Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കേരള ബ്ലാസ്‌റ്റേഴ് ജംഷഡ്പൂര്‍ സമനിലയില്‍

ഈ സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സിനും ജംഷ്ഡ്പൂരിനും എട്ട് മത്സരങ്ങളില്‍ 13 പോയിന്റ് വീതമായി . എന്നാല്‍ ഗോള്‍ ശരാശരിയില്‍ ബ്ലസ്‌റ്റേഴ്‌സിനെ പിന്തള്ളി ജംഷഡ്പൂര്‍ രണ്ടാം സ്ഥാനത്താണ്. ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും. കഴിഞ്ഞ മത്സരങ്ങളില്‍ മുംബൈ സിറ്റി എഫ്‌സിയേയും ചെന്നൈയിന്‍ എഫ്‌സിയേയും പരാജയപ്പെടുത്തിയ ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ തുടക്കം മുതല്‍ തകര്‍ത്തുകളിച്ചത്. എന്നാല്‍ മത്സരഗതിക്കെതിരെ ജംഷഡ്പൂര്‍ ഗോള്‍ നേടി മുന്നിലെത്തി. പതിനാലാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ ഗ്രേഗ് സ്റ്റുവര്‍ട്ടാണ് സ്‌കോര്‍ ചെയ്തത്. ജംഷഡ്പൂരിന്റെ ബോറിസ് സിങ്ങിനെ ബ്ലാസ്‌റ്റേഴ്‌സ് താരം ഹര്‍മന്‍ജ്യോത് ഖബ്ര ഫൗള്‍ ചെയ്തതിനാണ് റഫറി ജംഷഡ്പൂരിന് അനുകൂലമായി ഫ്രീകിക്ക് അനുവദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2021, 10:39 pm IST
in Football

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ജംഷഡ്പൂര്‍ എഫ്‌സി പിടിച്ചുകെട്ടി. ഇരു ടീമുകളും ഓരോ ഗോള്‍ നേടി ഒപ്പത്തിനൊപ്പം നിന്നു (1-1) . ബ്ലാസ്‌റ്റേഴ്‌സിനായി മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ജംഷഡ്പൂരിനായി ഗ്രേഗ് സ്റ്റുവര്‍ട്ടുമാണ് ഗോളുകള്‍ നേടിയത്.  

ഈ സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സിനും ജംഷ്ഡ്പൂരിനും എട്ട് മത്സരങ്ങളില്‍ 13 പോയിന്റ് വീതമായി . എന്നാല്‍ ഗോള്‍ ശരാശരിയില്‍ ബ്ലസ്‌റ്റേഴ്‌സിനെ പിന്തള്ളി ജംഷഡ്പൂര്‍ രണ്ടാം സ്ഥാനത്താണ്. ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും.  കഴിഞ്ഞ മത്സരങ്ങളില്‍ മുംബൈ സിറ്റി എഫ്‌സിയേയും ചെന്നൈയിന്‍ എഫ്‌സിയേയും പരാജയപ്പെടുത്തിയ ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ തുടക്കം മുതല്‍ തകര്‍ത്തുകളിച്ചത്. എന്നാല്‍ മത്സരഗതിക്കെതിരെ ജംഷഡ്പൂര്‍ ഗോള്‍ നേടി മുന്നിലെത്തി. പതിനാലാം മിനിറ്റില്‍  ഫ്രീ കിക്കിലൂടെ ഗ്രേഗ് സ്റ്റുവര്‍ട്ടാണ് സ്‌കോര്‍ ചെയ്തത്. ജംഷഡ്പൂരിന്റെ ബോറിസ് സിങ്ങിനെ ബ്ലാസ്‌റ്റേഴ്‌സ് താരം ഹര്‍മന്‍ജ്യോത് ഖബ്ര ഫൗള്‍ ചെയ്തതിനാണ് റഫറി ജംഷഡ്പൂരിന് അനുകൂലമായി ഫ്രീകിക്ക് അനുവദിച്ചത്.  സ്റ്റുവര്‍ട്ടിന്റെ ഫ്രീകിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോളിയെ കബളിപ്പിച്ച് വലയില്‍ കയറി. 1-0.  ഗോള്‍ വീണതോടെ പോരാട്ടം മുറുക്കിയ ബ്ലാസ്‌റ്റേഴ്‌സ് 27-ാം മിനിറ്റില്‍ ഗോള്‍ മടക്കി. മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് ഗോള്‍ അടിച്ചത്. ബോക്‌സിന് മധ്യത്തില്‍ നിന്ന് സഹല്‍ തൊടുത്തുവിട്ട ഷോട്ട് ഗോള്‍വര കടന്നുപോയി.  

ഇടവേളയ്‌ക്ക് ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1) നിന്നു. രണ്ടാം പകുതിയിലും ബ്ലാസ്‌റ്റേഴ്‌സ് മികച്ച പോരാട്ടം തന്നെ കാഴ്ചവച്ചു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ അടിക്കാനുള്ള നീക്കങ്ങള്‍ ജംഷഡ്പൂര്‍ പ്രതിരോധത്തില്‍ തട്ടി  തകര്‍ന്നു.  

Tags: keralaകേരള ബ്ലാസ്റ്റേഴ്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

ഇന്ന് 5 രാശിക്കാർക്ക് വൻ ഭാഗ്യം; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്!

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.