Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മാഞ്ഞുപോയ പരസ്യതാരകം

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലും റോയിട്ടേഴ്‌സിലും പത്രപ്രവര്‍ത്തകനായ ശേഷമാണ് പരസ്യ രംഗത്തേയ്‌ക്ക് വേദി മാറ്റിയത്. അത് ഇന്ത്യന്‍ പരസ്യമേഖലയ്‌ക്ക് പുത്തനുണര്‍വ് നല്‍കി

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 9, 2022, 07:00 am IST
in Article

കെ.ആര്‍. മോഹന്‍ദാസ്

ഇന്ത്യന്‍ പരസ്യ രംഗത്തെ അടിമുടി ഉടച്ചുവാര്‍ത്ത വിപ്ലവകരമായ മുന്നേറ്റങ്ങളുടെ നായകനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച  ജര്‍സന്‍ ഡി കുഞ്ഞ. തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ ജീവിതത്തിന്റെ അരങ്ങില്‍ നിന്നും വിടവാങ്ങുമ്പോള്‍ താരപ്പകിട്ടാര്‍ന്ന ഒരു ജീവിതത്തിനാണ് കാലം തിരശീലയിട്ടത്.  

പത്രപ്രവര്‍ത്തനം, പരസ്യവും വിപണനവും, സിനിമയും നാടകവും,  സാമൂഹിക പ്രവര്‍ത്തനം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ബോംബെ സര്‍വ്വകലാശാലയില്‍ നിന്ന് ശാസ്ത്ര ബിരുദധാരിയായി. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലും റോയിട്ടേഴ്‌സിലും പത്രപ്രവര്‍ത്തകനായ ശേഷമാണ് പരസ്യ രംഗത്തേയ്‌ക്ക് വേദി മാറ്റിയത്. അത് ഇന്ത്യന്‍ പരസ്യമേഖലയ്‌ക്ക് പുത്തനുണര്‍വ് നല്‍കി. രാജ്യത്തെ തലയെടുപ്പുള്ള പരസ്യ ഏജന്‍സിയായ ലിന്റാസിന്റെ തലവനായിരുന്നു. പ്രശസ്ത സംവിധായകന്‍ ശ്യാംബനഗലും പരസ്യരംഗത്തെ കുലപതിയായിരുന്ന അലിഖ് പദംസിയും ലിന്റാസില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു.

ഡാല്‍ഡയ്‌ക്ക് ഇന്ത്യന്‍ വീട്ടമ്മമാരുടെ മനസ്സില്‍ സ്ഥാനം നല്‍കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. ‘ഡാല്‍ഡ നിങ്ങള്‍ക്ക് നല്ലതാണ്. കരുതലുള്ള വീട്ടമ്മമാര്‍ ഡാല്‍ഡ ഉപയോഗിക്കുന്നു.’ വിപണി കീഴടക്കിയ ഈ ആശയം പരസ്യലോകത്തെ നാഴികക്കല്ലായി. സര്‍ഫ്, ഫോര്‍ സ്‌ക്വയര്‍ സിഗരറ്റ് തുടങ്ങിയ വന്‍കിടബ്രാന്‍ഡുകളുടെ പരസ്യരൂപീകരണത്തിലും അദ്ദേഹം നേതൃത്വം നല്‍കി. മികച്ച പരസ്യവാചകങ്ങള്‍ എങ്ങനെ രചിക്കണം എന്നതിനെക്കുറിച്ച് ശിഷ്യന്മാര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. പരസ്യവാചകമെഴുതുന്നവര്‍ക്കായി അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ഗ്രന്ഥമായിരുന്നു റൂഡോള്‍ഫ് ഫ്‌ലെഷ് രചിച്ച ‘ആര്‍ട്ട് ഓഫ് പ്ലെയിന്‍ ടാക്ക്’.

അഭിനയത്തിന്റെ അരങ്ങിലും തിളങ്ങിയ വ്യക്തിത്വം. ഇലക്ട്രിക് മൂണ്‍ (1992), കോട്ടണ്‍ മേരി (1999), വാട്ടര്‍ (2005) തുടങ്ങിയ നാടകങ്ങളിലും സിനിമകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. സന്തോഷ് ശിവന്‍  സംവിധാനം ചെയ്ത അശോക (2001)യില്‍ ബിന്ദുസാരന്‍ രാജാവിന്റെ വേഷത്തില്‍ നടത്തിയ ഉജ്ജ്വല പ്രകടനം അദ്ദേഹത്തിലെ അഭിനേതാവിനുള്ള അംഗീകാരമായിരുന്നു. അഗ്‌നിയുടെ (അഏചക  അരശേീി ളീൃ ഏീീറ ഏീ്‌ലൃിമിരല മിറ ചലംേീൃസശിഴ ശി കിറശമ) മുന്‍നിരപ്രവര്‍ത്തകനായിരുന്നു ജര്‍സന്‍ ഡി കുഞ്ഞ. 

Tags: പരസ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വലിയ തുക ചെലവിടേണ്ടി വരും’; ബസുകളിലെ പരസ്യങ്ങള്‍ നീക്കില്ല; ഹൈക്കോടതി വിധി തള്ളി; കെഎസ്ആര്‍ടിസിയ്‌ക്ക് നിയമപരിരക്ഷയുണ്ടെന്ന് ഗതാഗതമന്ത്രി

Kerala

മാന്യന്മാരായ വിജയ് യേശുദാസും റിമി ടോമിയും നാണംകെട്ട ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ നിന്ന് പിന്മാറണം; സാംസ്‌കാരിക മന്ത്രി ഇടപെടണമെന്നും ഗണേഷ് കുമാര്‍

India

ലോകത്തെ ഒന്നാം നമ്പര്‍ പേസ്റ്റ്; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച സെന്‍സോഡൈനിന് പത്തു ലക്ഷം പിഴ; പരസ്യം വിലക്കി

Cricket

ഞാന്‍ ഒരിക്കലും ലഹരിയോ ചൂതാട്ടത്തെയോ പ്രോത്സാഹിപ്പിച്ചിട്ടില്ല; എന്റെ ഫോട്ടോവച്ച് വ്യാജ പരസ്യം ഉണ്ടാകുന്നു; കേസിനൊരുങ്ങി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Lifestyle

സാമ്പത്തിക പരാധീനകള്‍ക്ക് നടുവിലും മോഡലിങില്‍ സജീവമായി ഹീര ശ്രീനിവാസന്‍; പത്താം വയസുമുതല്‍ സ്റ്റേജ് ഷോകളില്‍ സജീവം

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.