്ചില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ഇവര്‍ നിലവിലുള്ള ഹൗസ് പ്രതിനിധി റെഗ്ഗി സ്മിത്തിനെയാണ് നേരിടുന്നത്. ഇതിനു മുമ്പ് ഇവര്‍ ടെക്‌സസ് സെനറ്റിലേക്ക് മത്സരിച്ചിരുന്നു. ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, ഏഷ്യന്‍ വിദ്യാര്‍ഥികളെ സംബന്ധിച്ചും ഇത് തികച്ചും അനീതിയാണെന്ന് ഹൂസ്റ്റണ്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജെനി വു പറഞ്ഞു. ഏഷ്യന്‍ വംശജര്‍ക്കെതിരേയുള്ള വംശീയാക്രമണം 2020ല്‍ 70 ശതമാനം വര്‍ധിച്ചുവെന്നാണ് എഫ്ഡിഐ റിപ്പോര്‍ട്ട്.

Tags: chinaUniversityusaTexas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

World

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.