Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട് വിപണന മേളക്ക് തിരക്കേറുന്നു

നിരവധി വ്യത്യസ്ത വസ്തുക്കള്‍ മേളത്തില്‍ വില്പനയ്‌ക്കൊരുക്കിയിട്ടുണ്ട്. ഓരോയൂണിറ്റും അവരുടെ വസ്തുക്കള്‍ സ്റ്റാളുകളിലായി വില്‍പനയ്‌ക്ക് വെച്ചിട്ടുണ്ട്. വിവിധതരം പൂച്ചെടികളും, ഫലവൃക്ഷങ്ങളും അടങ്ങുന്ന നഴ്‌സറി ആളുകളെ വരവേല്‍ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2022, 02:33 pm IST
inPalakkad

പാലക്കാട്: ജില്ലയുടെ ഹൃദയത്തില്‍ പെണ്‍കൂട്ടായ്‌മ. ‘നവം 2022’ എന്നപേരില്‍ ജില്ലയിലെ 40കുടുംബശ്രീ യൂണിറ്റുകള്‍ ചേര്‍ന്നൊരുക്കിയ പ്രദര്‍ശനമേള. മൂന്നുദിവസമുള്ള മേളക്ക് ഇന്നലെ രാവിലെ സ്റ്റേഡിയം സ്റ്റാന്‍ഡിന് സമീപത്തുള്ള മൈതാനത്ത് കുടുംബശ്രീയുടെ ജില്ലാമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ പി. സൈദല്‍ ഉദ്ഘാടനം ചെയ്തു.  

നിരവധി വ്യത്യസ്ത വസ്തുക്കള്‍ മേളത്തില്‍ വില്പനയ്‌ക്കൊരുക്കിയിട്ടുണ്ട്. ഓരോയൂണിറ്റും അവരുടെ വസ്തുക്കള്‍ സ്റ്റാളുകളിലായി വില്‍പനയ്‌ക്ക് വെച്ചിട്ടുണ്ട്. വിവിധതരം പൂച്ചെടികളും, ഫലവൃക്ഷങ്ങളും അടങ്ങുന്ന നഴ്‌സറി ആളുകളെ വരവേല്‍ക്കുന്നു. ഉള്ളിലേക്ക് കയറുന്തോറും കൈത്തറി ഖാദി വസ്ത്രങ്ങളും, ഫാന്‍സി ആഭരണങ്ങളും, വിളക്കുകളും എന്നിങ്ങനെ വ്യത്യസ്ത രൂപത്തിലും വലിപ്പത്തിലുമുള്ള വസ്തുക്കള്‍ കാണാം. മാത്രമല്ല, നാടന്‍ ഭക്ഷ്യസാധനങ്ങളുടെ നിരവധി സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. കൂണ്‍ കൊണ്ടുള്ള വസ്തുക്കള്‍, തേന്‍, അച്ചാറുകള്‍, പലഹാരങ്ങള്‍ എന്നിവയുടെ പ്രത്യേക സ്റ്റാളുകളുമുണ്ട. സുഗന്ധ വ്യഞ്ജനങ്ങള്‍, മഞ്ഞള്‍, കൂവപ്പൊടി, ചക്കപ്പൊടി, വിത്തുകള്‍, വളങ്ങള്‍ എന്നിങ്ങനെ നാടന്‍വസ്തുക്കളും വില്‍പനയ്‌ക്ക് ഒരുക്കിവെച്ചിട്ടുണ്ട്. ഇപ്പോള്‍ ട്രെന്‍ഡിങായി ഹോട്ടലുകളില്‍ കിട്ടുന്ന മുള ബിരിയാണി ഉണ്ടാക്കുന്ന മുളകുറ്റിയും വില്‍പനക്കായി വെച്ചിട്ടുണ്ട്. മാത്രമല്ല മൂന്ന് സ്റ്റാളുകളിലായി കുടുംബശ്രീയുടെ ഭക്ഷണശാലയും തുറന്നിട്ടുണ്ട്. പാനീയങ്ങളും ഭക്ഷ്യവസ്തുക്കളുമാണ് ഇവിടെ വില്‍ക്കുന്നത്.

മൂന്ന് ദിവസത്തെ പ്രദര്‍ശനമേളക്ക് നാട്ടുകാര്‍ നല്ല പിന്തുണ നല്‍കുന്നുണ്ട്. രാവിലെ 11 മണിക്ക് തുറക്കുന്നത് മുതല്‍ വൈകിട്ട് 7.30 വരെ കാഴ്ചക്കാര്‍ വന്നുകൊണ്ടേയിരിക്കുന്നുവെന്ന് അട്ടപ്പാടി കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍ പറയുന്നു. നാളെ വൈകിട്ട് 7.30 വരെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.

Tags: പാലക്കാട്Exhibition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘത്തിന്റെ സ്വീകാര്യത സ്വയംസേവകരുടെ സമര്‍പ്പണത്തിന്റെ ഫലം: അല്‍ക തായ്

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

ചെന്നൈയിലും ശബരിമലയുടെ പേരിൽ തട്ടിപ്പ് നടത്തി ഉണ്ണികൃഷ്ണൻ പോറ്റി; വാതിൽപ്പടിയും പ്രദർശന വസ്തുവാക്കി, പ്രമുഖരെ പങ്കെടുപ്പിച്ചു, പണം പിരിച്ചു

Kerala

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതുവര്‍ഷം:സംസ്ഥാന വ്യാപക പരിപാടികളുമായി ബി ജെ പി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.