Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലുധിയാന സ്‌ഫോടനം: ഖലിസ്ഥാന്‍ തീവ്രവാദി മുള്‍ട്ടാനിയെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ ജര്‍മ്മനിയിലേക്ക്; സിഖ് യുവാക്കളെ തീവ്രവാദികളാക്കാന്‍ ശ്രമം

ലുധിയാന സ്‌ഫോടനത്തില്‍ പങ്കുള്ള, ജര്‍മ്മനിയില്‍ അറസ്റ്റിലായ ഖലിസ്ഥാന്‍ ഭീകരന്‍ ജസ്വിന്തര്‍ സിങ് മുള്‍ട്ടാനിയെ ചോദ്യം ചെയ്യാന്‍ എന്‍ ഐഎ ജര്‍മ്മനിയിലേക്ക് പോകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 05:08 pm IST
inIndia
അറസ്റ്റിലായ ഖാലിസ്ഥാന്‍ തീവ്രവാദി ജസ്വിന്തര്‍ സിങ് മുള്‍ട്ടാനി(ഇടത്ത്)

അറസ്റ്റിലായ ഖാലിസ്ഥാന്‍ തീവ്രവാദി ജസ്വിന്തര്‍ സിങ് മുള്‍ട്ടാനി(ഇടത്ത്)

ചണ്ഡീഗഢ്: ലുധിയാന സ്‌ഫോടനത്തില്‍ പങ്കുള്ള, ജര്‍മ്മനിയില്‍ അറസ്റ്റിലായ ഖലിസ്ഥാന്‍ ഭീകരന്‍ ജസ്വിന്തര്‍ സിങ് മുള്‍ട്ടാനിയെ ചോദ്യം ചെയ്യാന്‍ എന്‍ ഐഎ ജര്‍മ്മനിയിലേക്ക് പോകും.  

സിഖ്‌സ് ഫോര്‍ ജസ്റ്റിസ്(എസ് എഫ്‌ജെ) എന്ന സിഖ് തീവ്രവാദ സംഘടനയിലെ അംഗമായ മുള്‍ട്ടാനിയെ ജര്‍മ്മന്‍ പൊലീസാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 23നാണ് ലുധിയാന കോടതി സമുച്ചയത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോംബ് സ്‌ഫോടനം നടന്നത്. മുള്‍ട്ടാനിയ്‌ക്കും ലുധിയാന സ്‌ഫോടനത്തില്‍ പിടിയിലായ മറ്റുള്ളവര്‍ക്കും എതിരെ യുഎപിഎ പ്രകാരം എന്‍ ഐഎ കേസെടുത്തു. മുള്‍ട്ടാനിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നീക്കം പുരോഗമിക്കുകയാണ്.

ഖാലിസ്ഥാന്‍ സംഘടനകള്‍ സിഖ് യുവാക്കളെ തീവ്രവാദികളാക്കുന്നു

ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ സിഖ് യുവാക്കളെ വന്‍തോതില്‍ തീവ്രവാദികളാക്കി മാറ്റുകയാണെന്ന് എന്‍ ഐഎ പറയുന്നു. ഖലിസ്ഥാന്‍ സംഘടനകളുടെ അജണ്ടയും തീവ്രവാദ പ്രവര്‍ത്തനങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചാണ് സിഖ് യുവാക്കളെ തീവ്രവാദത്തിന്റെ പാതയിലെത്തിക്കുന്നത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിലെ ക്രമസമാധാനം തകര്‍ക്കാന്‍ വന്‍തോതിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സംഘടനകള്‍ നടത്തുന്നത്.

മുള്‍ട്ടാനിയെ വിശദമായി ചോദ്യം ചെയ്യാന്‍ എന്‍ ഐഎ സംഘം ജര്‍മ്മനിയിലേക്ക് പോകും. ലുധിയാന സ്‌ഫോടനത്തില്‍ മുള്‍ട്ടാനിയുടെ പങ്ക് തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മറ്റ് ഏതൊക്കെ ആക്രമണങ്ങള്‍ നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും അന്വേഷിക്കും.

മുള്‍ട്ടാനിയെ ജര്‍മ്മനിയില്‍ കുടുക്കിയതെങ്ങിനെ?

വിദേശകാര്യമന്ത്രാലയം ബെര്‍ലിന്‍ എംബസി വഴിയാണ് മുള്‍ട്ടാനിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തിയത്. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ മുള്‍ട്ടാനിയെ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത ജര്‍മ്മനിയെ ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചു. മുള്‍ട്ടാനിയെക്കുറിച്ചുള്ള വിശദമായ ഒരു റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. പിന്നീട് ജര്‍മ്മന്‍ പൊലീസാണ് മുള്‍ട്ടാനിയെ അറസ്റ്റ് ചെയ്യുന്നത്.

ലുധിയാന കോടതി സമുച്ചയത്തില്‍ ബോംബ് സ്ഫോടനം നടത്തിയതെന്തിന്?

ഡിസംബര്‍ 23നാണ് ഇന്ത്യയെ നടുക്കിയ ലുധിയാന കോടതി സമുച്ചയത്തിലെ ബോംബ് സ്‌ഫോടനം നടന്നത്. രണ്ട് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗഗന്‍ദീപ് സിങ് എന്ന ഭീകരന്‍ തനിക്കെതിരായ മയക്കമരുന്ന കടത്ത് സംബന്ധിച്ച കേസുകളുടെ ഫയലുകള്‍ നശിപ്പിക്കാനാണ് സ്‌ഫോടനം നടത്തിയതെന്ന് പഞ്ചാബ് ഡിജിപി സിദ്ധാര്‍ത്ഥ ചതോപാദ്ധ്യായ പറയുന്നു. അന്ന് ഗഗന്‍ദീപ് സിങിനെതിരായ കേസില്‍ വാദം കേള്‍ക്കാനിരിക്കെയാണ് സ്‌ഫോടനം നടന്നത്.

Tags: courtജര്‍മനിഖാലിസ്ഥാന്‍സിഖ്സ് ഫോര്‍ ജസ്റ്റിസ്എസ്എഫ്‌ജെലുധിയാന സ്ഫോടനംജസ്വിന്തര്‍ സിങ് മുള്‍ട്ടാനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

Entertainment

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.