Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ച കോര്‍പറേഷന്‍ പൂന്തോട്ടം നശിപ്പിച്ച് പ്ലാസ്റ്റിക് പുല്‍ത്തകിടി വിരിച്ചു, ചരിത്രപ്രാധാന്യമുള്ള പ്രസംഗമണ്ഡപവും പൊളിച്ചു

വര്‍ഷങ്ങളായുള്ളതാണ് കോര്‍പറേഷന്‍ ആസ്ഥാനത്തെ പൂന്തോട്ടം. ഇരുപത് വര്‍ഷം പഴക്കമുണ്ടായിരുന്ന വേപ്പ് മരമാണ് നിര്‍ദ്ദാക്ഷിണ്യം മുറിച്ച് മാറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 03:01 pm IST
inThrissur

തൃശ്ശൂര്‍: കോര്‍പറേഷന് മുന്നിലുണ്ടായിരുന്ന പൂന്തോട്ടം വെട്ടിത്തെളിച്ചതിനെതിരെ വ്യാപക പ്രതിഷേധം. പൂക്കളുള്ള നിരവധി ചെടികളാണ് വെട്ടിമാറ്റിയത്. പരിസരത്ത് ഉണ്ടായിരുന്ന വേപ്പും മുറിച്ച് മാറ്റിയാണ് പ്ലാസ്റ്റിക് പുല്‍ത്തകിടി വെച്ച് അലങ്കരിച്ചിരിക്കുന്നത്. കോര്‍പറേഷന്‍ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചാണ് മോടിപിടിപ്പിക്കല്‍.  

സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയ കോര്‍പറേഷനിലാണ് സ്വാഭാവിക ഉദ്യാനം മാറ്റി പ്ലാസ്റ്റിക് പുല്‍ത്തകിടിയൊരുക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ജനപ്രതിനിധിളുടെ ഇടയില്‍ നിന്ന് ഉയരുന്നത്. കോര്‍പ്പറേഷന്‍ അങ്കണത്തില്‍ ഉണ്ടായിരുന്ന ഉദ്യാനം പരിപൂര്‍ണമായും നശിപ്പിച്ചു കളഞ്ഞാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് പ്ലാസ്റ്റിക് പുല്‍ത്തകിടി വെച്ച് പിടിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങളായുള്ളതാണ് കോര്‍പറേഷന്‍ ആസ്ഥാനത്തെ പൂന്തോട്ടം. ഇരുപത് വര്‍ഷം പഴക്കമുണ്ടായിരുന്ന വേപ്പ് മരമാണ് നിര്‍ദ്ദാക്ഷിണ്യം മുറിച്ച് മാറ്റിയത്. മരം മുറിക്കുന്നതിന് വനം വകുപ്പില്‍ നിന്ന് അനുവാദം വാങ്ങിയിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. 

കോര്‍പറേഷന്റെ ചരിത്രപ്രാധാന്യമുള്ള പ്രസംഗ മണ്ഡപം പൊളിച്ചു നീക്കിയതിനെതിരെ മേയര്‍ക്കെതിരെ പോലീസില്‍ പരാതി. സാമൂഹ്യ പ്രവര്‍ത്തകന്‍ സലിം ഇന്ത്യയാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയത്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ കവാടം നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ചരിത്രപ്രാധാന്യമുള്ള പ്രസംഗ മണ്ഡപം പൊളിമാറ്റിയത്. നൂറ് കണക്കിന് മഹാന്‍മാര്‍ പ്രസംഗിച്ച പ്രശസ്തമായ പ്രസംഗമണ്ഡപം കവാട സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ പൊളിച്ചു നീക്കിയ മേയറുടെ നടപടി ധാര്‍ഷ്ട്യവും ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് സലീം ഇന്ത്യ ആരോപിച്ചു.

Tags: Thrissurപ്ലാസ്റ്റിക്corporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.