Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള വനിതാ കമ്മിഷന്‍ മാധ്യമ പുരസ്‌കാരത്തിന് അപേക്ഷിക്കാം; ജനുവരി 20-നകം തപാല്‍ ആയി അയയ്‌ക്കണം

ഒരാള്‍ക്ക് ഒരു വിഭാഗത്തില്‍ ഒരു എന്‍ട്രി മാത്രമേ അയയ്‌ക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ എന്‍ട്രികള്‍ അയയ്‌ക്കുന്നത് അയോഗ്യതയായി കണക്കാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 05:29 pm IST
inKerala

സ്ത്രീപദവി ഉയര്‍ത്തുന്നതിനും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സമൂഹത്തിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരുന്നതിനും സ്ത്രീകളുടെ മുന്നേറ്റങ്ങളെ സമഗ്രമായി പ്രതിഫലിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തിന് കേരള വനിതാ കമ്മിഷന്‍ മാധ്യമ പുരസ്‌കാരം നല്‍കുന്നു. മികച്ച റിപ്പോര്‍ട്ട് (മലയാളം) അച്ചടി മാധ്യമം, മികച്ച ഫീച്ചര്‍ (മലയാളം) അച്ചടി മാധ്യമം, മികച്ച റിപ്പോര്‍ട്ട് (മലയാളം) ദൃശ്യമാധ്യമം, മികച്ച ഫീച്ചര്‍ (മലയാളം) ദൃശ്യമാധ്യമം, മികച്ച ഫോട്ടോഗ്രഫി, മികച്ച വീഡിയോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്.  

ഫോട്ടോഗ്രഫി, വീഡിയോഗ്രഫി വിഭാഗങ്ങളില്‍ ഇംഗ്ലീഷ് മാധ്യമങ്ങളിലുള്ളവര്‍ക്കും അപേക്ഷിക്കാം. 2021 ജനുവരി ഒന്നു മുതല്‍ 2021 ഡിസംബര്‍ 31 വരെ പത്രങ്ങള്‍/ആനുകാലികങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ചതോ സംപ്രേഷണം ചെയ്തതോ ആയ റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ അവാര്‍ഡിനായി അയയ്‌ക്കാവുന്നതാണ്. പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍/ഫോട്ടോ എന്നിവയുടെ അച്ചടിച്ച ഒരു അസല്‍ കോപ്പിയും നാല് പകര്‍പ്പുകളും ഉള്ളടക്കം ചെയ്തിരിക്കണം.

ഒരാള്‍ക്ക് ഒരു വിഭാഗത്തില്‍ ഒരു എന്‍ട്രി മാത്രമേ അയയ്‌ക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ എന്‍ട്രികള്‍ അയയ്‌ക്കുന്നത് അയോഗ്യതയായി കണക്കാക്കും. വീഡിയോകള്‍ ഡിവിഡി/പെന്‍ഡ്രൈവ് ആയി നല്‍കണം. അതത് മാധ്യമ സ്ഥാപനങ്ങളിലെ എക്സിക്യട്ടീവ് എഡിറ്റര്‍ റാങ്കില്‍ കുറയാത്ത മേലധികാരി സാക്ഷ്യപ്പെടുത്തിവേണം എന്‍ട്രികള്‍ അയയ്‌ക്കേണ്ടത്. 

എന്‍ട്രികള്‍ 2022 ജനുവരി 20-നകം മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, പിഎംജി., പട്ടം പാലസ് പിഒ., തിരുവനന്തപുരം-695 004 എന്ന വിലാസത്തില്‍ തപാല്‍ ആയി അയയ്‌ക്കണം. പ്രശസ്തി പത്രവും ഇരുപതിനായിരം രൂപ സമ്മാനത്തുകയും അടങ്ങുന്നതാണ് പുരസ്‌കാരം. 2022 മാര്‍ച്ച് എട്ടിലെ അന്താരാഷ്‌ട്ര വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പുരസ്‌കാരം നല്‍കുന്നതാണ്.

Tags: keralawomenമാധ്യമ പ്രവര്‍ത്തകര്‍വനിതാ കമ്മിഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.