Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അസമിലെ കാമാഖ്യ ദേവീക്ഷേത്രം സന്ദര്‍ശിച്ച് നടി അമലാപോള്‍; സ്ത്രീക്കുള്ളിലെ ശക്തിയെ ആഘോഷിക്കുന്ന ക്ഷേത്രമെന്ന് വാഴ്‌ത്തി നടി

അസമിലെ കാമാഖ്യ ദേവീ ക്ഷേത്രം നടി അമലാ പോള്‍ സന്ദര്‍ശിച്ചു. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ചിത്രം പുറത്തുവിട്ട താരം ക്ഷേത്രത്തെയും ദേവതയെയും അങ്ങേയറ്റം വാഴ്‌ത്തുന്ന കുറിപ്പുകളാണ് പങ്കുവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 05:21 pm IST
inKerala

തിരുവനന്തപുരം: അസമിലെ കാമാഖ്യ ദേവീ ക്ഷേത്രം നടി അമലാ പോള്‍ സന്ദര്‍ശിച്ചു. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ചിത്രം പുറത്തുവിട്ട താരം ക്ഷേത്രത്തെയും ദേവതയെയും അങ്ങേയറ്റം വാഴ്‌ത്തുന്ന കുറിപ്പുകളാണ് പങ്കുവെച്ചത്.

ഓരോ സ്ത്രീയുടെയും ഉള്ളിലെ ശക്തിയെ ആഘോഷിക്കുന്ന ക്ഷേത്രമെന്നാണ് നടി അമലാ പോള്‍ ക്ഷേത്രത്തെ വാഴ്‌ത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങിനെ പോകുന്നു: ‘രക്തമൊലിക്കുന്ന അമ്മദേവതയായ കാമാഖ്യദേവിയെ മാനിക്കാനാണ് ഈ ക്ഷേത്രം പണിതത്. കലിക പുരാണമനുസരിച്ച് പാര്‍വ്വതിയുടെ (സതീദേവി) യോനി പതിച്ച സ്ഥലത്താണ് കാമാഖ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആത്മാവിന്റെ പാഠങ്ങള്‍ ആഴത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്, ശക്തിയെന്നത് അങ്ങേയറ്റത്തെ ആക്രമണോത്സുകതയാണെന്ന് തെറ്റിദ്ധരിച്ചുകൂടാ. ശക്തിയെന്നത് നമ്മുടെ ഉള്ളിലെ ശാന്തിയുടെ അറിവാണ്. ആ ആത്മസംയമനത്തിന്റെ നിശ്ശബ്ദതയെയാണ് ശക്തിയായി ഞാന്‍ നിര്‍വ്വചിക്കുന്നത്. ഞാന്‍ എന്നെ അമ്മയ്‌ക്ക് നല്‍കുകയും എന്റെയുള്ളിലെ കുട്ടിയെ സുരക്ഷിതമാക്കി മടങ്ങുകയും ചെയ്തു,’- അമലാ പോള്‍ കുറിച്ചു.

അസമിലെ ഗുവാഹത്തി നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള നീലാചല്‍ മലയിലാണ് കാമാഖ്യ ക്ഷേത്രം നിലകൊള്ളുന്നത്.

ഈ ക്ഷേത്രത്തെക്കുറിച്ച് ശിവ-പാര്‍വ്വതി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കഥയുണ്ട്. ദക്ഷയാഗത്തിന്റെ സമയത്ത് ഭര്‍ത്താവായ പരമശിവനെ ദക്ഷന്‍ അപമാനിച്ചു. ഇതില്‍ കലിപൂണ്ട പാര്‍വ്വതി യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്തു. ഇതറിഞ്ഞ ശിവന്‍ കോപാകുലനായി. ദക്ഷന്റെ തലയറുത്തു. പാര്‍വ്വതിയുടെ ജഡം എടുത്ത് താണ്ഡവമാടി. പിന്നാലെ വിഷ്ണു സുദര്‍ശനചക്രമുപയോഗിച്ച് പാര്‍വ്വതിയുടെ ജഡത്തെ 108 കഷ്ണമായി മുറിച്ചു. ഈ ശരീരഭാഗങ്ങള്‍ 108 സ്ഥലങ്ങളില്‍ പതിച്ചു. ഇതില്‍ പാര്‍വ്വതിയുടെ യോനീഭാഗം ചെന്ന് വീണ സ്ഥലമാണ് കാമാഖ്യ ദേവീ ക്ഷേത്രം എന്നാണ് വിശ്വാസം.

സന്താനസൗഭാഗ്യത്തിനായി ധാരാളം സ്ത്രീകള്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. അഘോരികളുടെ ആരാധനാകേന്ദ്രം കൂടിയാണ് കാമാഖ്യ ദേവീ ക്ഷേത്രം.

Tags: womenക്ഷേത്രംവനിതലോകാരോഗ്യ സംഘടനഅസംAmala Paulകാമാഖ്യ ദേവീക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.