Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഷോഡശകര്‍മങ്ങളുടെ അനുഷ്ഠാന പ്രാധാന്യം

പിതൃക്കള്‍ക്ക് വേണ്ടി അനുഷ്ഠിക്കേണ്ട അപര ഷോഡശക്രിയകളും അത്രതന്നെയുണ്ട്. ജീവിതത്തിന്റെ പൂര്‍വാര്‍ധം മുഴുവന്‍ പൂര്‍വഷോഡശകര്‍മങ്ങള്‍ വ്യാപിച്ചു കിടക്കുമ്പോള്‍ അപരഷോഡശങ്ങള്‍ ജീവിതകാലം മുഴുവന്‍ ആചരിക്കേണ്ടവയാണ്. എന്നാല്‍ ഏതു വ്യക്തിയെ ഉദ്ദ്യേശിച്ചാണോ, ആചരിക്കപ്പെടുന്നത് ആവ്യക്തിയെ സംബന്ധിച്ചേടത്തോളം അപരക്രിയകള്‍ മൃത്യുവിനു ശേഷമുള്ളവയാണെന്നു മാത്രം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 30, 2021, 06:00 am IST
inSamskriti

പ്രൊഫ. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി

ഷോഡശക്രികള്‍ നടത്തുന്നതില്‍ ബ്രാഹ്മണര്‍ പൊതുവേ ജാഗരൂകരായിരുന്നെങ്കിലും കഴിഞ്ഞ മുപ്പതു കൊല്ലങ്ങളായി ഈ ചടങ്ങുകളെല്ലാം അനുഷ്ഠിക്കുന്നതില്‍ ബ്രാഹ്മണരും തത്പരരായി കാണപ്പെടുന്നില്ല എന്നു പ്രസ്താവിക്കേണ്ടിയിരിക്കുന്നു. 

 സേകം (ഗര്‍ഭധാനം), പുംസവനം, സീമന്തം, ജാതകര്‍മ്മം, നാമകരണം, നിഷ്‌ക്രാമണം (വാതില്‍പുറപ്പാട്), അന്നപ്രാശനം (ചോറൂണ്), ചൂഡാകരണം അഥവാ കുടുമവയ്‌ക്കല്‍, ഉപനയനം (കുറഞ്ഞത് മൂന്ന് വര്‍ഷം ആചരിക്കേണ്ട ബ്രഹ്മചര്യവ്രതത്തിന്റെ തുടക്കം), കര്‍ണ്ണവേധം, വേദാരംഭം, ഗോദാനം (പന്ത്രണ്ടു ദിവസം ആചരിക്കേണ്ടതും ബ്രഹ്മചര്യാശ്രമത്തില്‍ അനുഷ്ഠിക്കേണ്ടതുമായ ഒരു വ്രതം. ഇതിന് കേശാന്തം എന്നും പറയും. മുടി പാടേ വടിച്ചു കളഞ്ഞ് പുതിയ ശിഖ വെയ്‌ക്കുന്ന ചടങ്ങ് ഈ സമയത്താണ്), സമാവര്‍ത്തനം, വിവാഹം, വൈവാഹികാഗ്നിചയനം (വിവാഹത്തിന് സാക്ഷിയായി വര്‍ത്തിച്ച ഹോമകുണ്ഡത്തിലെ അഗ്നിക്കാണ് വൈവാഹികാഗ്നിയെന്നും വൈതാനാഗ്നിയെന്നും ഗാര്‍ഹപത്യാഗ്നിയെന്നുമെല്ലാം പറയുന്നത്. വിവാഹാനന്തരമുള്ള സമസ്ത ഹവനങ്ങള്‍ക്കും ഈ ഹോമകുണ്ഡത്തിലെ അഗ്നി വേണം ഉപയോഗിക്കാന്‍. അതിന് ആ കുണ്ഡത്തില്‍ നിന്ന് അഗ്നി സംഭരിച്ച് അത് കെടാതെ ചമതയിലേക്ക് ആവാഹിച്ച് സൂക്ഷിക്കുന്ന ചടങ്ങുണ്ട്. അതിന് ‘ഓപാസനം സൂക്ഷിക്കല്‍’ എന്നും പേരുണ്ട്. മരണാനന്തരമുള്ള മന്ത്രസംസ്‌ക്കാരത്തിനും ആ അഗ്നി തന്നെ ഉപയോഗിക്കുന്നു എന്നാണ് സങ്കല്പം), അനാഗ്നി ചയനം (ദമ്പതികള്‍ ഒരുമിച്ച് ചെയ്യണമെന്ന് നിര്‍ബന്ധമില്ലാത്ത ക്രിയകള്‍ക്ക് അഗ്നി കടഞ്ഞെടുത്ത് സൂക്ഷിക്കല്‍). ഈ സംസ്‌ക്കാരങ്ങളില്‍ ഉള്‍പ്പെടുന്ന ചടങ്ങുകള്‍ ഇവയെല്ലാമാണ്. ഈ ചടങ്ങുകള്‍ എല്ലാം തന്നെ വിസ്തരിച്ചുള്ള ഹോമങ്ങളോടൊപ്പമാണ് നടത്തപ്പെടുന്നത്. ഇവയില്‍ മിക്കതും തിഥിയും നാളും ആഴ്ചയും നോക്കി നിര്‍വഹിക്കേണ്ടതുമാണ്.  

പിതൃക്കള്‍ക്ക് വേണ്ടി അനുഷ്ഠിക്കേണ്ട അപര ഷോഡശക്രിയകളും അത്രതന്നെയുണ്ട്. ജീവിതത്തിന്റെ പൂര്‍വാര്‍ധം മുഴുവന്‍ പൂര്‍വഷോഡശകര്‍മങ്ങള്‍ വ്യാപിച്ചു കിടക്കുമ്പോള്‍ അപരഷോഡശങ്ങള്‍ ജീവിതകാലം മുഴുവന്‍ ആചരിക്കേണ്ടവയാണ്. എന്നാല്‍ ഏതു വ്യക്തിയെ ഉദ്ദ്യേശിച്ചാണോ, ആചരിക്കപ്പെടുന്നത് ആവ്യക്തിയെ സംബന്ധിച്ചേടത്തോളം അപരക്രിയകള്‍ മൃത്യുവിനു ശേഷമുള്ളവയാണെന്നു മാത്രം.  

അനാചാരങ്ങള്‍  കേവലം അടിസ്ഥാനമൊന്നുമില്ലാതെ മറ്റാരെങ്കിലും ചെയ്യുന്നു എന്നതിനാല്‍ താനും ആചരിക്കുന്നു എന്ന രീതിയിലുള്ള പല ആചാരങ്ങളെയും അനാചാരങ്ങളായി ഉപേക്ഷിക്കേണ്ടതാണ്. അവ അന്ധവിശ്വാസ പ്രേരിതങ്ങളാണ്. എന്നാല്‍ ആചരിച്ചു വരുന്നവയുടെയെല്ലാം പ്രമാണങ്ങളും കാരണങ്ങളും നമുക്കറിയില്ലെന്നു വരാവുന്നതിനാല്‍ നമ്മുടെ പരിമിതമായ അറിവിന്റെ വെളിച്ചത്തില്‍ മാത്രം ഒരു ആചാരത്തെ  പുച്ഛിച്ചു തള്ളുന്നതും ഉചിതമല്ല.  

(തുടരും)

Tags: spiritualdeathകര്‍ക്കിടകവാവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.