Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ക്ലാസ്സില്‍ ബുര്‍ഖയല്ല, യൂണിഫോം ധരിക്കണം; നിലപാടില്‍ ഉറച്ച് കോളേജ് അധികൃതര്‍; ഉഡുപ്പി കോളജിനെതിരെ ഇസ്ലാമിക ഭീകരരുടെ ഭീഷണി

കോളജില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കുന്നതില്‍ വിലക്കില്ലെന്നും എന്നാല്‍ ക്ലാസ്സിനുള്ളില്‍ യൂണിഫോം ധരിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും പ്രിന്‍സിപ്പാള്‍ രുദ്ര ഗൗഡ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 04:00 pm IST
inIndia

ബെംഗളൂരൂ: വിദ്യാര്‍ഥിനികള്‍ ക്ലാസ്സിനുള്ളില്‍ മതപരമായ വേഷത്തിനു പകരം യൂണിഫോം ധരിക്കണമെന്ന് പറഞ്ഞ കര്‍ണാടകയിലെ ഉടുപ്പി ഗവണ്‍മെന്റ് വനിതാ കോളജിന് നേരെ ഇസ്ലാമിക ഭീകരരുടെ ഭീഷണി. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഭീകരരാണ് ഭീഷണിയുമായി രംഗത്തെത്തിയത്.  

കോളജില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കുന്നതില്‍ വിലക്കില്ലെന്നും എന്നാല്‍ ക്ലാസ്സിനുള്ളില്‍ യൂണിഫോം ധരിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും പ്രിന്‍സിപ്പാള്‍ രുദ്ര ഗൗഡ വ്യക്തമാക്കി. കോളജില്‍ 60 മുസ്ലിം വിദ്യാര്‍ഥിനികള്‍ പഠിക്കുന്നതില്‍ ആറു വിദ്യാര്‍ഥിനികള്‍ മാത്രമാണ് ഇക്കാര്യത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ബുര്‍ഖ ധരിച്ചെത്തിയ ഇവരെ കഴിഞ്ഞ ദിവസം ക്ലാസ്സില്‍ കയറ്റിയിരുന്നില്ല. ഇതേ പോലെ മറ്റ് മതവിഭാഗക്കാരും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ കോളജിന് മുന്നോട്ടുപോകാനാവില്ലെന്നും നിലവിലുള്ള യൂണിഫോം രീതി തുടരുമെന്നും രുദ്ര ഗൗഡ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉഡുപ്പി എംഎല്‍എയും കോളജ് വികസന സമിതി അധ്യക്ഷനുമായ കെ. രഘുപതി ഭട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രക്ഷാകര്‍ത്താക്കളുടെ യോഗം 1985 മുതലുള്ള യൂണിഫോം കോഡ് തുടരുവാന്‍ തീരുമാനിച്ചു. ആയിരം വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. എല്ലാ മതവിഭാഗത്തിലുമുള്ള വിദ്യാര്‍ഥിനികള്‍ക്ക് യുണിഫോം ഒരേരീതിയിലുള്ളതാണ്. കോളജിലെ പഠനകാര്യത്തില്‍ മതം കൊണ്ടുവരരുതെന്ന് രഘുപതി ഭട്ട് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരം വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം ധരിക്കുന്നതിലും നിലവിലുള്ള രീതി തുടരുന്നതിലും യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍, ആറു വിദ്യാര്‍ഥിനികള്‍ മാത്രമാണ് ശിരോവസ്ത്രം ധരിക്കണമെന്നാവശ്യപ്പെട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. കോളജ് പ്രവേശന സമയത്ത് രക്ഷിതാക്കള്‍ ഇക്കാര്യങ്ങള്‍ അംഗീകരിച്ചിരുന്നതുമാണ്. ഇല്ലെങ്കില്‍ അവര്‍ക്ക് മറ്റ് കോളജുകളിലേക്ക് മാറാവുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രീ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മാരുതിയും യോഗത്തില്‍ സംബന്ധിച്ചു.  

ഇതിനിടയില്‍ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ ഉഡുപ്പി ജില്ലാ കളക്ടര്‍ കുര്‍മറാവുവിന് പരാതി നല്‍കി. ശിരോവസ്ത്രം ധരിക്കാന്‍ വിദ്യാര്‍ഥിനികളെ അനുവദിച്ചില്ലെങ്കില്‍ കോളജിന്റെ പ്രവര്‍ത്തനം തടയുമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഭീഷണിപ്പെടുത്തി. ഇസ്ലാമിക ഭീകരവാദികളുടെ ശക്തികേന്ദ്രമാണ് ഈ മേഖല. ഇവര്‍ വിദ്യാര്‍ഥിനികളെ ശിരോവസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതായും പരാതിയുണ്ട്.

Tags: കോളേജ്Udupi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉഡുപ്പിയില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭക്തന്‍ സമര്‍പ്പിച്ചത് സ്വര്‍ണ്ണപ്പാളിയില്‍ കൊത്തിയെടുത്ത ഭഗവദ്ഗീത; വില രണ്ട് കോടി രൂപ

Kerala

വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന് പരാതി : ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

Ernakulam

കോളേജ് കാമ്പസില്‍ അലഞ്ഞുതിരിയുന്ന പശുവിനെ പുല്ലുകൊടുത്ത് വരുതിയിലാക്കി വില്‍പന; എറണാകുളം മെഡി.കോളജിലെ ഡ്രൈവര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.