Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നെടുമുടി മാധവശേരി പാലം വെള്ളിയാഴ്ച തുറന്നേക്കും

അടുത്തതായി പൊളിച്ചു പുനര്‍ നിര്‍മിക്കുന്ന മങ്കൊമ്പ് പാലത്തിന്റെ പൈലിങ് ജോലികള്‍ തുടങ്ങി. പാലത്തിന്റെ നാല് തൂണുകളുടെയും പൈലിങ് പൂര്‍ത്തിയായ ശേഷമേ പാലം പൊളിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 12:56 pm IST
inAlappuzha

മങ്കൊമ്പ്:  എസി റോഡ് നവീകരണത്തോടനുബന്ധിച്ചു പുനര്‍നിര്‍മിച്ച നെടുമുടി മാധവശേരി പാലം വെള്ളിയാഴ്ച ഗതാഗതത്തിനു തുറന്നു കൊടുത്തേക്കും.  അവശേഷിക്കുന്ന ജോലികള്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാക്കും. കഴിഞ്ഞ ദിവസം പാറശേരി പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നു.

അടുത്തതായി പൊളിച്ചു പുനര്‍ നിര്‍മിക്കുന്ന മങ്കൊമ്പ് പാലത്തിന്റെ പൈലിങ് ജോലികള്‍ തുടങ്ങി.  പാലത്തിന്റെ നാല് തൂണുകളുടെയും പൈലിങ് പൂര്‍ത്തിയായ ശേഷമേ പാലം പൊളിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളൂ.

നെടുമുടി പാലത്തിനു സമാന്തരമായി നിര്‍മിക്കുന്ന പാലത്തിനായി ജലാശയത്തില്‍ നിര്‍മിക്കേണ്ട തൂണുകള്‍ക്കായുള്ള പൈലിങ് ജോലികള്‍ ജനുവരി ഒന്നിന് ആരംഭിക്കും. പൈലിങ് യൂണിറ്റ് ഉറപ്പിക്കാനുള്ള ബാര്‍ജിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. കിടങ്ങറ, പള്ളാത്തുരുത്തി പാലങ്ങളുടെയും മങ്കൊമ്പ് തെക്കേക്കര, പാറശേരി എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന മേല്‍പാലത്തിന്റെയും പൈലിങ് ജോലികള്‍ പുരോഗമിക്കുന്നു.

Tags: നെടുമുടി വേണുMadhavasery bridge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

പമ്പ്ഹൗസിലെ മോട്ടോര്‍ കത്തി; നെടുമുടി, ചമ്പക്കുളം പഞ്ചായത്തിൽ ശുദ്ധജലമില്ലാതെ ജനം വലയുന്നു, ജനം ആശ്രയിക്കുന്നത് പമ്പയാറ്റിലെ വെള്ളം

Article

വേണം ഇതുപോലെ ഒരായിരം കിളികള്‍

Main Article

തമ്പ് ശൂന്യം

Main Article

അഭിനയ പ്രതിഭയുടെ തമ്പില്‍

Kerala

നടന്‍ നെടുമുടി വേണു ഗുരുതരാവസ്ഥയില്‍; കോവിഡിനു പിന്നാലെ ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നെന്ന് ഡോക്റ്റര്‍മാര്‍

പുതിയ വാര്‍ത്തകള്‍

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.