Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മഞ്ഞപ്പടക്ക് ലക്ഷ്യം ഒന്നാം സ്ഥാനം; ബ്ലാസ്‌റ്റേഴ്‌സിന് ജയം അനിവാര്യം; എഫ്‌സി ഗോവയെ കേരളത്തിലെ കൊമ്പന്മാര്‍ തകര്‍ക്കുന്നത് കാത്ത് ആരാധകര്‍

ഐഎസ്എല്‍ പട്ടികയില്‍ 16 പോയിന്റുമായി മുംബൈ സിറ്റി എഫ്‌സിയാണ് ഒന്നാമതുള്ളത്. ഏഴു പോസിറ്റിവ് ഗോള്‍ സ്‌കോറുള്ള മുംബൈ സിറ്റിയെ പട്ടികയില്‍ രണ്ടാമതാക്കാന്‍ കേരളം ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഗോവയെ മൂന്നുഗോളുകള്‍ക്ക് തോല്‍പ്പിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 04:35 pm IST
in Football

വാസ്‌കോ: പട്ടികയില്‍ ഒന്നാം സ്ഥാനം പിടിക്കാനായി മഞ്ഞപ്പട ഗ്രൗണ്ടില്‍ ഇറങ്ങും. ഇന്ന് തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ എഫ്‌സി ഗോവക്കെതിരെ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം കൈവരിച്ചാല്‍ ഐഎസ്എല്‍ പട്ടികയില്‍ 16 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കും. നിലവില്‍ ബ്ലാസ്‌റ്റേഴ്‌സ് 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

ഐഎസ്എല്‍ പട്ടികയില്‍ 16 പോയിന്റുമായി മുംബൈ സിറ്റി എഫ്‌സിയാണ് ഒന്നാമതുള്ളത്. ഏഴു പോസിറ്റിവ് ഗോള്‍ സ്‌കോറുള്ള മുംബൈ സിറ്റിയെ പട്ടികയില്‍ രണ്ടാമതാക്കാന്‍ കേരളം ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഗോവയെ മൂന്നുഗോളുകള്‍ക്ക് തോല്‍പ്പിക്കണം. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റശേഷം ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിയറിയാതെ കുതിക്കുകയാണ്. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ ഏഴിലും തോല്‍വി അറിഞ്ഞില്ല. മൂന്ന് ജയവും നാലു സമനിലയുമാണ് ടീം സ്വന്തമാക്കിയത്.

ഐഎസ്എല്‍ പോയിന്റ് പട്ടിക

2021 ലെ അവസാന ലീഗ് മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂര്‍ എഫ്‌സിയുമായി സമനില പിടിച്ചു. അതേസമയം, എഫ്‌സി ഗോവ പോയവര്‍ഷത്തെ അവസാന ഐഎസ്എല്‍ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. ഈ സീസണില്‍ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ ഗോവയ്‌ക്ക് രണ്ട് വിജയം മാത്രമേ നേടാനായുള്ളൂ.

നാലു മത്സരങ്ങള്‍ തോറ്റു. രണ്ട് സമനിലയും നേടിയ അവര്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. പുതുവര്‍ഷത്തെ ആദ്യ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്. രാത്രി 7.30 നാണ് കിക്കോഫ്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.

Tags: keralaഗോവകേരള ബ്ലാസ്റ്റേഴ്‌സ്ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.