Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുദ്ധകാഹളം മുഴക്കി എന്‍സിസി; പരേഡിനെതിരെ മതതീവ്രവാദികള്‍; ശാസ്താംകോട്ടയില്‍ അഴിഞ്ഞാടി പോപ്പുലര്‍ ഫ്രണ്ട്; ക്രിമിനല്‍ സംഘത്തെ പിടിച്ചുകെട്ടി പോലീസ്‌

ഇന്ത്യന്‍ സായുധ സേനയിലെ ബ്രഹ്മോസ് റെജിമെന്റിന്റെ യുദ്ധകാഹളമായ ശരണം വിളിക്കെതിരെയാണ് ക്രിമിനല്‍ സംഘങ്ങള്‍ നഗരത്തില്‍ ആക്രമണം അഴിച്ചുവിട്ടത്. ദേവസ്വം ബോര്‍ഡ് കോളേജില്‍ നടന്ന എന്‍സിസി ക്യാംപില്‍ വിദ്യാര്‍ത്ഥികള്‍ ശരണം വിളിച്ച് പരേഡ് നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2022, 06:05 pm IST
in Kerala

ശാസ്താംകോട്ട: എന്‍സിസി ക്യാമ്പില്‍ യുദ്ധകാഹളം(വാര്‍ ക്രൈ) മുഴക്കിയതിനെതിരെ പോപ്പുലര്‍ ഫ്രണ്ട് ശാസ്താംകോട്ടയില്‍ അഴിഞ്ഞാടി. വന്‍ പോലീസ് സന്നാഹം ഏറെ നേരം പണിപ്പെട്ടാണ് അക്രമിസംഘത്തെ പിന്‍തിരിപ്പിച്ചത്.

ഇന്ത്യന്‍ സായുധ സേനയിലെ ബ്രഹ്മോസ് റെജിമെന്റിന്റെ യുദ്ധകാഹളമായ ശരണം വിളിക്കെതിരെയാണ് ക്രിമിനല്‍ സംഘങ്ങള്‍ നഗരത്തില്‍ ആക്രമണം അഴിച്ചുവിട്ടത്. ദേവസ്വം ബോര്‍ഡ് കോളേജില്‍ നടന്ന എന്‍സിസി ക്യാംപില്‍ വിദ്യാര്‍ത്ഥികള്‍ ശരണം വിളിച്ച് പരേഡ് നടത്തിയിരുന്നു.

‘സ്വാമിയേ ശരണമയ്യപ്പാ’ എന്നത് ഇന്ത്യന്‍ ആര്‍മിയുടെ ബ്രഹ്‌മോസ് റജിമെന്റ് ‘വാർക്രൈ’ അഥവാ സൈനിക യൂണിറ്റുകളുടെ മുദ്രാവാക്യമായി ഉപയോഗിക്കാറുണ്ട്. ശരണം വിളിക്കു പുറമെ ജയ്ശ്രീരാം, കാളികാ മാതാ കീ ജയ്, ദുര്‍ഗ മാതാ കീ ജയ് തുടങ്ങി നിരവധി മുദ്രാവാക്യങ്ങളും ഇന്ത്യയിലെ വിവിധ സൈനിക യൂണിറ്റുകള്‍ അവരുടെ ‘വാർക്രൈ’ ആയി ഉപയോഗിച്ചു വരുന്നുണ്ട്.

ഇതിനെതിരെയാണ് ക്യാംപസ് ഫ്രണ്ടിന്റെ ബാനറില്‍ നൂറോളം വരുന്ന സംഘം ഇന്ന് ഉച്ചക്ക് 2.30യോടെ കോളേജിലേക്ക് പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് കടന്ന് കയറാന്‍ ശ്രമിച്ചത്. ക്ഷേത്രത്തിന് സമീപം ബാരിക്കേഡ് തീര്‍ത്ത് പോലീസ് തടഞ്ഞതിനു പിന്നാലെ സംഘം ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Tags: പോപ്പുലര്‍ ഫ്രണ്ട്protestsdpiയുദ്ധംNCC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

India

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

India

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

പുതിയ വാര്‍ത്തകള്‍

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.