Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മുതലമട സമരം: അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി വീടും സ്ഥലവും

ലൈഫ് മിഷനില്‍ സമര്‍പ്പിച്ചിട്ടുള്ള എല്ലാ അപേക്ഷകളിലും ജനുവരി 10 നകം സമര സമിതി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പരിശോധന പൂര്‍ത്തിയാക്കും. 12ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരാനും മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 02:23 pm IST
inPalakkad

മുതലമട: അംബേദ്കര്‍ കോളനി നിവാസികളില്‍ അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ലൈഫ്മിഷന്റെ ഭാഗമായി വീടും സ്ഥലവും നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി – പട്ടികവര്‍ഗ്ഗ – ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷണന്‍ പറഞ്ഞു.  മുതലമട അംബേദ്കര്‍ കോളനി നിവാസികള്‍ സ്ഥലവും വീടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുതലമട ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തി വരുന്ന സമരവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ കോളനി നിവാസികളുമായി നടന്ന യോഗത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഇതിന്റെ ഭാഗമായി അംബേദ്കര്‍ കോളനി നിവാസികള്‍ ലൈഫ് മിഷനില്‍ സമര്‍പ്പിച്ചിട്ടുള്ള എല്ലാ അപേക്ഷകളിലും ജനുവരി 10 നകം സമര സമിതി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പരിശോധന പൂര്‍ത്തിയാക്കും. 12ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരാനും മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. അര്‍ഹരായ എല്ലാവര്‍ക്കും ലൈഫ് മിഷന്റെ ഭാഗമായി വീടും സ്ഥലവും നല്‍കുവാനുള്ള നടപടി സ്വീകരിക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്തമായി സ്ഥല പരിശോധന നടത്തും. തുടര്‍ന്ന് കോളനിവാസികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

കേരളത്തില്‍ ഏകദേശം പതിനായിരത്തോളം കോളനികള്‍ ഉണ്ടെന്നും അതില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേയും മുതലമടയില്‍ തന്നെയുള്ള വിവിധ കോളനികളിലേയും അര്‍ഹരായ എല്ലാവര്‍ക്കും ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി സ്ഥലവും വീടും ലഭ്യമാക്കുമെന്നും ആയതിനാല്‍ നിലവില്‍ തുടര്‍ന്ന് വരുന്ന സമരം അവസാനിപ്പിക്കണമെന്നും മന്ത്രി സമര സമിതിയോട് അഭ്യര്‍ത്ഥിച്ചു. ഏകദേശം ഒന്നര മണിക്കൂറോളമാണ് മന്ത്രി കോളനി നിവാസികളുമായി ചര്‍ച്ച നടത്തിയത്.  

യോഗത്തില്‍ കെ. ബാബു എംഎല്‍എ, കളക്ടര്‍ മൃണ്‍മയി ജോഷി, മുതലമട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, എഡിഎം കെ. മണികണ്ഠന്‍, മുതലമട ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ. ഷാജഹാന്‍, സാമൂഹിക- രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, കോളനിവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags: Muthalamadahouseland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.