Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘വലിമൈ’ കാണാന്‍ 10 രൂപ; അജിത്തിന്റെ സിനിമയ്‌ക്ക് വന്‍ സര്‍പ്രൈസ്

ദിണ്ഡിഗുളിലെ ഉമാ രാജേന്ദ്ര സിനിമാസിന്റെ ട്രെയ്‌ലര്‍ ഷോ ടിക്കറ്റുകളാണ് ട്വിറ്ററില്‍ ഏറെ പ്രചരിക്കുന്നത്. 10 രൂപയാണ് അവര്‍ ടിക്കിനായി ഈടാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 09:29 pm IST
in Entertainment

പ്രിയ സൂപ്പര്‍ താരങ്ങളുടെ സിനിമകളുടെ റിലീസ് വലിയ ആഘോഷമാക്കുന്നത് തമിഴ് ആരാധകരുടെ പുതുമയുള്ള കാര്യമല്ല. എന്നാല്‍ തമിഴകത്ത് അജിത്ത് എന്ന നടന്റെ സാന്നിധ്യം വളരേ വലുതാണ്. താരങ്ങളുടെ സിനിമകളുടെ ട്രെയ്‌ലറും ടീസറുമൊക്കെ ബിഗ് സ്‌ക്രീനില്‍ കാണുന്നതാണ് അവിടുത്തെ പുതിയ ട്രെന്‍ഡ്. നടന്‍ അജിത്തിന്റെ ‘വലിമൈ’ ചിത്രത്തിന്റെ ഇന്ന് പുറത്തിറങ്ങിയ ട്രെയ്‌ലറിന് വേണ്ടി സ്‌പെഷ്യല്‍ ഷോകളും തമിഴ്‌നാട്ടിലെ തിയേറ്ററുകള്‍ ഒരുക്കിയിരുന്നു. ഇപ്പോള്‍ സിനിമയുടെ ടിക്കറ്റ് നിരക്കാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. പൊങ്കല്‍ റീലിസാകുന്ന വലിമൈയുടെ ട്രെയ്‌ലര്‍ ഷോ ടിക്കറ്റിന്റെ നിരക്ക് വെറും പത്ത് രൂപയ്‌ക്കാണ് വിറ്റ് പോകുന്നത്. നിമിശങ്ങള്‍ക്ക് അകംതന്നെ ടിക്കറ്റുകള്‍ പൂര്‍ണ്ണമായും വിറ്റ് തീര്‍ന്നു.

ദിണ്ഡിഗുളിലെ ഉമാ രാജേന്ദ്ര സിനിമാസിന്റെ ട്രെയ്‌ലര്‍ ഷോ ടിക്കറ്റുകളാണ് ട്വിറ്ററില്‍ ഏറെ പ്രചരിക്കുന്നത്. 10 രൂപയാണ് അവര്‍ ടിക്കിനായി ഈടാക്കിയത്. 6.30 നാണ് തിയേറ്ററില്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. നടന്‍ അജിത്തിനോടുള്ള ആരാധനമൂലമാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കിയത്. രണ്ടര വര്‍ഷത്തിനു ശേഷം എത്തുന്ന അജിത്ത് ചിത്രമാണ് വലിമൈ. അതുകൊണ്ട് വലിയ രീതിയിലുള്ള ആഘോശങ്ങള്‍ തന്നെ നമുക്ക് പൊങ്കല്‍ ദിവസം തീയേറ്ററുകളില്‍ കാണാം. ‘വലിമൈ’യുടെ തന്നെ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങിയ സമയത്ത് തിരുനെല്‍വേലിയിലെ പ്രശസ്ത തിയറ്ററായ റാം മുത്തുറാം സിനിമാസ് ആരാധകര്‍ക്കായി പ്രൊമോ വീഡിയോയുടെ സൗജന്യ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.  

Tags: ടിക്കറ്റ്തമിഴ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശേരി ചുരത്തിലൂടെ കാറിന്റെ ഡോറിലിരുന്ന് യാത്ര; തമിഴ്‌നാട് സ്വദേശികള്‍ക്ക് പിഴ

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

India

സാങ്കേതിക തകരാർ: ഐആർസിടിസി സൈറ്റ് പണിമുടക്കി, ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ തടസ്സപ്പെട്ടു, പേടിഎം, ഗൂഗിള്‍ പേ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

Kerala

എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കാനാകില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍; തിരുവോണം ബമ്പര്‍ ടിക്കറ്റ് പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.