Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സണ്ണി ലിയോണിയുടെ പുതിയ യൂട്യൂബ് ഗാനം ഹിന്ദു ദേവതയെ പരിഹസിക്കുന്നു; പിന്‍വലിക്കണമെന്ന് ബിജെപി മന്ത്രി

ബോളിവുഡ് നടി സണ്ണി ലിയോണിയുടെ പഴയ ഹിന്ദി ഗാനത്തെ അടിസ്ഥാനമാക്കിയുള്ള യൂട്യൂബ് നൃത്തവീഡിയോ ഹി്ന്ദുദേവതയെ അപമാനിക്കുകയും ഹിന്ദുവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നതായി ആരോപണം. ഉടനെ ഈ വീഡിയോ പിന്‍വലിക്കാന്‍ മധ്യപ്രദേശ് ബിജെപി മന്ത്രിയായ നരോത്തം മിശ്ര ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 08:30 pm IST
inIndia

ഭോപാല്‍: ബോളിവുഡ് നടി സണ്ണി ലിയോണിയുടെ പഴയ ഹിന്ദി ഗാനത്തെ അടിസ്ഥാനമാക്കിയുള്ള യൂട്യൂബ് നൃത്തവീഡിയോ ഹി്ന്ദുദേവതയെ അപമാനിക്കുകയും ഹിന്ദുവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നതായി ആരോപണം. ഉടനെ ഈ വീഡിയോ പിന്‍വലിക്കാന്‍ മധ്യപ്രദേശ് ബിജെപി മന്ത്രിയായ നരോത്തം മിശ്ര ആവശ്യപ്പെട്ടു.

പഴയ മുഹമ്മദ് റഫി ഗാനമായ ‘മധുബന്‍ മേ രാധിക നാച്ചെ’ എന്ന ഗാനത്തിലെ ആദ്യവരിയും മറ്റ് ഏതാനും പുതിയ വരികളും ചേര്‍ത്തുള്ള ഗാനത്തിന്റെ നൃത്തച്ചുവടുകള്‍ ഹിന്ദു ദേവതയായ രാധയെ (രാധിക എന്നും വിളിക്കും) അപമാനിക്കുന്നുവെന്നാണ് ആരോപണം. കൃഷ്ണന്റെ ഗോപികമാരില്‍ മുഖ്യസ്ഥാനമാണ് രാധയുടേത്. ശുദ്ധപ്രേമത്തിന്റെയും സമര്‍പ്പണത്തിന്റെയും ഭൂതദയയുടെയും ആര്‍ദ്രതയുടെയും പര്യായരൂപമാണ് ലക്ഷ്മീദേവിയുടെ അവതാരമായ രാധ. ഈ രാധയെക്കുറിച്ചുള്ള ഗാനം 1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തില്‍ നൗഷാദ് ചിട്ടപ്പെടുത്തി മുഹമ്മദ് റഫിയാണ് ആലപിച്ചിരിക്കുന്നത്. ദിലീപ് കുമാറാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഗാനത്തിലെ ആദ്യവരികളോടൊപ്പം പുതിയ വരികള്‍ കൂടി ചേര്‍ത്ത് ചിട്ടപ്പെടുത്തിയ പുതിയ ഗാനത്തില്‍ ലൈംഗികമായി വശീകരിക്കുന്ന നൃത്തച്ചുവടുകളാണ് സണ്ണി ലിയോണി ഒരുക്കുന്നത്.

ഹിന്ദുസമുദായത്തിന്റെ കൃഷ്ണ-രാധ പ്രേമസങ്കല്‍പത്തെ വികലമാക്കുന്ന ഈ അശ്ലീലഗാനവും നൃത്തവീഡിയോയും നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ വിനീത് ജിന്‍ഡല്‍ ദല്‍ഹി പൊലീസില്‍ പരാതി നല്‍കി. സണ്ണി ലിയോണി, ഗായിക കനിക കപൂര്‍, ഗാനരചയിതാവ് മനോജ് യാദവ്, പ്രൊഡ്യൂസര്‍ സരിഗമ, അരിന്ദം ചക്രവര്‍ര്‍ത്തി, ഷാരിബ്, തോഷി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പുതിയ ഗാനത്തിലെ വരികള്‍, തീം, ലൈംഗികവശ്യതയുള്ള സണ്ണി ലിയോണിയുടെ ചുവടുകള്‍ എന്നിവ ഹിന്ദു ദേവതയായ രാധയെ അങ്ങേയറ്റം അപമാനിക്കുന്ന ഒന്നാണെന്നും വിനീത് ജിന്‍ഡല്‍ ആരോപി്ക്കുന്നു.

ഗായിക കനിക കപൂര്‍ പാടിയ ഈ ഗാനം ഡിസംബര്‍ 22നാണ് യൂട്യൂബില്‍ എത്തിയത്.

Tags: bollywoodyoutubeനടന്‍ ദിലീപ് കുമാര്‍sunny leoneബോളിവുഡ് നടിമുഹമ്മദ് റഫിമധുബന്‍ മേ രാധികരാധ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.