Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഇ -ശ്രം പോര്‍ട്ടലില്‍ 1.46 ലക്ഷം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു

മരപ്പണിക്കാര്‍,കൂലിതൊഴിലാളികള്‍, വനവാസി വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ തുടങ്ങിയവര്‍ ഇപ്പോഴും പദ്ധതിക്ക് പുറത്താണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 10:44 am IST
inPathanamthitta

തിരുവല്ല: അസംഘടിത  തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഇ-ശ്രം പോര്‍ട്ടലില്‍ ജില്ലയില്‍ ഇതുവരെ 1,46,490 പേര്‍ റജിസ്റ്റര്‍ ചെയതു. 

രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ ബഹുഭൂരിപക്ഷം പേരും  വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗമങ്ങളായിട്ടുള്ളവരാണ്. 97840 പേര്‍ ക്ഷേമനിധികളിലും 48280 പേര്‍ ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് പുറത്തുള്ളവരുമാണ്.അതേസമയം ഡിസംബര്‍ 31ന് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നായിരുന്നു നിര്‍ദേശമെങ്കിലും മൂന്ന് ദിവസം കഴിഞ്ഞും സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ വ്യക്തമാക്കി.എന്നാല്‍ രജിസ്‌ട്രേഷന്‍ നീട്ടിയതായ അറിയിപ്പ് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം ജില്ലയില്‍ ഏകദേശം 2 ലക്ഷത്തിനുമുകളില്‍ അസംഘടിത തൊഴിലാളികളാണുള്ളത്. ഇതനുസരിച്ച് 80 ശതമാനത്തോളം ആളുകള്‍ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. അതേസമയം ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അസംഘടിത തൊഴിലാളികളെ പദ്ധതിയുടെ ഭാഗമാക്കാന്‍  ജില്ലാ ലേബര്‍ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം ശക്തമാണ്. മരപ്പണിക്കാര്‍,കൂലിതൊഴിലാളികള്‍, വനവാസി വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ തുടങ്ങിയവര്‍ ഇപ്പോഴും പദ്ധതിക്ക് പുറത്താണ്.

ഇ- ശ്രം രജിസ്റ്ററേഷന്‍ പൂര്‍ത്തീകരിക്കുന്ന തൊഴിലാളികള്‍ക്ക് ആധാറിനു സമാനമായ കാര്‍ഡും 12 അക്ക യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറും ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍ക്ക് ഈ നമ്പറായിരിക്കും ആധാരം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ പ്രധാനമന്ത്രി സുരക്ഷാ യോജനയുടെ ഭാഗമാകും. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ലഭിക്കുന്ന ഈ പദ്ധതിയുടെ ആദ്യ വര്‍ഷ പ്രീമിയം സര്‍ക്കാര്‍ അടയ്‌ക്കുകയും ചെയ്യും. കൂടാതെ കൊവിഡ് പോലുള്ള മഹാമാരികള്‍ ഉണ്ടാകുമ്പോള്‍ സഹായം നല്‍കുന്നത് ഈ വിവരശേഖരം അനുസരിച്ചായിരിക്കും.

അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, പത്ര ഏജന്റുമാര്‍, വഴിയോര കച്ചവടക്കാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, മത്സ്യത്തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍, തടിപ്പണിക്കാര്‍ എന്നിങ്ങനെ വിവധങ്ങളായ മേഖലയില്‍ ഉള്ളവര്‍ക്കായിരുന്നു  പദ്ധതിയില്‍ ചേരാന്‍ അര്‍ഹത. ഇപിഎഫ്, ഇഎസ്‌ഐ പദ്ധതികളില്‍ അംഗമായിരിക്കരുത്.ആദായ നികുതി അടയ്‌ക്കുന്നവര്‍ക്കും അംഗത്വം ലഭിക്കില്ല.

Tags: RegistrationതൊഴിലാളിE-Shram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Kerala

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

Kerala

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

Kerala

തീ തുപ്പുന്ന സൈലന്‍സറുമായി അഭ്യാസപ്രകടനം;കാര്‍ ഉടമ മുഹമ്മദ് ഇര്‍ഫാന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും,വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

Kerala

ജനന, മരണ രജിസ്‌ട്രേഷന്‍ സമയപരിധിക്കുള്ളില്‍ വേണം, അല്ലെങ്കില്‍ പണിയാവും

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.