Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കുതിപ്പ് തുടരാന്‍ മഞ്ഞപ്പട; ഐഎസ്എല്‍ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് നാളെ ഹൈദരാബാദിനെ നേരിടും

ഈ ലീഗില്‍ ആര്‍ക്കും ആരെയും തോല്‍പ്പിക്കാനാകുമെന്ന് മനസ്സിലായി. ഓരോ മത്സരവും ഭംഗിയായി തുടങ്ങുകയും മികച്ച രീതിയില്‍ മുന്നേറുകയുമാണ് പരമപ്രധാനം. പൂര്‍ണ്ണമായി ജോലിയില്‍ മുഴുകിയാല്‍ മികവ് കാട്ടാനാകും. ഞങ്ങള്‍ അതുതന്നെയാണ് ചെയ്യുന്നതെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ വുകൊമാനോവിക് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 10:33 pm IST
inFootball

മര്‍ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കുതിപ്പ് തുടരാന്‍ മഞ്ഞപ്പട. ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങില്‍ എട്ടിലും പരാജയമറിയാതെ മുന്നേറിയ കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ ഹൈദരാബാദ് എഫ്‌സിയുമായി കൊമ്പുകോര്‍ക്കും. രാത്രി 7.30 നാണ് കിക്കോഫ്.  

അവസാനം കളിച്ച രണ്ട് മത്സരങ്ങളില്‍ സമനില പിടിച്ച ബ്ലാസ്‌റ്റേഴ്‌സ് ഒമ്പത് മത്സരങ്ങളില്‍ പതിനാല് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. നാളെ വിജയിച്ചാല്‍ അവര്‍ക്ക് ആദ്യ നാലു സ്ഥാനങ്ങളില്‍ ഇടം നേടാനാകും. അതേസമയം, ഹൈദരാബാദ് എഫ്‌സി ഒമ്പത് മത്സരങ്ങളില്‍ പതിനാറു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയാല്‍ അവര്‍ക്ക് മുംബൈ സിറ്റി എഫ്‌സിയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കയറാം.

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റതിനുശേഷം അവര്‍ തോല്‍വി അറിഞ്ഞിട്ടില്ല. മൂന്ന് വിജയവും അഞ്ചു സമനിലയും നേടി. അവസാന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഗോവയെ സമനിലയില്‍ തളച്ചു (2-2). സ്പാനിഷ് താരം അഡ്രിയാന്‍ ലൂണയുടെ മികവിലാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചത്. ലൂണ ഒരു ഗോള്‍ നേടുകയും മറ്റൊരു ഗോളിന് അവസരവും ഒരുക്കി. ഇന്നും ബ്ലാസ്‌റ്റേഴ്‌സിന്റെ തുറപ്പ്ചീട്ട് ലൂണയായിരിക്കും.  

ഈ ലീഗില്‍ ആര്‍ക്കും ആരെയും തോല്‍പ്പിക്കാനാകുമെന്ന് മനസ്സിലായി. ഓരോ മത്സരവും ഭംഗിയായി തുടങ്ങുകയും മികച്ച രീതിയില്‍ മുന്നേറുകയുമാണ് പരമപ്രധാനം. പൂര്‍ണ്ണമായി ജോലിയില്‍ മുഴുകിയാല്‍ മികവ് കാട്ടാനാകും. ഞങ്ങള്‍ അതുതന്നെയാണ് ചെയ്യുന്നതെന്ന്  ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ വുകൊമാനോവിക് പറഞ്ഞു.  

ഹൈദരാബാദ് എഫ്‌സിയും  എട്ട് മത്സരങ്ങളില്‍ തോല്‍വിയറിയാത്ത ടീമാണ്. പ്രതിരോധമാണ് അവരുടെ കരുത്ത്്. ഒഗ്ബച്ചേ ഗോളടി യന്ത്രവും. ഏതു പ്രതിരോധവും കീറിമുറിക്കാന്‍ കഴിയുന്ന സ്‌ട്രൈക്കറാണ് ഒഗ്ബച്ചേ. ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മൂന്നാമത്തെ താരവും. ഹൈദരാബാദ് എഫ്‌സിയില്‍ ചേര്‍ന്നതിനുശേഷം ഒമ്പത് ലീഗ് മത്സരങ്ങളില്‍ ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്.

Tags: keralaഹൈദരാബാദ്കേരള ബ്ലാസ്റ്റേഴ്‌സ്ISL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.