Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ആശങ്കയായി പത്തനംതിട്ടയിൽ സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധ, ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയത് 720 പേര്‍

സംസ്ഥാനത്ത് ആദ്യമായാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ പകര്‍ന്നതായി റിപ്പോര്‍ട്ട് വരുന്നത്. എന്നാല്‍ ഇവരെ സംബന്ധിച്ച വിവരം തങ്ങള്‍ക്കു ലഭ്യമായിട്ടില്ലെന്ന് ഡിഎംഒ ഡോ.എല്‍. അനിത കുമാരി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 02:26 pm IST
inPathanamthitta

പത്തനംതിട്ട: ആശങ്കയുയര്‍ത്തി ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധ. ഇന്നലെ ജില്ലയില്‍ നാലു പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍ ഇവരില്‍ രïു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.  

സംസ്ഥാനത്ത് ആദ്യമായാണ്  സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ പകര്‍ന്നതായി റിപ്പോര്‍ട്ട് വരുന്നത്. എന്നാല്‍ ഇവരെ സംബന്ധിച്ച വിവരം തങ്ങള്‍ക്കു ലഭ്യമായിട്ടില്ലെന്ന് ഡിഎംഒ ഡോ.എല്‍. അനിത കുമാരി പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പ് സമ്പര്‍ക്കബാധ സ്ഥിരീകരിച്ച് വിവരം പുറത്തുവിട്ടെങ്കിലും ജില്ലാതലത്തില്‍ വിവരങ്ങള്‍ നല്‍കേïതില്ലെന്നാണ് നിലപാട്. യുഎഇയില്‍ നിന്നും അയര്‍ലന്‍ഡില്‍ നിന്നുമെത്തിയ പത്തനംതിട്ട ജില്ലക്കാരായ ഓരോരുത്തര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ അറിയിപ്പില്‍ പറയുന്നു. നേരത്തെ നൈജീരിയയില്‍ നിന്നെത്തിയ ഇരവിപേരൂര്‍ ഓതറ സ്വദേശിയായ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുള്‍പ്പെടെ നിരീക്ഷണത്തിലായിരുന്നു.

മിക്രോണ്‍ വ്യാപനമുള്ള  ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും 720 പേര്‍ ഇതുവരെ ജില്ലയില്‍ എത്തി. ഇതില്‍ 199 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുളളതിനാല്‍ വിദേശത്തു നിന്നെത്തുന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു.രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ പുതുവല്‍സരാഘോഷങ്ങള്‍ കരുതലോടെ വേണം. 

ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം.പൊതു സ്ഥലങ്ങളിലോ, പൊതു ചടങ്ങുകളിലോ പങ്കെടുക്കുമ്പോള്‍ ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കാനും, സുരക്ഷിതമായ അകലം പാലിക്കാനും ശ്രദ്ധിക്കണം.ജില്ലയില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 100 ശതമാനമാണെങ്കിലും 87 ശതമാനം ആള്‍ക്കാര്‍ക്ക് മാത്രമേ രണ്ടാം ഡോസ് എടുത്തിട്ടുളളൂ. ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയും വാക്‌സിന്‍ എടുക്കാനുളളവര്‍ അടുത്തുളള വാക്‌സിനേഷന്‍ കേന്ദ്രത്തിലത്തി വാക്‌സിന്‍ സ്വീകരിക്കണം. വ്യാപന സാധ്യത കൂടുതലുളള വൈറസായതിനാല്‍ കൂടുതല്‍ കരുതലും ജാഗ്രതയും ആവശ്യമാണ്.

Tags: pathanamthittaOmicron
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.