Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തഞ്ചാവൂര്‍ മാപ്പിളൈ സാമ്പയുമായി സംയുക്ത

ഒറ്റ ഞാര്‍ നടീല്‍ കൃഷിരീതിയാണ് മാപ്പിളൈ സാമ്പക്കുള്ളത്. ഒരു മീറ്റര്‍ അകലത്തിലാണ് നടുക. ഇതില്‍ നിന്ന് 50 മുതല്‍ 80 വരെ തളിരുകള്‍ ഉണ്ടാവും. മാത്രമല്ല അഞ്ചര മുതല്‍ ആറടി വരെയാണ് പൂര്‍ണ വളര്‍ച്ചയെത്തിയ നെല്‍ച്ചെടിയുടെ ഉയരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 04:16 pm IST
in Palakkad

ഷൊര്‍ണൂര്‍: തഞ്ചാവൂരില്‍ നിന്നെത്തിയ ‘മാപ്പിളൈ സാമ്പ’ക്ക് ഷൊര്‍ണൂരില്‍ നൂറുമേനി ഉറപ്പിച്ച് സംയുക്ത. ഷൊര്‍ണൂരിലെ കവളപ്പാറ പാടശേഖരത്തിലാണ് കാരക്കാട് ചൈതന്യയില്‍ കെ.വി. സംയുക്ത മാപ്പിളൈ സാമ്പയെന്ന നെല്ല് കൃഷിചെയ്തിരിക്കുന്നത്. രണ്ടുവര്‍ഷമായി വീടിനടുത്ത് 60 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്. ചെലവേറിയതും, കൂടുതല്‍ ലാഭകരമല്ലാത്തതിനാലും കേരളത്തില്‍ അപൂര്‍വമായാണ് മാപ്പിളൈ സാമ്പയെന്ന നെല്‍വിത്ത് പരീക്ഷിക്കാറുള്ളൂ.

നെല്ലിന് ഇങ്ങിനെയൊരു പേര് വന്നതിന് പിന്നിലും രസകരമായ സംഭവമുണ്ട്. തമിഴ്നാട്ടില്‍ വിവാഹാലോചനയുമായി വരുന്ന യുവാവിന്റെ കായികശേഷി അളക്കുന്നതിന് വലിയ കല്ല് ഉയര്‍ത്താന്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെടും. കല്ല് ഉയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മാപ്പിളൈ സാമ്പ അരി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കും. ഇത് കഴിച്ച് കായികശേഷി കൂട്ടിയാല്‍ വിവാഹമെന്നായിരുന്നു നിബന്ധന. ഇങ്ങിനെയാണ് മാപ്പിളൈ സാമ്പയെന്ന പേര് വന്നതെന്ന് പറയുന്നു.

ഒറ്റ ഞാര്‍ നടീല്‍ കൃഷിരീതിയാണ് മാപ്പിളൈ സാമ്പക്കുള്ളത്. ഒരു മീറ്റര്‍ അകലത്തിലാണ് നടുക. ഇതില്‍ നിന്ന് 50 മുതല്‍ 80 വരെ തളിരുകള്‍ ഉണ്ടാവും. മാത്രമല്ല അഞ്ചര മുതല്‍ ആറടി വരെയാണ് പൂര്‍ണ വളര്‍ച്ചയെത്തിയ നെല്‍ച്ചെടിയുടെ ഉയരം. കാറ്റില്‍ ഒടിഞ്ഞുവീഴാതിരിക്കാന്‍ കയറുപയോഗിച്ച് കെട്ടിയാണ് സംരക്ഷിച്ചിരിക്കുന്നത്. അരിയ്‌ക്ക് വലുപ്പം കൂടുതലും, ചുവന്ന നിറവുമാണ്. വിളവെടുത്ത ശേഷം ഒരു വര്‍ഷത്തോളം സൂക്ഷിച്ചാല്‍ അരിയുടെ ഗുണമേന്മ വര്‍ധിക്കും. കഴിഞ്ഞവര്‍ഷം 50 പറ നെല്ല് ലഭിച്ചതായി സംയുക്ത പറഞ്ഞു.

15 ദിവസം കൂടുമ്പോള്‍ വളമിടണം. പശുവിന്റെ ചാണകം, ഗോമൂത്രം, ശര്‍ക്കര, പഴം, പയര്‍ തുടങ്ങിയവയും കൃഷി ചെയ്യുന്ന നിലത്തിലെ മണ്ണും ചേര്‍ത്ത മിശ്രിതം വായുസഞ്ചാരമില്ലാതെ അടച്ച് തണുത്ത പ്രദേശത്ത് സൂക്ഷിച്ചാണ് ജീവാമൃതം എന്ന വളമുണ്ടാക്കുന്നത്. പിന്നീട് ഒരു കപ്പ് വളത്തില്‍ 10 കപ്പ് വെള്ളം ചേര്‍ത്താണ് ഉപയോഗിക്കുക.

മാപ്പിളൈ സാമ്പ അരിക്ക് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഒരു കിലോക്ക് 200 മുതല്‍ 300 രൂപ വരെ വിലയുണ്ടെന്ന് സംയുക്ത പറയുന്നു. ഫൈബര്‍, ആന്റി ഓക്സിജന്‍ കണ്ടന്റ്, അയേണ്‍, കിഡ്നിയെ ശക്തിപ്പെടുത്തുന്നതിനും, രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിനും,പ്രമേഹം നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന വിവിധ ഘടകങ്ങള്‍ ഇതിലുണ്ട്.

ഒറ്റപ്പാലം പാലപ്പുറത്തെ ആയുര്‍വേദ ഡോക്ടറായ സേതുമാധവന്‍ വഴിയാണ് മാപ്പിളൈ സാമ്പ നെല്‍വിത്തിനെ കുറിച്ച് സംയുക്ത അറിയുന്നത്. ഡോക്ടര്‍ തന്നെയാണ് നെല്ലും നല്‍കിയത്. ആയുര്‍വേദ മരുന്ന് ഉïാക്കുന്നതിനും ഈ അരി ഉപയോഗിക്കുന്നുണ്ട്.

Tags: krishiPaddyMapley Samba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.