Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

365 ദിവസത്തില്‍ നടപ്പാക്കിയത് നിരവധി പദ്ധതികള്‍; കര്‍ഷകര്‍ക്കൊപ്പം മോദി സര്‍ക്കാര്‍; അറിയാം 2021ല്‍ കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം കൈവരിച്ച നേട്ടങ്ങള്‍

ഉയരുന്ന വരുമാനത്തോടു കൂടി, വളരുന്ന ജനസംഖ്യയുള്ള രാജ്യം ഭക്ഷ്യസുരക്ഷയ്‌ക്കായി ആശ്രയിക്കുന്നത് പയര്‍ വര്‍ഗ വിളകളുടെയും, പഴം പച്ചക്കറികളുടെയും ഉല്‍പാദന വര്‍ധനവിനെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 09:19 pm IST
in Article

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷിക മേഖലയുടെ വിഹിതം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉത്തരോത്തരം വര്‍ധിക്കുമ്പോള്‍, രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക ഘടനയില്‍ കൃഷിയുടെ പ്രാധാന്യം ഈ സൂചകത്തിനും അപ്പുറത്തേയ്‌ക്കു പോകുന്നു. പ്രധാനമായും ഇന്ത്യയിലെ മൂന്നിലൊന്നു കുടുംബങ്ങളും ഗ്രാമീണ കാര്‍ഷിക വരുമാനത്തെ ഉപജീവിക്കുന്നു.

ഉയരുന്ന വരുമാനത്തോടു കൂടി, വളരുന്ന ജനസംഖ്യയുള്ള രാജ്യം ഭക്ഷ്യസുരക്ഷയ്‌ക്കായി ആശ്രയിക്കുന്നത് പയര്‍ വര്‍ഗ വിളകളുടെയും, പഴം പച്ചക്കറികളുടെയും ഉല്‍പാദന വര്‍ധനവിനെയാണ്. 2021-ൽ കൃഷി, കർഷക ക്ഷേമ മന്ത്രാലയം കൈവരിച്ച നേട്ടങ്ങളും പുതു സംരംഭങ്ങളും:

ഉത്പാദനം:
2021-22 വർഷത്തെ, ഖാരിഫ് വിളകളുടെ  ഉത്പാദനം സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ (ഡാറ്റ) മാത്രമേ ലഭ്യമായിട്ടുള്ളൂ. (പ്രാഥമിക മുൻകൂർ മൂല്യനിർണ്ണയ രീതിയിലുള്ള കണക്കെടുപ്പ് അനുസരിച്ച് )
ഭക്ഷ്യധാന്യങ്ങൾ – 150.50 മെട്രിക് ടൺ
എണ്ണക്കുരു – 23.39 മെട്രിക് ടൺ
കരിമ്പ് – 419.25 മെട്രിക് ടൺ

പി എം  കിസാൻ:
ഇതുവരെ 11.54 കോടിയിലധികം കർഷകർക്ക് 1.60 ലക്ഷം കോടിയിലധികം രൂപ നേരിട്ട് കൈമാറിയിട്ടുണ്ട്.

പി എം-കെഎംഡിവൈ :
21,42,718 കർഷകർ പ്രധാനമന്ത്രി കിസാൻ മാൻധൻ യോജനയിൽ  (PM-KMDY) അംഗമായിട്ടുണ്ട്.

എഐഎഫ് :
കാർഷിക അടിസ്ഥാന സൗകര്യ ഫണ്ടിൽ നിന്ന് (AIF -Agriculture Infrastructure Fund) ഇതുവരെ 8702 പദ്ധതികൾക്ക് 6254 കോടി രൂപ വായ്‌പയായി അനുവദിച്ചിച്ചിട്ടുണ്ട്.  അതിൽ 4315 പദ്ധതികൾക്ക് 2291 കോടി രൂപ ലഭ്യമാക്കി.

താങ്ങുവില -MSP :
2021-22 വർഷത്തിലെ എല്ലാ അംഗീകൃത ഖാരിഫ് വിളകൾക്കും 2021 ജൂൺ 9-ന് തന്നെ കുറഞ്ഞ താങ്ങുവിലയിൽ (Minimum Support Price – MSP)  സർക്കാർ വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. 2021 സെപ്റ്റംബർ 8-ന്, 2022-23 ലെ റാബി മാർക്കറ്റിംഗ് സീസണിൽ (RMS) എല്ലാ അംഗീകൃത റാബി വിളകൾക്കും സർക്കാർ MSP പ്രഖ്യാപിച്ചു.

ദേശീയ ഭക്ഷ്യ സുരക്ഷാ ദൗത്യം:
2021-22 കാലയളവിൽ, 28 സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീർ, ലഡാക്ക്  എന്നീ 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ ദേശീയ ഭക്ഷ്യ സുരക്ഷാ ദൗത്യം (National Food Security Mission-NFSM) നടപ്പിലാക്കി. 2021-22 കാലയളവിൽ NFSM-നായി 1560.00 കോടി രൂപ (BE) അനുവദിച്ചു.

പരമ്പരാഗത് കൃഷി വികാസ് യോജന (PKVY):
PKVY പദ്ധതിയ്‌ക്ക് കീഴിൽ 2018-19 മുതൽ 2020-21 വരെയുള്ള രണ്ടാം ഘട്ടത്തിൽ 20500 ക്ലസ്റ്ററുകൾ രൂപീകരിക്കാൻ ലക്ഷ്യമിട്ടിരുന്നതിൽ 19043 ക്ലസ്റ്ററുകൾ രൂപീകരിച്ചു. 2018-19 മുതൽ 2020-21 വരെയുള്ള രണ്ടാം ഘട്ടത്തിൽ 9.52 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചു.

രാഷ്‌ട്രീയ കൃഷി വികാസ് യോജന (RKVY-RAFTAAR) 2021-22 ൽ
2021-22 ൽ സംസ്ഥാനങ്ങൾക്ക് 1034.21 കോടി രൂപ അനുവദിച്ചു. 2021-22 കാലയളവിൽ നടപ്പിലാക്കുന്നതിനായി, ഇതുവരെ 286 പദ്ധതികൾ സംസ്ഥാനങ്ങൾ അംഗീകരിച്ചിട്ടുണ്ട്.

കാർഷിക രംഗത്തെ യന്ത്രവൽക്കരണം:
സംസ്ഥാന സർക്കാരുകൾക്ക് ഇതിനായി  523.04 കോടി അനുവദിച്ചു.

പ്രധാൻ മന്ത്രി ഫസൽ ബീമ യോജന (PMFBY):
ബജറ്റിൽ വകയിരുത്തിയ 16000 കോടി രൂപയിൽ,  2021-22 കാലയളവിൽ മാത്രം 9719.24 കോടി രൂപ അനുവദിച്ചു/വിനിയോഗിച്ചു.

സൂക്ഷ്മ ജലസേചന മേഖല:
രാജ്യത്ത് സൂക്ഷ്മ ജലസേചന മേഖല വിപുലീകരിക്കുന്നതിനുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശയുടെ  തുടർച്ചയായി നബാർഡ് രൂപീകരിച്ച  5000 കോടി രൂപയുടെ മൈക്രോ ഇറിഗേഷൻ ഫണ്ട് കോർപ്പസിൽ 5000 കോടി രൂപ വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ബജറ്റ് വിഹിതം:
2021-22 സാമ്പത്തിക വർഷത്തിൽ 1,23,018 കോടി രൂപ അനുവദിച്ചു.

വ്യാപാരം:
2020-21 കാലയളവിൽ കാർഷിക, അനുബന്ധ ചരക്കുകളുടെ കയറ്റുമതി  310811.44 കോടി രൂപയായിരുന്നു. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 22.86% വർദ്ധനവ്.

ദേശീയ തേനീച്ചവളർത്തൽ, തേൻ ദൗത്യം (NBHM):
8 പദ്ധതി നിർദ്ദേശങ്ങൾക്കായി 1223.45 ലക്ഷം രൂപ അനുവദിച്ചു.

ATMA:
നടപ്പ് സാമ്പത്തിക വർഷം അതായത് 201-22ൽ, സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 225.83 കോടി രൂപ അനുവദിച്ചു.
 
അഗ്രി-ക്ലിനിക്കുകളും അഗ്രി-ബിസിനസ് സെന്ററുകളും:
2021-22 കാലയളവിൽ, 1194.98 ലക്ഷം രൂപ അനുവദിക്കുകയും ആകെ 3033 ഉദ്യോഗാർത്ഥികൾ പരിശീലനം നേടി. 1337 സംരംഭങ്ങൾ സ്ഥാപിക്കുകയും 166 സംരംഭങ്ങൾക്ക് സബ്‌സിഡി അനുവദിക്കുകയും ചെയ്തു.

കിസാൻ കോൾ സെന്റർ:
2021-22 കാലയളവിൽ, ആകെ 32,95,656 കോളുകൾ അറ്റൻഡ് ചെയ്തു. ഇതുവരെ 2336.01 ലക്ഷം രൂപ അനുവദിച്ചു.
 
അഗ്രോ-ഫോറസ്ട്രി (SMAF) പദ്ധതിയുടെ അനുവർത്തനം:
2016-17 സാമ്പത്തിക വർഷത്തിൽ പദ്ധതിയുടെ തുടക്കം മുതൽ 93,809 ഹെക്ടർ സ്ഥലത്ത് മൊത്തം 401 ലക്ഷം മരങ്ങൾ ഇതുവരെ നട്ടുപിടിപ്പിച്ചു. 76,373 കർഷകർക്ക് പ്രയോജനം ലഭിച്ചു.

Tags: krishifarmerകൃഷി, കർഷക ക്ഷേമ മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

മദ്യം നൽകി നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്തു: 10 പേർ പിടിയിൽ

വ്യാജ ഒപ്പ് കേസ് : മമത ബാനർജിയുടെ കാളിഘട്ട് ഓഫീസിൽ പരിശോധന നടത്തി സിഐഡി സംഘം

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസര്‍കോട്‌ പിടിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍

മോദിയുടെ സംഭാവന ചരിത്രപരം

നരേന്ദ്ര മോദിയുടെ യുഗം

ദുരിതാശ്വാസ വസ്തുക്കൾ പൂഴ്‌ത്തിവെച്ച മുൻ തൃണമൂൽ കാബിനറ്റ് മന്ത്രി അറസ്റ്റിൽ ; കള്ളനെ പിടിച്ചേയെന്ന് നാട്ടുകരുടെ പരിഹാസം

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം

സതീശന്‍ സര്‍ക്കാരിന്റെ വാഗ്ദാന വഞ്ചന

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ വന്നിറങ്ങിയപ്പോള്‍ ഉണ്ടായ തിരക്ക്‌

ഭാരതീയരാണോ? ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്; ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.