Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഇ-ശ്രം പോര്‍ട്ടല്‍: രജിസ്റ്റര്‍ ചെയ്തത് 1.28 ലക്ഷം തൊഴിലാളികള്‍, പിന്നാക്ക മേഖലയിലെ തൊഴിലാളിളെ പങ്കെടുപ്പിക്കാന്‍ ശ്രമമില്ല

16 മുതല്‍ 59 വയസ്സു വരെയുള്ള അസംഘടിത തൊഴിലാളികള്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഇഎസ്‌ഐ,ഇപിഎഫ് ആനുകൂല്യം ഇല്ലാത്തവര്‍ക്കും വരുമാനനികുതി പരിധിയില്‍പ്പെടാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 02:37 pm IST
inPathanamthitta

തിരുവല്ല: അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയ ആധാര്‍ അധിഷ്ഠിത ഇ-ശ്രം പോര്‍ട്ടലില്‍ ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1,28,770 തൊഴിലാളികള്‍. ജില്ലയില്‍ രണ്ട് ലക്ഷത്തോളം അസംഘടിത തൊഴിലാളികള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. എന്നാല്‍ രജിസ്‌ട്രേഷന്റെ അവസാന തീയതി 31ന് അവസാനിക്കാന്‍ ഇരിക്കെ ഇനിയും ഏറെ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യാനുണ്ട്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരില്‍ 90,000 ത്തോളം തൊഴിലാളികള്‍ തൊഴിലുറപ്പ് തൊഴിലാളികളും വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവരുമാണ്. 30,000 തൊഴിലാളികള്‍ മാത്രമാണ് തീര്‍ത്തും അസംഘടിത മേഖലയില്‍ നിന്നുള്ളത്.

ജില്ലയിലെ ഏറ്റവും പിന്നാക്ക,വനവാസി മേഖലയിലെ തൊഴിലാളികളെ പദ്ധതിയുടെ ഭാഗമാക്കാന്‍ കഴിഞ്ഞ്ിട്ടില്ലെന്നാണ് ജില്ലാ ലേബര്‍ ഓഫീസ് വകുപ്പ് അധികൃതര്‍ പറയുന്നത്. തീര്‍ത്തും അസംഘടിതരായ തെങ്ങുകയറ്റ തൊഴിലാളികള്‍, മരപ്പണിക്കാര്‍, ടാപ്പിങ് തൊഴിലാളികള്‍ തുടങ്ങിയവരുടെ എണ്ണം വളരെ കുറവാണ്. അതേ സമയം പിന്നാക്ക മേഖലയില്‍ പദ്ധതിയുടെ ഗുണത്തെക്കുറിച്ച് തൊഴിലാളികളില്‍ അവബോദം ഉണ്ടാക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ജില്ലാഭരണകൂടത്തിന്റേയൊ തൊഴില്‍വകുപ്പിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. 

തൊഴിലുറപ്പ് തൊഴിലാളികളെയും വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ തൊഴിലാളികളെയും തെറ്റിധരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണെന്ന തെറ്റിധാരണ പരത്താനും ശ്രമം നടക്കുന്നു. ക്ഷേമനിധി ബോര്‍ഡുകളുടെ തലപ്പത്ത് ഭരണപക്ഷത്തെ വിവിധ കക്ഷികളുടെ നോമിനികളാണ്. ഇവര്‍ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ സംഘമാണ് ഇത്തരം പ്രചാരണത്തിന് പിന്നില്‍. അതേസമയം തീര്‍ത്തും പിന്നാക്ക മേഖലയില്‍ പദ്ധതിയെക്കുറിച്ച് വേണ്ടത്ര അവബോധം എത്തിയിട്ടുമില്ല.

16 മുതല്‍ 59 വയസ്സു വരെയുള്ള അസംഘടിത തൊഴിലാളികള്‍ക്ക്  പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഇഎസ്‌ഐ,ഇപിഎഫ് ആനുകൂല്യം ഇല്ലാത്തവര്‍ക്കും വരുമാനനികുതി പരിധിയില്‍പ്പെടാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പ്രകാരം രണ്ടു ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സും ലഭിക്കും. അടിയന്തര സാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കും.അക്ഷയ കേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യാം.

Tags: RegistrationതൊഴിലാളിE-Shram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Kerala

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

Kerala

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

Kerala

തീ തുപ്പുന്ന സൈലന്‍സറുമായി അഭ്യാസപ്രകടനം;കാര്‍ ഉടമ മുഹമ്മദ് ഇര്‍ഫാന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും,വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

Kerala

ജനന, മരണ രജിസ്‌ട്രേഷന്‍ സമയപരിധിക്കുള്ളില്‍ വേണം, അല്ലെങ്കില്‍ പണിയാവും

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.