Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗുണ്ടകളെ ഒതുക്കാന്‍ ആന്റി ഗുണ്ടാ സ്‌ക്വാഡ്, പ്രധാന കുറ്റവാളികളുടെ ലിസ്റ്റുകള്‍ പോലീസ് തയാറാക്കി തുടങ്ങി

അമ്പലപ്പുഴ, നെടുമുടി, പുന്നപ്ര, പുളിങ്കുന്ന്, കൈനകരി, എടത്വ, കൈനടി, രാമങ്കരി, തോട്ടപ്പള്ളി കോസ്റ്റല്‍ എന്നീ പോലീസ് സ്റ്റേഷനുകളുടെ ചുമതല അമ്പലപ്പുഴ ഡിവൈഎസ്പി എസ്.റ്റി. സുരേഷ്‌കുമാറിനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 11:25 am IST
in Alappuzha

അമ്പലപ്പുഴ: നാടുവിറപ്പിക്കുന്ന ഗുണ്ടാസംഘങ്ങളെ ഒതുക്കാന്‍ ആന്റി ഗുണ്ടാ സ്‌ക്വാഡുമായി പോലീസ്. ഓരോ സ്റ്റേഷനിലെയും അഞ്ചു പോലീസുകാരെ ചേര്‍ത്താണ് സ്‌ക്വാഡ് രൂപീകരിക്കുന്നത്. പുതിയ ടീം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

അമ്പലപ്പുഴ, നെടുമുടി, പുന്നപ്ര, പുളിങ്കുന്ന്, കൈനകരി, എടത്വ, കൈനടി, രാമങ്കരി, തോട്ടപ്പള്ളി കോസ്റ്റല്‍ എന്നീ പോലീസ് സ്റ്റേഷനുകളുടെ ചുമതല അമ്പലപ്പുഴ ഡിവൈഎസ്പി എസ്.റ്റി. സുരേഷ്‌കുമാറിനാണ്. ഇവിടങ്ങളിലെ പ്രധാന കുറ്റവാളികളുടെ ലിസ്റ്റുകള്‍ പോലീസ് തയാറാക്കി തുടങ്ങി. പുന്നപ്രയെ നടുക്കിയ കാകന്‍ മനു വധക്കേസില്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുന്ന ചില പ്രതികള്‍ നിരീക്ഷണത്തിലാണ്.

പുന്നപ്ര ഗലീലിയ കടപ്പുറത്തും തീരദേശ റോഡിലും ലഹരിക്കടിമകളായ പ്രതികള്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാകുന്നതായി ആക്ഷേപമുണ്ട്. ആലപ്പുഴയിലെ ഇരട്ടക്കൊലപാതക സാഹചര്യത്തില്‍ അമ്പലപ്പുഴ, വളഞ്ഞവഴി, കരൂര്‍, മാക്കി മുക്ക്, പേരൂര്‍ കോളനി തുടങ്ങി ഇരുകക്ഷികള്‍ക്കും സ്വാധീനമുള്ള മേഖലയിലും പോലീസ് റോന്തുചുറ്റല്‍ ശക്തമാക്കിയിട്ടുണ്ട്. കഞ്ചാവ്, മയക്കുമരുന്ന് ലോബിയുടെ പ്രവര്‍ത്തനവും വ്യാപകമാണ്.

Tags: പോലീസ്Goonda ActSquad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലമ്പൂരില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു, സ്‌കൂട്ടറും വീടിന്റെ മതിലും തകര്‍ത്തു

Kerala

അഴിമതി നിയന്ത്രിക്കാന്‍ ചെക്ക് പോസ്റ്റുകളില്‍ നിന്നും ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഉത്തരവിട്ട് ഗതാഗത കമ്മീഷണര്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Thrissur

ഗുണ്ടാരാജ്; ആ പാർട്ടിയിൽ കാപ്പ പ്രതികളും, പതിനെട്ടോളം കേസുകളിലെ പ്രതി ഏറാക്കല്‍ സൂരജ് അറസ്റ്റിൽ

Kerala

കൂടുതല്‍ പണം കൊണ്ടുപോകുമ്പോള്‍ രേഖകള്‍ വേണം, വാഹനം എപ്പോള്‍ വേണമെങ്കിലും തടയാം

പുതിയ വാര്‍ത്തകള്‍

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.