Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പതിനെട്ട് പൂര്‍ത്തിയായ പെണ്‍കുട്ടികളെ വേഗം കെട്ടിച്ചുവിടുന്നു; കേന്ദ്രസര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്തും മുമ്പ് മലബാറില്‍ കല്യാണത്തിരക്ക്

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മുസ്ലിം മതവിശ്വാസികളായ നൂറുകണക്കിന് പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനിച്ചു കഴിഞ്ഞു. ഒരു വര്‍ഷത്തിന് ശേഷം വിവാഹമെന്ന് ഉറപ്പിച്ച് നിക്കാഹ് നടത്തിയ പെണ്‍കുട്ടികളെയും വേഗത്തില്‍ കെട്ടിച്ചുവിടാനും ശ്രമം നടക്കുന്നുണ്ട്. നിക്കാഹിന് ശേഷം വിദേശത്തേക്ക് പോയ വരന്മാരെ ഇതിനായി തിരിച്ചെത്തിച്ചു കൊണ്ടിരിക്കുകയാണ്. പതിവിന് വിപരീതമായി തുണിക്കടകളിലും ജ്വല്ലറികളിലും അനുഭവപ്പെടുന്ന തിരക്കും ഇത്തരം കല്യാണങ്ങളുടെ ബാക്കിപത്രമാണെന്ന് കച്ചവടക്കാരും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2021, 01:42 pm IST
inKerala

മലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതോടെ മലബാര്‍ മേഖലയില്‍ കല്ല്യാണങ്ങളുടെ എണ്ണവും വര്‍ധിക്കുന്നു. നിയമം പ്രാബല്യത്തില്‍ വരും മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചയയ്‌ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പതിനെട്ട് പൂര്‍ത്തിയായ പെണ്‍കുട്ടികളെ എത്രയും പെട്ടെന്ന് വിവാഹം ചെയ്തയയ്‌ക്കാന്‍ ചില തീവ്ര മതസംഘടനകളുടെ നേതാക്കള്‍ നിര്‍ദേശം നല്കിയതായാണ് വിവരം.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മുസ്ലിം മതവിശ്വാസികളായ നൂറുകണക്കിന് പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനിച്ചു കഴിഞ്ഞു. ഒരു വര്‍ഷത്തിന് ശേഷം വിവാഹമെന്ന് ഉറപ്പിച്ച് നിക്കാഹ് നടത്തിയ പെണ്‍കുട്ടികളെയും വേഗത്തില്‍ കെട്ടിച്ചുവിടാനും ശ്രമം നടക്കുന്നുണ്ട്. നിക്കാഹിന് ശേഷം വിദേശത്തേക്ക് പോയ വരന്മാരെ ഇതിനായി തിരിച്ചെത്തിച്ചു കൊണ്ടിരിക്കുകയാണ്. പതിവിന് വിപരീതമായി തുണിക്കടകളിലും ജ്വല്ലറികളിലും അനുഭവപ്പെടുന്ന തിരക്കും ഇത്തരം കല്യാണങ്ങളുടെ ബാക്കിപത്രമാണെന്ന് കച്ചവടക്കാരും പറയുന്നു.

വിവാഹപ്രായം ഉയര്‍ത്തുന്നത് രാജ്യത്തെ പെണ്‍മക്കള്‍ക്ക് വേണ്ടിയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ജാതിമത രാഷ്‌ട്രീയ ഭേദമന്യേ ഒരേ മനസ്സോടെ സ്വാഗതം ചെയ്യുകയാണ് പെണ്‍കുട്ടികള്‍. സമൂഹമാധ്യമങ്ങളിലടക്കം തങ്ങളുടെ സന്തോഷം പങ്കുവെച്ച് നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തി കഴിഞ്ഞു, ഇതില്‍ ഏറെയും മുസ്ലിം മതവിശ്വാസികളാണെന്നതാണ് ശ്രദ്ധേയം.

ഹിന്ദു സംഘടനകളും സിറോ മലബാര്‍ സഭയടക്കമുള്ള ക്രിസ്ത്യന്‍ സഭകളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോള്‍ ചില മുസ്ലിം സംഘടനകള്‍ മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. മതസംഘടനകളെ തോല്‍പ്പിക്കുന്ന തീവ്രതയോടെയാണ് മുസ്ലിം ലീഗ് നിയമത്തെ എതിര്‍ക്കുന്നത്. ഭരണഘടനാ ലംഘനമെന്ന് വാദിക്കുന്ന ലീഗ് നേതാക്കള്‍ എന്തിനാണ് ശരിക്കും എതിര്‍ക്കുന്നതെന്ന് വ്യക്തമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമെന്ന് ആരോപിച്ച് എതിര്‍ക്കുന്നവരോടൊപ്പമാണ് സിപിഎം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍. എന്നാല്‍ ക്രിസ്ത്യന്‍ സഭകള്‍ നിയമത്തെ അംഗീകരിക്കുമെന്ന് അറിയിച്ചതോടെ സിപിഎം തത്ക്കാലം പരസ്യപ്രസ്താവനകള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്‌ക് ഫോഴ്സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിസഭ വിവാഹപ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചത്.

Tags: womenകേന്ദ്ര സര്‍ക്കാര്‍WeddingവിവാഹംMalabar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

Entertainment

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.