Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

‘വിശ്വം വിഷ്ണുര്‍ വഷട്കാരോ…’

(തിരുവോണം നാളുകാരെക്കുറിച്ച്)

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 3, 2022, 06:00 am IST
in Astrology

ജേ്യാതിഷ ഭൂഷണം  

എസ്. ശ്രീനിവാസ് അയ്യര്‍

(തിരുവോണം നാളുകാരെക്കുറിച്ച്)

മകരക്കൂറില്‍ വരുന്ന മുഴു നക്ഷത്രമാണ് തിരുവോണം. ദേവ ഗണനക്ഷത്രം, പുരുഷ നക്ഷത്രം തുടങ്ങിയ പ്രത്യേകതകളുണ്ട്. മകരം ശനിയുടെ രാശിയാണ്. ആകയാല്‍ ഇവരില്‍ ശനിയുടെ സ്വാധീനമുണ്ട്. നക്ഷത്രനാഥന്‍ ചന്ദ്രനാണെന്നതിനാല്‍ ശനിയുടെ മെല്ലപ്പോക്ക് നയത്തിനൊപ്പം ചന്ദ്രന്റെ വേഗഗതിയും ഇവരില്‍ കാണാം. ചിലപ്പോള്‍ അതൊരു സംഘര്‍ഷമായും മറ്റു ചിലപ്പോള്‍ അതൊരു സമന്വയമായും തിരുവോണം നാളുകാരില്‍ പ്രവര്‍ത്തിക്കുന്നു.  

‘ശ്രവണം’ എന്ന പേരിലാണ് സംസ്‌കൃതത്തില്‍ തിരുവോണം വിളിക്കപ്പെടുന്നത്. ആ പദം ഓണമായും ‘തിരു’ എന്ന ശ്രേഷ്ഠ വിശേഷണം (തിരു+ഓണം) ചേര്‍ത്ത് തിരുവോണമായും  മലയാളത്തില്‍ അറിയപ്പെട്ടു. തിരുവാതിര (തിരു+ആതിര) ഒരു ഉദാഹരണം.  

ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ ദേവതകളായി വരുന്ന നക്ഷത്രങ്ങളാണ്  യഥാക്രമം രോഹിണിയും തിരുവോണവും അത്തവും. ഇവയെ ‘ത്രിമൂര്‍ത്തി’ നക്ഷത്രങ്ങള്‍ എന്ന് പറയുന്നു.  ഇവ  സൃഷ്ടി നക്ഷത്രങ്ങളുമാണ്. ഏതു രംഗമായാലും ഇവര്‍ക്ക് കഴിവ് തെളിയിക്കാനാവും.  എല്ലായിടത്തും നേതൃപദവി ലഭിക്കും. ദേവന്മാരില്‍ ത്രിമൂര്‍ത്തികള്‍ക്കുള്ള മഹിമയും സ്ഥാനോന്നതിയും മറ്റു നാളുകാര്‍ക്കിടയില്‍  ത്രിമൂര്‍ത്തി നാളുകാര്‍ക്കും കൈവരും.  

മഹാവിഷ്ണു സ്ഥിതിയുടെ കാരകനാണ്. ഒരച്ഛന്‍ മക്കളെ നോക്കുന്നതുപോലെ പാലനധര്‍മ്മം അദ്ദേഹത്തിന് നിര്‍വഹിക്കണം. പരിരക്ഷയും പ്രതിരോധവും നിറവേറ്റുമ്പോള്‍ ശത്രുക്ഷയവും വരുത്തേണ്ടതായി വരും. ഈ നാളില്‍ ജനിക്കുന്നവര്‍ക്കെല്ലാം ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ  അവയുടെ മാനുഷിക തലത്തില്‍ അഭിമുഖീകരിക്കേണ്ടതായുണ്ട്. കുടുംബപരമായ കടമകളും ഔദ്യോഗിക ചുമതലകളും ഏറെ  ഭാരിച്ച ദൗത്യങ്ങളായി മാറും. എന്നാല്‍ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ ഇവര്‍ക്കാവും കര്‍മ്മരംഗത്ത് നിന്നും പലായനം ചെയ്യാനോ പരാങ്മുഖത്വം കാട്ടാനോ മുതിരില്ല. ശത്രുവിന്റെ ശക്തി ഇവരെ തളര്‍ത്തുകയല്ല, വളര്‍ത്തുകയാണ് ചെയ്യുന്നത്.    

പൊതുവേ തിരുവോണം നാളുകാര്‍ നീതിയുടെ പക്ഷത്ത് നില്‍ക്കും. എന്നിരുന്നാലും ആശ്രിതവാത്സല്യം കൂടുതലാണ്. അത്  സ്വജനപക്ഷപാതമായി നിറം മാറാനും ഇടയുണ്ട്. മകരം രാശിയുടെ ഫലം പറയുമ്പോള്‍ വരാഹമിഹിരന്‍ ‘നിത്യം ലാളയതി സ്വദാരതനയാന്‍’ എന്ന വാക്യം/ വിശേഷണം എഴുതിയിട്ടുണ്ട്. സ്വന്തം ഭാര്യാസന്താനങ്ങളെ ഇവരെന്നും ലാളിക്കുന്നു എന്നാണ് അതിന്റെ ആശയം. കുരുക്ഷേത്ര യുദ്ധത്തില്‍ ഭീഷ്മരുടെ ഉദ്ദാമമായ വിക്രമം പാണ്ഡവന്മാരെ തോല്‍വിയുടെ  വക്കിലേക്ക് നയിക്കുന്നതു കണ്ടപ്പോള്‍ ആയുധമെടുക്കില്ല എന്ന സ്വന്തം പ്രതിജ്ഞ ഭഗവാന്‍ ശ്രീകൃഷ്ണന് ലംഘിക്കേണ്ടി വരികയാണ്. അദ്ദേഹം സായുധപാണിയായി ഭീഷ്മപിതാമഹനു നേരെ പാഞ്ഞണഞ്ഞു. അര്‍ജുനനോടുള്ള ഭഗവാന്റെ വാത്സല്യമാവാം ഇതിന്റെ പ്രേരണ. ഇത്തരം ചില മുഹൂര്‍ത്തങ്ങള്‍ മാനുഷിക പരിധികളോടെ തിരുവോണം നാളുകാരുടെ ജീവിതത്തിലും അരങ്ങേറാം.      

Tags: AstrologyStar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? കന്നി രാശിക്കാരുടെ പൊതുവായ വിശകലനം

Astrology

ഇവർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; ഇന്നത്തെ രാശിഫലം അറിയാം

Astrology

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

Astrology

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

Astrology

പുതിയ വരുമാനസ്രോതസ്സുകളും ആഗ്രഹിച്ച വാഹനഭാഗ്യവും! അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ വനിതാ ക്യാബ് ഡ്രൈവർ മുസ്‌കാൻ സമീർ ഖാനിൽ തുടങ്ങിയ അന്വേഷണം ഗുജറാത്തിൽ എത്തി ; മയക്കുമരുന്ന് ഡോൺ അബ്ദുൾ വഫ പിടിയിൽ

നേപ്പാളും ഇന്ത്യയുടെ ഭൂമി കയ്യേറിയിട്ടുണ്ടാകാം എന്ന പ്രസ്താവന;നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷായുടെ രാജി ആവശ്യപ്പെട്ട് വന്‍പ്രക്ഷോഭം

കുഞ്ഞിനെ തിരികെ വേണം: ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടിക്ക് മാനസാന്തരം

അണ്ണാമലൈ രാജിവെച്ചെന്ന് ബിജെപി വിരുദ്ധമാധ്യമങ്ങള്‍, അണ്ണാമലൈ അമിത് ഷായുമായി കൂടിക്കാഴ്ച പോലും നടന്നിട്ടില്ല

ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു, ടിക് ടോക്കിലെ തര്‍ക്കം കൊലപാതകത്തിന് കാരണം

രണ്ട് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ് ; ഇവിടെ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയവർക്ക് പൊലീസ് സുരക്ഷ

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് യോഗി , ഗുണ്ടകളെ തുരത്തിയത് പോലെ കൊതുക് രോഗ നിർമാർജനവും സാധ്യമായെന്നും മുഖ്യമന്ത്രി

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 98% അതിർത്തി നിർണ്ണയിച്ചിട്ടുണ്ട്, മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല: ബാലെൻ ഷായ്‌ക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.