Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പെരുമഴയും പ്രളയവും കഴിഞ്ഞിട്ട് ഒരുമാസം; പത്തനംതിട്ട കടുത്ത ജലക്ഷാമത്തിലേക്ക്

പത്തനംതിട്ട നഗരസഭ പ്രദേശത്ത് കല്ലറക്കടവ് പമ്പ് ഹൗസിലും ഇതാണ് അവസ്ഥ. നഗരത്തിലെ പല വാര്‍ഡുകളിലും വെള്ളം കിട്ടാതെ വന്നതോടെ നാട്ടുകാര്‍ വാട്ടര്‍ അതോറിട്ടി ഓഫിസില്‍ പരാതിയുമായി കയറി ഇറങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2022, 04:47 pm IST
inPathanamthitta

പത്തനംതിട്ട: പെരുമഴയും പ്രളയവും കഴിഞ്ഞ് ജില്ലയും ജലക്ഷാമത്തിലേക്ക്. ഒരു മാസം മുന്‍പു വരെ തോരാത്ത മഴയും വെള്ളപ്പൊക്കവും കാരണം ദുരിതമനുഭവിച്ച പ്രദേശങ്ങളും ഇപ്പോഴേ ശുദ്ധജല ക്ഷാമത്തിന്റെ പിടിയിലായി.

പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടായ പ്രദേശങ്ങളിലും  ജലസ്രോതസുകള്‍ മിക്കതും വറ്റാന്‍ തുടങ്ങി. ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അധിക മഴയാണ് ജില്ലയില്‍ ലഭിച്ചത്. എന്നിരുന്നാലും വളരെ വേഗം വറുതിയിലേക്ക് നീങ്ങുകയും ചെയ്യുന്നു. വരും ദിവസങ്ങളില്‍ ചൂടിന്റെ കാഠിന്യം കൂടാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു. ചൂട് കൂടുന്നതോടെ രുക്ഷകമായ കുടിവെള്ള ക്ഷാമമായിരിക്കും അനുഭവപ്പെടാന്‍ പോകുന്നത്. മലയോര മേഖലകളില്‍ കിണറുകള്‍ വറ്റാന്‍ തുടങ്ങിയിട്ടുണ്ട്. പലരും വാഹനങ്ങളില്‍ വെളളം എത്തിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. പ്രളയത്തില്‍ ചെളിയും അഴുക്കും നിറഞ്ഞ് കിടക്കുന്നതിനാല്‍ പല സ്ഥലത്തും ശുദ്ധജല പദ്ധതികളുടെ പമ്പിങ് സുഗമമായി നടക്കുന്നില്ല.  

പത്തനംതിട്ട നഗരസഭ പ്രദേശത്ത് കല്ലറക്കടവ് പമ്പ് ഹൗസിലും ഇതാണ് അവസ്ഥ. നഗരത്തിലെ പല വാര്‍ഡുകളിലും വെള്ളം കിട്ടാതെ വന്നതോടെ നാട്ടുകാര്‍ വാട്ടര്‍ അതോറിട്ടി ഓഫിസില്‍ പരാതിയുമായി കയറി ഇറങ്ങുകയാണ്.  

നഗരത്തില്‍ പലയിടത്തും പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നതും പതിവായിട്ടുണ്ട്. മലയോര മേഖലയായ കോന്നി, അരുവാപ്പുലം, ചിറ്റാര്‍, നാറാണംമൂഴി, മലയാലപ്പുഴ ഗ്രാമപഞ്ചായത്തുകളിലും ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. കൈത്തോടുകളും, ചെറു ജലാശയങ്ങളും  വരണ്ടു തുടങ്ങിയതോടെ ഗ്രാമീണര്‍ കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയിലേക്ക് നീങ്ങുകയാണ്. അച്ചന്‍കോവിലാറും, കല്ലാറും നേര്‍ത്തു തുടങ്ങി. മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കിയിട്ടുള്ള പല കുടിവെള്ള പദ്ധതികളിലും ആവശ്യാനുസരണം വെള്ളമെത്തുന്നുമില്ല. തണ്ണിത്തോട്ടിലൂടെ കടന്നു പോകുന്ന കല്ലാറിന്റെ മിക്ക ഭാഗങ്ങളും വറ്റിവരണ്ടു.  

ഉയര്‍ന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളിലും കന്നാസുകളിലുമാണ് വെള്ളം എത്തിക്കുന്നത്. ജല അതോറിട്ടിയുടെ പൈപ്പുകള്‍ പല പ്രദേശങ്ങളിലും പൊട്ടി വെള്ളം പാഴാവുന്നത് തടയാനും നടപടി സ്വീകരിച്ചിട്ടില്ല. രണ്ടാഴ്ച തുടര്‍ച്ചയായി വെയിലടിച്ചതോടെ വെള്ളം ഇത്രയേറെ വറ്റിയത് നദീതീര വാസികളെ  അതിശയിപ്പിക്കുന്നു. പമ്പയിലും മണിമലയാറ്റിലും മിക്ക ഭാഗങ്ങളിലും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വേനലിനെ നേരിടാന്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ തയാറെടുപ്പുകള്‍ക്കൊന്നും ജല അതോറിട്ടി ഇതുവരെ തയ്യാറായിട്ടില്ല. പൊട്ടിയതും പൊട്ടാന്‍ സാധ്യതയുള്ളതുമായ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുക, ഉയര്‍ന്ന സ്ഥലങ്ങളില്‍ പൈപ്പ് വെള്ളം എത്തുമെന്ന് ഉറപ്പാക്കുക, മോട്ടറുകളുടെയും വിതരണ പൈപ്പുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ നടപടികളൊന്നും തുടങ്ങാത്തത് പ്രതിഷേധത്തിനും കാരണമാകുന്നു.

Tags: pathanamthittadrinkingwater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.