Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാപ ആഹ്വാനം നടത്തുമെന്ന് റിപ്പോര്‍ട്ട്; ആദ്യം അനുമതി നിഷേധിച്ചു, ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് എസ്ഡിപിഐ പരിപാടിക്ക് അനുമതി

നൂറു പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്താന്‍ അനുവദിച്ചെന്നാണ് വിശദീകരണം. സമ്മേളനത്തില്‍ കലാപ ആഹ്വാനത്തിനടക്കം സാധ്യത മുന്നില്‍ കണ്ടാണ് ജില്ലാ പോലീസ് ആദ്യം അനുമതി നിഷേധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 10:09 am IST
in Kerala

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാനസെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രദേശത്ത് എസ്ഡിപിഐ നേതാവിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ച് പ്രകോപനം. കെ.എസ് ഷാന്‍ അനുസ്മരണത്തിന് പോലീസ് ആദ്യം അനുമതി നിഷേധിച്ചെങ്കിലും, തിരുവനന്തപുരത്ത് നിന്ന് ഉന്നത പോലീസ് നേതൃത്വത്തിന്റെ അനുമതിയോടെ പരിപാടി നടത്തി.

നൂറു പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്താന്‍ അനുവദിച്ചെന്നാണ് വിശദീകരണം. സമ്മേളനത്തില്‍ കലാപ ആഹ്വാനത്തിനടക്കം സാധ്യത മുന്നില്‍ കണ്ടാണ് ജില്ലാ പോലീസ് ആദ്യം അനുമതി നിഷേധിച്ചത്.  സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇടപെടലുകള്‍ എസ്ഡിപിഐ നടത്തുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. മുന്‍കൂര്‍ പോലീസ് അനുമതി തേടാതെയാണ് സംസ്ഥാന നേതാക്കളെയടക്കം പങ്കെടുപ്പിച്ച് പരിപാടി തീരുമാനിച്ചത്.

ഇതേത്തുടര്‍ന്ന് അനുസ്മരണ യോഗം നടത്താന്‍ തീരുമാനിച്ചിരുന്ന റെയ്ബാന്‍ ഓഡിറ്റോറിയം രാവിലെ പോലീസ് പൂട്ടി.  പോലീസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എമ്പാടും അനുസ്മരണ യോഗം നടത്തുമെന്ന് എസ്ഡിപിഐ നേതാക്കള്‍ മാധ്യമങ്ങളിലൂടെ വെല്ലുവിളി നടത്തി. ഒടുവില്‍ ജില്ലാ പോലീസ്  തടഞ്ഞ പരിപാടി ഉന്നതരുടെ പിന്തുണയോടെ  പോപ്പുലര്‍ഫ്രണ്ടുകാര്‍ നടത്തുകയായിരുന്നു.  

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു.  രണ്‍ജീത് ശ്രീനിവാസന്റെ വീടിന് ഒരു വിളിപ്പാടകലെ എസ്ഡിപിഐക്കാര്‍ പരിപാടി നിശ്ചയിച്ചത്  കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നത് മുന്‍കൂട്ടി കണ്ടാണ് പോലീസ് ആദ്യം പരിപാടി തടഞ്ഞത്. എന്നാല്‍ ഉന്നത പോലീസ് നേതൃത്വം അനുമതി നല്കിയത് പോലീസില്‍ പോപ്പുലര്‍ഫ്രണ്ട് അനുകൂലികളും, ചാരന്‍മാരും ഉണ്ടെന്ന ആരോപണങ്ങള്‍ക്ക് ബലം പകരുന്നതാണ്.

Tags: പോപ്പുലര്‍ ഫ്രണ്ട്കേരള പോലീസ്പോലീസ്sdpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.