Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആദിവാസികളുടെ അതിജീവന കഥയുമായി ‘കാക്കപ്പൊന്ന്’; തീയേറ്ററുകളിലേക്ക്

പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ആദിവാസി കുട്ടികളുടെ ജീവിത സാഹചര്യങ്ങളും, സ്‌നേഹത്തിന്റേയും, അസൂയയുടേയും, പ്രതികാരത്തിന്റേയും, തിരിച്ചറിവിന്റേയും, മാനസിക വളര്‍ച്ചയുടേയും, വിവിധ തലങ്ങളും സിനിമ കാണിച്ച് തരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 05:14 pm IST
inEntertainment

ആദിവാസികളുടെ അതിജീവനത്തിന്റെ കഥയുമായി കാക്കപ്പൊന്ന്. കാന്റിന്‍ ലൈറ്റ് മീഡിയയുടെ ബാനറില്‍ ദിനേശ് ഗോപാല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തീയേറ്ററിലെത്തുന്നു. കടലാസുകളില്‍ മാത്രം ഒതുങ്ങുന്ന ആദിവാസീ ഉന്നമനവും, രാഷ്‌ട്രീയക്കാരില്‍ നിന്നും, ഉദ്ദ്യോഗസ്ഥരില്‍ നിന്നും ,സമൂഹത്തില്‍ നിന്നും, കാലങ്ങളായി ആദിവാസികള്‍ നേരിടുന്ന കടുത്ത അവഗണയും, ദയനീയമായ ജീവിത സാഹചര്യങ്ങളും, സഹപാഠികളില്‍ നിന്നു പോലും നേരിടുന്ന തിക്താനുഭങ്ങളും, തുറന്ന് കാണിക്കുകയാണ് കാക്കപ്പൊന്ന് എന്ന ചിത്രം.  

നമ്മുടെ സമുഹം, ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ ആദിവാസികളെ തിരിച്ചറിയേണ്ടതുണ്ട്. ആവാസ വ്യവസ്ഥക്കും, പരിസ്ഥിതിക്കും കോട്ടം തട്ടാത്ത വിധത്തില്‍, പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിര്‍ത്തി, ചുഷണങ്ങളില്ലാതെ ജീവിക്കുന്ന ആദിവാസി സമൂഹം ഭൂമിയെ എത്രമാത്രം സംരക്ഷിക്കുന്നുണ്ട് എന്നും കാക്കപ്പൊന്ന് എന്ന സിനിമ കാണിച്ച് തരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ആദിവാസി കുട്ടികളുടെ ജീവിത സാഹചര്യങ്ങളും, സ്‌നേഹത്തിന്റേയും, അസൂയയുടേയും, പ്രതികാരത്തിന്റേയും, തിരിച്ചറിവിന്റേയും, മാനസിക വളര്‍ച്ചയുടേയും, വിവിധ തലങ്ങളും സിനിമ കാണിച്ച് തരുന്നു.

മീനാക്ഷി, അനു ജോസഫ്, രാജേഷ് ഹെബ്ബാര്‍, രവി വാഴയില്‍,ഡൊമിനിക്, ഹരിശ്രീ മാര്‍ട്ടിന്‍, ഉണ്ണി നായര്‍ (സുഡാനി ഫെയിം ), ഗണേശന്‍ പുളിക്കല്‍ ശരത് ബാല,ദേവിക, ശ്രേയ, രജനി മുരളി, നസീറലി കൂഴികാടന്‍, ഹസ്സന്‍ മാഷ്,ഗണേശന്‍,അനന്തകൃഷ്ണന്‍, നിതാന്‍, അജ്മല്‍, ഗദ്ദാഫി, ബാലു മേനോന്‍ ,നാസര്‍, മനു,അഖില, ലളിതാബിക, ദേവിക, ശ്രേയ, രജനി മുരളി, ബിജു തുടങ്ങിയവരോടൊപ്പം ആദിവാസികളും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

തിരക്കഥ – എം.ആര്‍. ജോസ്, ക്യാമറ- സുമേഷ് ഒടുമ്പ്ര, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രവി വാഴയില്‍, താഹിര്‍ വല്ലപ്പുഴ, ഗാനരചന- പ്രഭാകരന്‍ നറുകര, സംഗീതം- ഹരികുമാര്‍ ഹരേറാം, ആലാപനം- സിതാര, സുനില്‍ കുമാര്‍, ശേയ ജയദിപ്, മജിലേഷ് കുമാര്‍, കല- ജമാല്‍ ഫെന്നാന്‍, മേക്കപ്പ്- എയര്‍പോട്ട് ബാബു, ധര്‍മ്മന്‍കലാശാല, വാര്‍ത്താവിതരണം -അയ്‌മനം സാജന്‍.

Tags: മോളീവുഡ്malayalam cinema
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ” ധാർമ്മികതയെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.