Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തുടയില്‍ കുത്തി; മര്‍മ്മത്തില്‍ പിടിച്ചു മുണ്ടഴിച്ചു; ബിന്ദു അമ്മിണിക്കെതിരേ പരാതി നല്‍കി; ആക്രമിച്ചത് ബിന്ദുവെന്നും അറസ്റ്റിലായ മോഹന്‍ദാസ്

മോഹന്‍ദാസ് മദ്യപിച്ചിരുന്നില്ലെന്നും ബിന്ദുവാണ് ആക്രമണം തുടങ്ങിയതെന്നും ഭാര്യ ആരോപിച്ചു. മോഹന്‍ദാസിന്റെ തുടയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് പോലീസും സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 02:13 pm IST
inKerala

കോഴിക്കോട്: ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചെന്ന പരാതിയില്‍ ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് അറസ്റ്റില്‍. സ്റ്റേഷനില്‍ കീഴടങ്ങാന്‍ എത്തവേ പോലീസ് കസ്റ്റഡിയില്‍ എടുക്കുകായായിരുന്നു. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, ബിന്ദു അമ്മിണിക്കെതിരേയും മോഹന്‍ദാസ് പരാതി നല്‍കി. ബിന്ദുവാണ് പാര്‍ക്കിങ് സംബന്ധിച്ച തര്‍ക്കത്തിനു പിന്നാലെ തന്നെ ആക്രമിച്ചതെന്ന് മോഹന്‍ദാസ് പറയുന്നു. കൈയിലുണ്ടായിരുന്നു ആയുധം ഉപയോഗിച്ച് തുടയില്‍ കുത്തി. പിന്നീട് മര്‍മ്മത്തില്‍ പിടിച്ച ശേഷം മുണ്ടുരിഞ്ഞ് ഓടയില്‍ എറിഞ്ഞെന്നും പരാതിയില്‍ പറയുന്നു. മോഹന്‍ദാസിന്റെ ഭാര്യയും ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. മോഹന്‍ദാസ് മദ്യപിച്ചിരുന്നില്ലെന്നും ബിന്ദുവാണ് ആക്രമണം തുടങ്ങിയതെന്നും ഭാര്യ ആരോപിച്ചു. മോഹന്‍ദാസിന്റെ തുടയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് പോലീസും സ്ഥിരീകരിച്ചു.  

പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മത്സ്യതൊഴിലാളിയായ മോഹന്‍ദാസും ആക്റ്റിവിസ്സറ്റ് ബിന്ദു അമ്മിണിയും തമ്മില്‍ കയ്യാങ്കളിയിലേക്കു വഴിമാറിയത്. ബിന്ദു അമ്മിണി ഇയാളുടെ ഫോണ്‍ തല്ലിപ്പൊളിക്കുന്നതും ഇയാളുടെ മുണ്ടുരിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Tags: arrestപോലീസ്attackBindhu Ammini
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

Local News

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

Local News

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.