Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുളക്കുളം -ഇടയാറ്റ് പാടശേഖരത്തെ വെള്ളം വറ്റിക്കല്‍ വൈകുന്നു; കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍

ഒതളം, വെട്ടുകാട്ട്ചാല്‍, ചങ്ങമ്മത, ഇടക്കിഴങ്ങ്, ഇടിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ 50 ഏക്കറോളം പാടത്താണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 02:22 pm IST
in Kottayam
തോട്ടിലെയും പാടത്തെയും വെള്ളം ഒന്നിച്ച് കിടക്കുന്ന ഇടയാറ്റ് പാടത്തെ ചങ്ങമ്മത ഭാഗം

തോട്ടിലെയും പാടത്തെയും വെള്ളം ഒന്നിച്ച് കിടക്കുന്ന ഇടയാറ്റ് പാടത്തെ ചങ്ങമ്മത ഭാഗം

പെരുവ: അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ മുളക്കുളം ഇടയാറ്റ് പാടശേഖരത്തിലെ 50 ഏക്കറോളം പാടത്തെ കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍. പാടത്തെ വെള്ളം വറ്റാന്‍ താമസിക്കുന്നതാണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ കാരണം. 

ഇടയാറ്റ് പാടത്തെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം മൈനര്‍ ഇറിഗേഷന്‍ പമ്പ് ചെയ്ത് വറ്റിക്കാനുള്ള പദ്ധതി അവസാനഘട്ടമായപ്പോഴേക്കും അധികൃതര്‍ ഉപേക്ഷിച്ചു. ഒതളം, വെട്ടുകാട്ട്ചാല്‍, ചങ്ങമ്മത, ഇടക്കിഴങ്ങ്, ഇടിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ 50 ഏക്കറോളം പാടത്താണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചത്. ഇവിടങ്ങളില്‍ നടുവാനായി ഞാറു പാകിയിരുന്നെങ്കിലും അത് പാകം കഴിഞ്ഞ് നില്‍ക്കുകയാണ്. ഇതിന് ആയിരക്കണക്കിന് രൂപയാണ് കര്‍ഷകര്‍ ചെലവഴിച്ചത്.  

വലിയ തോട്ടിലെ വെള്ളം പമ്പ് ചെയ്ത് വറ്റിച്ചാല്‍ മാത്രമേ പാടത്തെ വെള്ളം വറ്റുകയുള്ളു. മുവാറ്റുപുഴയാറിലെ വെള്ളം താഴാത്തതാണ് തോട്ടിലെ വെള്ളം കുറയാത്തത്. ഇതിനായി മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പദ്ധതി തയ്യാറാക്കി വരുന്നതിനിടയിലാണ് ഒരു വിഭാഗം എതിര്‍പ്പുമായി എത്തിയത്. ഇതോടെ അധികൃതര്‍ പദ്ധതിയില്‍ നിന്നും പുറകോട്ടു പോകുകയായിരുന്നു. അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവനും തരിശു കിടക്കും.

Tags: krishifarmerpaddy field
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.