Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മൂന്ന് തവണ അതിതീവ്ര മഴയും വെള്ളപ്പൊക്കവും; പത്തനംതിട്ട ജില്ലയില്‍ ചൂട് കനത്തു,​ ജലാശയങ്ങള്‍ വരണ്ടു, നദികള്‍ മെലിഞ്ഞു

നീര്‍ച്ചാലുകളും വരണ്ടു.മണിമലയാര്‍ അടക്കമുള്ള നദികളില്‍ ജലനിരപ്പ് വളരെയധികം താഴ്ന്നു.ഒരുമാസം മുമ്പ് കരകവിഞ്ഞ നദികളാണ് ഇപ്പോള്‍ മെലിഞ്ഞത്.അതിതീവ്രമഴയെ തുടര്‍ന്ന് മണിമലയാറും പമ്പയും സംഹാര താണ്ഡവം ആടുകയായിരുന്നു. ഇരുനദികളുടെയം തീരത്തെ ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 05:27 pm IST
inPathanamthitta

തിരുവല്ല: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച പത്തനംതിട്ടയ്‌ക്ക് ഇപ്പോള്‍ പൊള്ളുന്നു.മുന്‍ വര്‍ഷത്തിനെക്കാളും 169 ശതമാനം മഴയാണ് ജില്ലയ്‌ക്ക് ലഭിച്ചത്. ജില്ല മൂന്ന് തവണ അതിതീവ്ര മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ചു.2018-ലെ പ്രളയത്തിന് സമാനമായ അവസ്ഥയായിരുന്നു,എന്നാല്‍ പെയ്തിറങ്ങിയ വെള്ളം ഇപ്പോള്‍ എവിടെ പോയെന്ന ചോദ്യമാണ് ഉയരുന്നത്.

കനത്ത ചൂടില്‍ ജലാശയങ്ങള്‍ വറ്റി വരണ്ടു തുടങ്ങി.കിണറുകളിലും ജലനിരപ്പ് താഴ്ന്നു.ജില്ലയില്‍ പകല്‍ കനത്ത ചൂടും രാത്രി തണപ്പുമാണ്.പകല്‍ചൂടാണ് അസഹനീയം. 33 മുതല്‍ 35 ഡിഗ്രി വരെയാണ് ചൂട്. കനത്ത ചൂടില്‍ ജലാശയങ്ങളില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. പുഴയും തോടും  

നീര്‍ച്ചാലുകളും വരണ്ടു.മണിമലയാര്‍ അടക്കമുള്ള നദികളില്‍ ജലനിരപ്പ് വളരെയധികം താഴ്ന്നു.ഒരുമാസം മുമ്പ് കരകവിഞ്ഞ നദികളാണ് ഇപ്പോള്‍ മെലിഞ്ഞത്.അതിതീവ്രമഴയെ തുടര്‍ന്ന് മണിമലയാറും പമ്പയും സംഹാര താണ്ഡവം ആടുകയായിരുന്നു. ഇരുനദികളുടെയം തീരത്തെ ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയത്.എന്നാല്‍ ഇപ്പോള്‍ നദികളിലെ മണല്‍പരപ്പുകള്‍ തെളിഞ്ഞു തുടങ്ങി. ഇപ്പോഴത്തെ ഇത്രയും ചൂടാണെങ്കില്‍ ജനുവരി,ഫെബ്രുവരി, മാര്‍ച്ച് മാസം എത്തുമ്പോള്‍ ചൂടിന്റെ കാഠിന്യം അസഹനീയമായിരിക്കും.മലയോര പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി.

വരണ്ട കിഴക്കന്‍ കാറ്റും തെളിഞ്ഞ ആകാശവുമാണ് ചൂട് കൂടാന്‍ കാരണം. തമിഴ് നാട്ടില്‍ നിന്നാണ് വരണ്ട കിഴക്കന്‍ കാറ്റ് വീശുന്നത്. ചൂട് കൂടുമ്പോള്‍ വേനല്‍ക്കാല രോഗങ്ങള്‍ക്കും പകര്‍ച്ചാപ്പനിക്കും സാധ്യത കൂടുകയാണ്.അതേ സമയം വരള്‍ച്ചാ മുന്നൊരുക്കങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ച് സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ ചിന്തിക്കുക പോലും ചെയ്തിട്ടില്ല. ജലഅതോറിട്ടി വന്‍ പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. കോടികളാണ് ജലഅതോറിട്ടിക്ക് പിരിച്ച് കിട്ടാനുള്ളത്. കൂടാതെ കരാറുകാര്‍ക്കും കോടികള്‍ കൊടുക്കണം. ഇതു കാരണം ജലഅതോറിട്ടിയുടെ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. പ്രധാനപൈപ്പ് ലൈന്‍ പൊട്ടിയാല്‍ നൂറുകണക്കിന് വീടുകളില്‍ കുടിവെള്ളം മുടങ്ങുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

Tags: pathanamthittariver
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.