Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രലോഭനം; കത്തോലിക്കാ പുരോഹിതനും പാസ്റ്ററും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

ഡിസംബര്‍ 26 ന് രാവിലെ 8 മണിക്ക് പ്രാര്‍ത്ഥനാ മുറിയിലേക്ക് ഫാദര്‍ ജാം സിങ് എല്ലാവരെയും വിളിച്ച് വരുത്തി. അതിനുശേഷം മതപരിവര്‍ത്തനത്തിനായി വിളിച്ച പ്രതിവാര മീറ്റിങ്ങില്‍ ഇവരെ കൊണ്ട് ഇരുത്തുകയും ദേഹത്ത് വെള്ളം തളിച്ച്‌ ബൈബിള്‍ വായിക്കുകയും ചെയ്തുവെന്നാണ് തന്റെ രേഖാമൂലമുള്ള പരാതിയില്‍ ബരിയ പറഞ്ഞത്. മതപരിവര്‍ത്തന വിരുദ്ധ നിയമം എന്നറിയപ്പെടുന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം, 2021 പ്രകാരമാണ് ഇവര്‍ മൂന്ന് പേര്‍ക്കെതിരേയും കേസെടുത്തിരിക്കുന്നതെന്ന് കല്യാണ്‍പുര പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള ദിനേശ് റാവത്ത് പിടിഐയോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 05:17 pm IST
inIndia

ഭോപ്പാല്‍: ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രലോഭിപ്പിച്ചെന്ന് ആരോപണം. കത്തോലിക്കാ പുരോഹിതനും ഒരു പാസ്റ്ററും ഉള്‍പ്പെടെ മൂന്ന് പേരെ മധ്യപ്രദേശ് മതനിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ജബുവ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി പ്രതികളെ മധ്യപ്രദേശ് പോലീസ് അറസ്റ്റും ചെയ്തു.

തെതിയ ബാരിയ എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കല്യാണ്‍പുര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മിഷനറിമാരുടെ നേതൃത്വത്തിലുള്ള സ്‌കൂളുകളിലും ആശുപത്രികളിലും സൗജന്യ വിദ്യാഭ്യാസവും ചികില്‍സയും വാഗ്ദാനം ചെയ്ത് ഫാദര്‍ ജാം സിങ് ദിന്‍ഡോറും പാസ്റ്റര്‍ അന്‍സിങ് നിനാമയും, മംഗു മെഹ്താബ് ഭൂരിയ എന്നയാളും ആദിവാസി ഗ്രാമീണരെ ക്രിസ്ത്യന്‍ മതത്തിലേക്ക് ആകര്‍ഷിച്ചുവെന്ന് പരാതിക്കാരന്‍ ആരൊപിച്ചു.

ഡിസംബര്‍ 26 ന് രാവിലെ 8 മണിക്ക് പ്രാര്‍ത്ഥനാ മുറിയിലേക്ക് ഫാദര്‍ ജാം സിങ് എല്ലാവരെയും വിളിച്ച് വരുത്തി. അതിനുശേഷം മതപരിവര്‍ത്തനത്തിനായി വിളിച്ച പ്രതിവാര മീറ്റിങ്ങില്‍ ഇവരെ കൊണ്ട് ഇരുത്തുകയും ദേഹത്ത് വെള്ളം തളിച്ച്‌ ബൈബിള്‍ വായിക്കുകയും  ചെയ്തുവെന്നാണ് തന്റെ രേഖാമൂലമുള്ള പരാതിയില്‍ ബരിയ പറഞ്ഞത്. മതപരിവര്‍ത്തന വിരുദ്ധ നിയമം എന്നറിയപ്പെടുന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം, 2021 പ്രകാരമാണ് ഇവര്‍ മൂന്ന് പേര്‍ക്കെതിരേയും കേസെടുത്തിരിക്കുന്നതെന്ന് കല്യാണ്‍പുര പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള ദിനേശ് റാവത്ത് പിടിഐയോട് പറഞ്ഞു. 

Tags: tribalpriest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.