Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ ഇ-ടോയ്ലറ്റ് കാടുമൂടിയ നിലയില്‍

കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് കംഫര്‍ട്ട് സ്റ്റേഷന്‍ വേണമെന്ന ആവശ്യം വര്‍ഷങ്ങളായിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 02:45 pm IST
inThiruvananthapuram
കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ ഇ-ടോയ്ലറ്റ് കാടുമൂടിയ നിലയില്‍.

കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ ഇ-ടോയ്ലറ്റ് കാടുമൂടിയ നിലയില്‍.

പേരൂര്‍ക്കട: പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കകം ഉപയോഗം അവസാനിച്ച കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ ഇ-ടോയ്ലറ്റ് കാടുമൂടിയ നിലയില്‍. സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന് പിറകുവശത്തായിട്ടാണ് ടോയ്ലറ്റ് സ്ഥാപിച്ചത്. ഏകദേശം 6 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടോയ്‌ലറ്റ് സ്ഥാപിച്ചത്.

ഓട്ടോമാറ്റിക് സംവിധാനമുള്ള ടോയ്ലറ്റില്‍ നാണയം ഉപയോഗിച്ച് വാതിലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്ലറ്റുകള്‍ ഉണ്ട്. പ്രവര്‍ത്തനം തുടങ്ങിയശേഷം ജനങ്ങള്‍ ഇത് ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും ചിലര്‍ ടോയ്ലറ്റിനുള്ളില്‍ കുടുങ്ങിയതോടെ പിന്നീട് അധികം ആള്‍ക്കാര്‍ ഉപയോഗിക്കാതെയായി. 

ടോയ്‌ലറ്റ് സംവിധാനം കേടായതോടുകൂടി ഇതിന്റെ അറ്റകുറ്റപ്പണി ഇല്ലാതെ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്‌ക്കുകയായിരുന്നു. ടോയ്ലറ്റിന്റെ  മേല്‍ക്കൂര നിലവില്‍ കാടുകയറി തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. ലക്ഷങ്ങള്‍ മുടക്കി ആധുനിക സംവിധാനത്തോടുകൂടിയ സ്ഥാപിച്ച ടോയ്ലറ്റ് അധികം താമസിയാതെ ഒരു ഓര്‍മ്മയായി മാറും. 

കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് കംഫര്‍ട്ട് സ്റ്റേഷന്‍ വേണമെന്ന ആവശ്യം വര്‍ഷങ്ങളായിയുണ്ട്. രോഗികളായ വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സിവില്‍ സ്റ്റേഷനിലെ കോണിപ്പടികള്‍ കയറി മുകളിലെത്താതെ തന്നെ കംഫര്‍ട്ട് സ്റ്റേഷന്‍ പ്രയോജനപ്പെടുത്താനുള്ള സംവിധാനമാണ് ഇപ്പോള്‍ കാടുകയറി കിടക്കുന്നത്.

Tags: തിരുവനന്തപുരംസിവില്‍ സ്റ്റേഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.