Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച: റൂട്ട് മാറ്റിയതിനാലാണെന്ന പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റ്; യാത്രാറൂട്ടില്‍ ഫുള്‍ റിഹേഴ്‌സല്‍ നടന്നിരുന്നു

പ്രധാനമന്ത്രി യാദൃച്ഛികമായി റൂട്ട് മാറ്റിയതാണ് സൂരക്ഷാവീഴ്ചയ്‌ക്ക് കാരണമായതെന്ന പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ പ്രസ്താവനയില്‍ നിറയെ പൊരുത്തക്കേടുകള്‍. കാരണം പ്രധാനമന്ത്രിയുടെ ബുധനാഴ്ചത്തെ പഞ്ചാബിലെ യാത്രാപഥത്തെക്കുറിച്ച് മുന്‍കൂട്ടി ഫുള്‍ റിഹേഴ്‌സല്‍ നടന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 09:42 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി യാദൃച്ഛികമായി റൂട്ട് മാറ്റിയതാണ് സൂരക്ഷാവീഴ്ചയ്‌ക്ക് കാരണമായതെന്ന പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ പ്രസ്താവനയില്‍ നിറയെ പൊരുത്തക്കേടുകള്‍. കാരണം പ്രധാനമന്ത്രിയുടെ ബുധനാഴ്ചത്തെ പഞ്ചാബിലെ യാത്രാപഥത്തെക്കുറിച്ച് മുന്‍കൂട്ടി ഫുള്‍ റിഹേഴ്‌സല്‍ നടന്നിരുന്നു.

തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പഞ്ചാബില്‍ ഫിറോസ്പൂര്‍ സന്ദര്‍ശിക്കാമെന്ന കാര്യത്തില്‍ പഞ്ചാബ് പൊലീസ് അനുമതി നല്‍കിയിരുന്നു. ഈ യാത്രൂ റൂട്ട് സംബന്ധിച്ച് പ്രത്യേക സുരക്ഷാ സേന (എസ്പിജി)യുടെ പ്രൊട്ടോക്കോള്‍ അനുസരിച്ച് പഞ്ചാബ് പൊലീസ് ഫുള്‍ റിഹേഴ്‌സല്‍ നടത്തിയിരുന്നു.

കാലാവസ്ഥ മോശമായതിനാലാണ് വിമാനത്തിന് പകരം റോഡ് മാര്‍ഗ്ഗം പോകാമെന്ന് തീരുമാനിച്ചത്. ഫിറോസ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രം അകലെ എത്തിയപ്പോഴാണ് പൊടുന്നനെ അദ്ദേഹത്തിന്റെ അകമ്പടി വാഹനം റോഡ് ബ്ലോക്കില്‍ കൂടുങ്ങിയത്. 15 മുതല്‍ 20 മിനിറ്റ് വരെ വാഹനങ്ങള്‍ കുടുങ്ങി. ഏതാനും മീറ്റര്‍ അകലം നിരവധി പ്രതിഷേധക്കാര്‍ നിരവധി ട്രക്കുകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

‘ഏകദേശം 20ല്‍പരം ട്രാക്ടറുകള്‍ ഉണ്ടായിരുന്നു. പ്രാദേശിക തലത്തില്‍ ഗൂഢാലോചനയില്ലാതെ ഇങ്ങിനെയൊരു സംഭവം നടക്കില്ല,’ – പ്രധാനമന്ത്രിയുടെ സുരക്ഷയുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു.

പ്രധാനമന്ത്രി ബുധനാഴ്ച പഞ്ചാബിലേക്ക് പുറപ്പെടുംമുമ്പ് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തെ എതിര്‍ക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. 700 കര്‍ഷകരുടെ രക്തസാക്ഷിത്വത്തിന് ആരാണ് കാരണക്കാര്‍ എന്ന് ചോദിച്ച് യൂത്ത് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തിരുന്നു.

എന്തായാലും പ്രധാനമന്ത്രിക്ക് സുരക്ഷ നല്‍കുന്ന കാര്യത്തില്‍ ഗൗരവമായ തോതില്‍ വീഴ്ച സംഭവിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ പഞ്ചാബ് സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. എവിടെയാണ് വീഴ്ചയെന്ന് കാര്യം പരിശോധിച്ച് അറിയിക്കാന്‍ പഞ്ചാബ് സര്‍ക്കാരിന് കര്‍ശനമായ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Tags: ചരണ്‍ജിത് സിങ് ചന്നിപ്രധാനമന്ത്രിയുടെ സുരക്ഷFlatനരേന്ദ്രമോദിpunjabകേന്ദ്ര ആഭ്യന്ത്ര മന്ത്രാലയംഎസ്പിജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

News

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇനി ക്ഷേത്രങ്ങൾക്കുള്ളിൽ വീഡിയോ ചിത്രീകരിക്കേണ്ട; 52 പ്രമുഖ ക്ഷേത്രങ്ങളിൽ സ്മാർട്ട്ഫോണുകൾ വിലക്കി തമിഴ്നാട് സർക്കാർ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.