Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ ബിസിനസ് തകര്‍ക്കാനുള്ള ചൈനീസ് നീക്കം: വില കുറഞ്ഞ അ്ഞ്ച് ചവറുല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെ തീരുവ ചുമത്തി ഇന്ത്യ

ഇന്ത്യയിലെ ബിസിനസുകാരെ തകര്‍ക്കുന്ന ചൈനയുടെ നീക്കം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍. ചൈനയില്‍ നിന്നും ചവറുവിലയ്‌ക്ക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അഞ്ച് ഉല്‍പന്നങ്ങള്‍ക്കെതിരെ ഉയര്‍ന്ന തീരുവ ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 10:20 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയിലെ ബിസിനസുകാരെ തകര്‍ക്കുന്ന ചൈനയുടെ നീക്കം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍. ചൈനയില്‍ നിന്നും ചവറുവിലയ്‌ക്ക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അഞ്ച് ഉല്‍പന്നങ്ങള്‍ക്കെതിരെ ഉയര്‍ന്ന തീരുവ ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അലൂമിനിയം ഉല്‍പന്നങ്ങള്‍, ചില രാസവസ്തുക്കള്‍ എന്നിവയ്‌ക്കാണ് ഉയര്‍ന്ന തീരുവ ചുമത്തിയത്. ഇന്ത്യയിലെ ഉല്‍പാദകരെ സഹായിക്കാന്‍ അഞ്ച് വര്‍ഷത്തേക്കാണ് ആന്‍റി ഡമ്പിങ് തീരുവ ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്.  ഇതോടെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് എത്തിയാലും ഈ ഉല്‍പന്നങ്ങളുടെ വില ആകര്‍ഷകമല്ലാതാകും.  

ഇന്ത്യയിലെ ഉല്‍പാദകരമായ വ്യവസായസംരംഭകരെ സഹായിക്കാനാണ് ഈ നീക്കം. അലൂമിനിയം ഉല്‍പന്നങ്ങള്‍, ഡൈ വ്യവസായ മേഖലയില്‍ ഉപയോഗിക്കുന്ന സോഡിയം ഹൈഡ്രോസള്‍ഫേറ്റ്, സോളാര്‍ ഫോട്ടോവോള്‍ടെയ്‌ക് മോഡ്യൂള്‍സ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന സിലിക്കണ്‍ സീലന്റ്, റെഫ്രിജറേഷന്‍ രംഗത്തുപയോഗിക്കുന്ന ഹൈഡ്രോഫ്‌ളൂറോ കാര്‍ബണ്‍ മിശ്രിതം ആര്‍-3 എന്നിവയ്‌ക്കാണ് കേന്ദ്ര ഉയര്‍ന്ന തീരുവ ചുമത്തിയത്.

വാണിജ്യമന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരമാണ് കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇന്ത്യയില്‍ ഈ ഉല്‍പന്നങ്ങളുടെ വിലയേക്കാള്‍ എത്രയോ കുറഞ്ഞ വിലയ്‌ക്കാണ് ചൈനയില്‍ നിന്നും ഈ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യപ്പെട്ടിരുന്നത്. ഇത് രാജ്യത്തെ ഉല്‍പാദകരായ സംരംഭകരെ ബാധിച്ചു.

ട്രെയിലറുകളുടെ ആക്‌സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഒരു ഘടകത്തിനും ഇന്ത്യ അധികതീരുവ ചുമത്തിയിട്ടുണ്ട്.

Tags: chinaആന്‍റി ഡംപിങ് തീരുവ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

India

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

പുതിയ വാര്‍ത്തകള്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.