Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാട്ടുപന്നി ശല്യം: തോക്ക് ലൈസന്‍സുള്ളവര്‍ ഏറെ, പരിശീലനം നേടിയവര്‍ കുറവ്

ഇതുവരെ ഒറ്റപ്പാലം റെയ്ഞ്ചിന് കീഴില്‍ 195 പന്നികളെ വെടിവെച്ചുകൊന്നതായി വനംവകുപ്പധികൃതര്‍ പറയുന്നു. ഇതില്‍ 95 എണ്ണവും പട്ടാമ്പി താലൂക്കിന് കീഴിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 03:53 pm IST
in Palakkad

കൊപ്പം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും പട്ടാമ്പി മേഖലയിലെ കര്‍ഷകര്‍ക്ക് തലവേദനയൊഴിയുന്നില്ല.  ലൈസന്‍സുള്ള തോക്കുള്ളവരുണ്ടെങ്കിലും ഇവരില്‍ പരിശീലനം നേടിയവര്‍ കുറവായതാണ് തിരിച്ചടിയായത്. 

വനംവകുപ്പിന്റെ ഒറ്റപ്പാലം റെയ്ഞ്ചിന് കീഴില്‍ ലൈസന്‍സ് തോക്കുള്ള 19 പേരെയാണ് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനായി തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാല്‍ ഇതില്‍ പലര്‍ക്കും തോക്ക് ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസനസമിതിയിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു.

ഇതുവരെ ഒറ്റപ്പാലം റെയ്ഞ്ചിന് കീഴില്‍ 195 പന്നികളെ വെടിവെച്ചുകൊന്നതായി വനംവകുപ്പധികൃതര്‍ പറയുന്നു. ഇതില്‍ 95 എണ്ണവും പട്ടാമ്പി താലൂക്കിന് കീഴിലാണ്. ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളാണ് റെയ്ഞ്ചിന് കീഴില്‍ വരുന്നത്. കാര്‍ഷികമേഖലകളാണ് ഇതിലേറെയും. അതുകൊണ്ടുതന്നെ കാട്ടുപന്നിശല്യം ഇവിടങ്ങളില്‍ രൂക്ഷമാണ്. കാട്ടുപന്നിയെ കൊല്ലാന്‍ സജ്ജമായി പോകുന്നതിന് വനംവകുപ്പിന് വേണ്ടത്ര വാഹനങ്ങളില്ലാത്തതും ജീവനക്കാരുടെ കുറവും ബുദ്ധിമുട്ടുണ്ടാക്കുന്നതായി അധികൃതര്‍ പറയുന്നു. 

Tags: forതോക്ക്Wild boar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

Thiruvananthapuram

പന്നിശല്യത്തിന് അടിയന്തര നടപടി വേണമെന്ന് ഞാണ്ടൂര്‍ക്കോണത്തുകാര്‍

Kerala

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു; സമീപത്ത് കാട്ടുപന്നിയും ചത്ത നിലയിൽ

Kerala

സര്‍ക്കാര്‍ വെടിവെക്കാന്‍ വൈദഗ്ധ്യമുള്ളവരെ തേടുന്നു, ജനവാസ മേഖലയിലെ കാട്ടുപന്നി ശല്യം പരിഹരിക്കാന്‍

Kerala

കോന്നി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി പാഞ്ഞുകയറി

പുതിയ വാര്‍ത്തകള്‍

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.