Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കാലങ്ങള്‍ക്ക് ശേഷം ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ നടത്തി ബാഴ്‌സലോണ; മാഞ്ചെസ്റ്റര്‍ സിറ്റി താരം ഫെറാന്‍ ടോറസിനെ സ്വന്തമാക്കിയത് 65 മില്ല്യണ്‍ യൂറൊക്ക്

സിറ്റിയ്‌ക്ക് വേണ്ടി 28 മത്സരങ്ങള്‍ കളിച്ച താരം ഒന്‍പത് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. കണങ്കാലിന് പരിക്കേറ്റതിനേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ടോറസ് വിശ്രമത്തിലാണ്. അടുത്തയാഴ്ച കളിക്കളത്തിലേക്ക് മടങ്ങിവരാനാകുമെന്ന് താരം പ്രതീക്ഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2021, 09:01 pm IST
inFootball

ബാഴ്‌സലോണ: മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് സ്പാനിഷ് യുവതാരം ഫെറാന്‍ ടോറസിനെ സ്വന്തമാക്കി ബാഴ്‌സലോണ. മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ പലപ്പോഴും ടോറസ് സൈഡ് ബെഞ്ചിലായിരുന്നു. ശാരീരിക പരിശോധനയ്‌ക്ക് ശേഷം ടോറസ് ടീമിനൊപ്പം ചേരുമെന്ന്  ബാഴ്‌സലോണ ഔദ്യോഗികമായി വാര്‍ത്ത പുറത്ത് വിട്ടു.

സ്പാനിഷ് ക്ലബ് വലന്‍സിയയില്‍ നിന്നാണ് ടോറസ് സിറ്റിയിലെത്തിയത്. 65 മില്ല്യണ്‍ യൂറൊയ്‌ക്ക് നാല് വര്‍ഷത്തെ കരാറിലാണ് ഫെറാന്‍ ടോറസ് ബാഴ്‌സയില്‍ എത്തുന്നത്. സാവി പരിശീലകനായതിനു ശേഷം ക്ലബ് നടത്തുന്ന ഏറ്റവും വലിയ ട്രാന്‍സ്ഫറുകളില്‍ ഒന്നാണിത്. സിറ്റിയ്‌ക്ക് വേണ്ടി 28 മത്സരങ്ങള്‍ കളിച്ച താരം ഒന്‍പത് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. കണങ്കാലിന് പരിക്കേറ്റതിനേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ടോറസ് വിശ്രമത്തിലാണ്. അടുത്തയാഴ്ച കളിക്കളത്തിലേക്ക് മടങ്ങിവരാനാകുമെന്ന് താരം പ്രതീക്ഷിക്കുന്നത്. സ്‌പെയിന്റെ വിവിധ ഏജ് ഗ്രൂപ്പ് ടീമുകളില്‍ കളിച്ച ടോറസ് സീനിയര്‍ ടീമില്‍ 22 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളും സ്വന്തമാക്കി.

Tags: footballമാഞ്ചസ്റ്റര്‍ സിറ്റിബാഴ്‌സലോണ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

കെപിസിസി അദ്ധ്യക്ഷനാകാൻ ഏറ്റവും യോഗ്യൻ ഞാൻ തന്നെ ; രാജ്മോഹൻ ഉണ്ണിത്താൻ

മമിത ബൈജു ആശുപത്രിയില്‍

ശ്രീരാമനെ അക്ബറുദ്ദീൻ ഒവൈസി അധിക്ഷേപിച്ചത് മനപൂർവ്വം : ക്രിമിനൽ നടപടികൾ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

സെപ്റ്റംബർ 5ലെ മാർച്ച് റദ്ദാക്കി പാറ്റപാർട്ടി; തീരുമാനം സുപ്രീംകോടതിയെ അറിയിച്ചു, സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ്

സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം”, അഡ്വാൻസ് ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണി മുതൽ

അരയനും അമരക്കാരനും” സെപ്റ്റംബർ 11ന് തീയറ്ററുകളിൽ

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

ചിരിച്ച മുഖം നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; മായന്റെ പോസ്‌റ്റർ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.